PHC Munambam

PHC Munambam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PHC Munambam, Hospital, Near Munambam Police Station, Pallippuram, Kochi.

26/05/2024

കൊതുകിനെതിരെയാവട്ടെ, നിങ്ങളുടെ ആവേശം 😊😊

കൂടുതൽ കരുത്തോടെ, കരുതലിന്റെ കരങ്ങൾ ചേർത്ത്....
23/06/2023

കൂടുതൽ കരുത്തോടെ, കരുതലിന്റെ കരങ്ങൾ ചേർത്ത്....

പുതുതലമുറയ്ക്ക് ആരോഗ്യസന്ദേശവുമായി"സൈക്കിളിൽ ആരോഗ്യത്തിലേക്ക്"**************************പള്ളിപ്പുറം:- ജില്ലാ ആരോഗ്യ വകുപ...
14/02/2023

പുതുതലമുറയ്ക്ക് ആരോഗ്യസന്ദേശവുമായി
"സൈക്കിളിൽ ആരോഗ്യത്തിലേക്ക്"
**************************

പള്ളിപ്പുറം:- ജില്ലാ ആരോഗ്യ വകുപ്പിന്റെയും മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും
സംയുക്താഭിമുഖ്യത്തിൽ പള്ളിപ്പുറം ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൻറെ സഹകരണത്തോടെ "സൈക്കിളിൽ ആരോഗ്യത്തിലേക്ക്" എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. പുതുതലമുറയിൽ ആരോഗ്യകരമായ ജീവിതശൈലി സൃഷ്ടിക്കാൻ ജില്ലാ എൻ. സി. ഡി വിഭാഗമാണ് പരിപാടി ആസൂത്രണം ചെയ്തത്.
പരിസ്ഥിതി സൗഹൃദമായി യാത്രകളെ അനുഗുണമാക്കുക, കായികവിനോദങ്ങളും ആരോഗ്യശീലങ്ങളും വ്യായാമപൂർണമായ ശൈലിയും രൂപപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ക്യാമ്പയിൻ . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമൻ ഉത്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡൻറ്
കെ.എ. സാജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
ഇ. കെ. ജയൻ, സുബോധ ഷാജി
ജിജി വിൻസെൻറ്, ബ്ലോക്ക് പഞ്ചായത്ത് അംഗം
ഷെന്നി ഫ്രാൻസിസ്
തുടങ്ങിയവർ
ആശംസകൾ നേർന്നു.
മുനമ്പം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ ഷിനിൽ കെ.ബി. മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ
വി.ബി.വിനോദ്കുമാർ, പി. ജി.ആന്റണി,സ്കൂൾ മാനേജർ സിസ്റ്റർ സെസിൽ,
അദ്ധ്യാപക- രക്ഷാകർത്ത സംഘടന പ്രസിഡൻറ്
ഡോൺ സാവിയോ,
റീന രവി, മഹിത സേവ്യർ, ഗിരിജ ബാലൻ, ത്രേസ്യാമ്മ ആന്റണി, രേഷ്മ ലക്ഷ്മണൻ,
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,
അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ
തുടങ്ങിയവർ പ്രസംഗിച്ചു.

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിധിയിൽ ദേശീയ വിരവിമുക്ത ദിനാചരണത്തിന് മുന്നോടിയായി മരുന...
16/01/2023

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിധിയിൽ ദേശീയ വിരവിമുക്ത ദിനാചരണത്തിന് മുന്നോടിയായി
മരുന്നുവിതരണവും പ്രതിരോധ ക്യാമ്പയിനും വിജയിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ, അദ്ധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികൾ, അങ്കണവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ എന്നിവർക്കായി പഞ്ചായത്തുതല പരിശീലന പരിപാടി മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ഷിനിൽ കെ.ബി., ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ.വി.ബി.,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ജി.ആൻറണി എന്നിവർ പരിശീലനം നയിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മഹിത സേവ്യർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ നസീമ കെ.എ,ബീന പി.ജി. രേഷ്മ ലക്ഷ്മണൻ,
ഗിരിജ ബാലൻ എന്നിവർ നേതൃത്വം നൽകി.

വെള്ളവും ജീവനും വീണ്ടെടുക്കാൻ മുനമ്പം ബേസിക് ഹെൽത്ത്‌ സെക്ഷനിലെ വാർഡ് തല ശുചിത്വരോഗ്യപോഷണസമിതികൾ ചേർന്ന് നടത്തിയ "ജലതരംഗ...
23/03/2022

വെള്ളവും ജീവനും വീണ്ടെടുക്കാൻ മുനമ്പം ബേസിക് ഹെൽത്ത്‌ സെക്ഷനിലെ വാർഡ് തല ശുചിത്വരോഗ്യപോഷണസമിതികൾ ചേർന്ന് നടത്തിയ "ജലതരംഗം" ക്യാമ്പയിൻ....

കോവിഡ് പോരാട്ടങ്ങൾ അനസ്യൂതം തുടരുമ്പോഴും പിറന്നനാടിന്റെ വിലങ്ങഴിക്കാൻ ജീവനും ജീവിതവും ത്യജിച്ച ധീരവിപ്ലവകാരികളുടെ ജ്വലിക...
27/01/2022

കോവിഡ് പോരാട്ടങ്ങൾ അനസ്യൂതം തുടരുമ്പോഴും പിറന്നനാടിന്റെ വിലങ്ങഴിക്കാൻ ജീവനും ജീവിതവും ത്യജിച്ച ധീരവിപ്ലവകാരികളുടെ ജ്വലിക്കുന്ന ഓർമ്മകൾ...റിപ്പബ്ലിക് ദിനത്തിൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഷിനിൽ. കെ. ബി. പതാക ഉയർത്തുമ്പോൾ ഡോ. അമൃത കുമാരൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ സമീപം...

27/01/2022

കോവിഡ് തീവ്രവ്യാപനത്തിന്റ സ്ഫോടനാത്മകഘട്ടം നിങ്ങളിലെ സൂപ്പർ ഹീറോയെ പ്രതീക്ഷിക്കുന്നു...

മലേറിയ എലിമിനേഷൻ ദൗത്യം വാർഡ് തലത്തിൽ തുടരുന്നൂ....
06/01/2022

മലേറിയ എലിമിനേഷൻ ദൗത്യം വാർഡ് തലത്തിൽ തുടരുന്നൂ....

Environment Day Programme🌱☘️🌿🌳Remember the SAFE BELL - SMS!!
07/06/2020

Environment Day Programme🌱☘️🌿🌳
Remember the SAFE BELL - SMS!!

Anti-Fake News
07/06/2020

Anti-Fake News

SMS!!!
07/06/2020

SMS!!!

Address

Near Munambam Police Station, Pallippuram
Kochi
683515

Telephone

+914842488830

Website

Alerts

Be the first to know and let us send you an email when PHC Munambam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PHC Munambam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category