Karkinos Healthcare Kerala

Karkinos Healthcare Kerala Call 82684 82684 | Get screened today: https://knowyourrisk.live.karkinos.in/ #/source=krkwebsite

With profound grief, we mourn the demise of Dr. Sankaranarayanan R., our Director of Preventive Oncology and former Chie...
04/08/2025

With profound grief, we mourn the demise of Dr. Sankaranarayanan R., our Director of Preventive Oncology and former Chief of the Cancer Screening Group at the International Agency for Research on Cancer (IARC), WHO.

'Sankar Sir,' as we fondly knew him, had been with us since the founding days of Karkinos and championed the cause of early cancer detection for most of his professional career. An inspiring teacher and researcher, he had a profoundly positive impact on the lives of everyone he interacted with.

Our prayers and deepest condolences are with his family during these difficult moments of grief. While we will miss him dearly, it is our resolve to continue his mission with the same spirit and conviction of making a difference to the quality of lives of people.

പുകവലി ശ്വാസകോശത്തിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങൾ സംരക്ഷിക്കുന്നത് ശ്വാസകോശത്തെയു...
01/08/2025

പുകവലി ശ്വാസകോശത്തിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങൾ സംരക്ഷിക്കുന്നത് ശ്വാസകോശത്തെയും ജീവിതത്തെയുമാണ്.

ശ്വാസകോശ കാൻസർ ലക്ഷണങ്ങൾ:
നീണ്ടുനിൽക്കുന്ന ചുമ
രക്തം കലർന്ന ചുമ
ശ്വാസം മുട്ടൽ
ഭാരം കുറയുക
ക്ഷീണം

ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കാൻസർ വിദഗ്ധനെ സമീപിക്കുക

കാൻസറിന്റെ വരവിനെ തടയാനുള്ള തുടക്കം ഇവിടെനിന്നുമാവട്ടെ. സുധീന്ദ്ര കാർക്കിനോസ് കാൻസർ സെന്ററിൽ ആഗസ്റ്റ് 8ന് 10 AM മുതൽ 2 P...
30/07/2025

കാൻസറിന്റെ വരവിനെ തടയാനുള്ള തുടക്കം ഇവിടെനിന്നുമാവട്ടെ. സുധീന്ദ്ര കാർക്കിനോസ് കാൻസർ സെന്ററിൽ ആഗസ്റ്റ് 8ന് 10 AM മുതൽ 2 PM വരെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഹെഡ്& നെക്ക് കാൻസർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിലൂടെ സൗജന്യ കൺസൾട്ടേഷൻ, സൗജന്യ ഓറൽ, സെർവിക്കൽ, സ്തന പരിശോധന ലഭ്യം.

കാൻസർ എന്ന സംശയം പോലും വളരാതിരിക്കട്ടെ.

ക്യാമ്പിൽ പങ്കെടുക്കാൻ വിളിക്കൂ: 90374 75542

29/07/2025

മുഖം, വായ, തൊണ്ട, സൈനസ്, ചെവി, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുന്ന കാൻസറാണ് ഹെഡ് & നെക്ക് കാൻസർ.ഭക്ഷണ...
27/07/2025

മുഖം, വായ, തൊണ്ട, സൈനസ്, ചെവി, തൈറോയ്ഡ് ഗ്രന്ഥി തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുന്ന കാൻസറാണ് ഹെഡ് & നെക്ക് കാൻസർ.
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ശബ്ദമാറ്റം, മൂക്കിൽ നിന്നും രക്തം വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കാൻസർ പരിശോധന വൈകരുത്, ചികിത്സയും.

കാൻസർ ചികിത്സാ രംഗത്ത് 25 വർഷത്തിലധികം പാരമ്പര്യമുള്ള ഡോ. സഞ്ജയ് ആന്റണി തുരുത്തേൽMBBS, MD ( Medicine) DM ( Medical oncol...
24/07/2025

കാൻസർ ചികിത്സാ രംഗത്ത് 25 വർഷത്തിലധികം പാരമ്പര്യമുള്ള ഡോ. സഞ്ജയ് ആന്റണി തുരുത്തേൽ
MBBS, MD ( Medicine) DM ( Medical oncology) മാർ ബസേലിയോസ് കർക്കിനോസ് കാൻസർ സെൻ്ററിൽ നിന്നും രോഗികളെ പരിശോധിക്കുന്നു. കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി തുടങ്ങിയ ചികിത്സകളും ലഭ്യമാണ്.
വൈദഗ്ധ്യം കാൻസറിനെ പരാജയപ്പെടുത്തട്ടെ.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in


കാൻസർ ചികിത്സ ഇപ്പോൾ നിങ്ങളുടെ അരികിൽ ലഭ്യമാണ്   KARKINOS Cancer Center 📍Trivandrum, Kerala📞+91 82684 82684✉️health@kark...
22/07/2025

കാൻസർ ചികിത്സ ഇപ്പോൾ നിങ്ങളുടെ അരികിൽ ലഭ്യമാണ് KARKINOS Cancer Center

📍Trivandrum, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

കാർക്കിനോസിലൂടെ കരുത്തുറ്റ കാൻസർ ചികിത്സകൾ നിങ്ങളുടെ നാട്ടിലും ലഭ്യം. കാൻസർ ചികിത്സയിൽ കൺഫ്യൂഷനില്ലാതെ ഭയമില്ലാതെ ഇനി മു...
18/07/2025

കാർക്കിനോസിലൂടെ കരുത്തുറ്റ കാൻസർ ചികിത്സകൾ നിങ്ങളുടെ നാട്ടിലും ലഭ്യം. കാൻസർ ചികിത്സയിൽ കൺഫ്യൂഷനില്ലാതെ ഭയമില്ലാതെ ഇനി മുന്നോട്ട് നീങ്ങാം. കാൻസർ സാധ്യതകൾ വേഗത്തിൽ കണ്ടെത്താം ശക്തമായ പ്രതിരോധം തീർക്കാം.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

കാൻസർ നേരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സ വളരെ എളുപ്പമാണ്.  കുറഞ്ഞ ചികിത്സാ ചെലവുംമതിയാവും.  സ്ക്രീനിംഗ് വൈകുംതോറും ക...
16/07/2025

കാൻസർ നേരത്തെ തിരിച്ചറിയാൻ സാധിച്ചാൽ ചികിത്സ വളരെ എളുപ്പമാണ്. കുറഞ്ഞ ചികിത്സാ ചെലവും
മതിയാവും. സ്ക്രീനിംഗ് വൈകുംതോറും കാൻസർ കൂടുതൽ വളരുകയും സങ്കീർണ്ണതകളിലേക്ക് കടക്കുകയും ചെയ്യും. കാൻസർ സ്ക്രീൻ ചെയ്യാൻ ഭയവും മടിയും വേണ്ട.
വലിയ രോഗത്തെ നേരിടാൻ വലിയ കരുതൽ തന്നെ വേണം.

Karkinos Healthcare Kerala
📍Kochi, Kerala
📞+91 82684 82684
✉️health@karkinos.in
🌐www.karkinos.in

14/07/2025

കേരളം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് കാൻസർ ചികിത്സയിലാണ്. കാരണം കേരളത്തിൽ കാൻസർ വ്യാപനം വളരെ കൂടുതലാണ്. ഓരോരുത്തരും കാൻസറിനെ ഗൗരവമായി തന്നെ കാണുക, വൈകാതെ ചികിത്സ തേടുക

11/07/2025

04/07/2025

Address

Kochi

Alerts

Be the first to know and let us send you an email when Karkinos Healthcare Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Karkinos Healthcare Kerala:

Share