01/05/2026
രാത്രിയിൽ കാഴ്ച മങ്ങുന്നത് ചെറിയ പ്രശ്നമെന്നു കരുതരുത്. ഇത് കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കാം.
രാത്രി ലൈറ്റിന് ചുറ്റും ഹാലോ (വളയം) കാണുക, വെളിച്ചം കാണുമ്പോൾ അസ്വസ്ഥത (glare) അനുഭവപ്പെടുക, ഇരുണ്ടിടങ്ങളിൽ വ്യക്തമായി കാണാൻ ബുദ്ധിമുട്ട്, ദൂരക്കാഴ്ച വ്യക്തത കുറവ്, കാഴ്ച മങ്ങലോ ഇരട്ട കാഴ്ചയോ അനുഭവപ്പെടുക, ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ തന്നെ വിദഗ്ധ പരിശോധന നടത്തുക.
നിങ്ങളുടെ കണ്ണുകളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ് — സമയത്ത് പരിശോധനയും ശരിയായ ചികിത്സയും ഉറപ്പാക്കൂ.
📞 കൂടുതൽ വിവരങ്ങൾക്ക് : 9496396707