10/10/2025
പെയിൻ കില്ലർ അല്ല വേദനകൾക്കുള്ള പരിഹാരം! എന്തിനിങ്ങനെ വേദന😖 സഹിക്കണം? ശരീര വേദനകൾക്ക് ഒരു മാറ്റം ആഗ്രഹിക്കുന്നില്ലേ?? സർജറിയോ പെയിൻകീല്ലറോ ഇല്ലാതെതന്നെ എല്ലാ വിധ ശരീര വേദനകൾക്കുമുള്ള ശാശ്വത പരിഹാരം ആയുർവേദത്തിൽ ഉണ്ട്.
നടുവേദന, മുട്ടുവേദന, കഴുത്ത് വേദന, തോൾ വേദന തുടങ്ങി എല്ലാവിധ ശരീര വേദനകൾക്കും ഗ്രാമ്യ ആയുർവേദത്തിൽ ചികിത്സ ലഭ്യമാണ്. യാതൊരു പാർശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായാതിനാൽ ശരീരത്തിന് കൂടുതൽ 💪🏼ആരോഗ്യവും ഗുണവും ലഭിക്കുന്നു.
🛏️ ഗ്രാമ്യ ആയുർവേദയിൽ കിടത്തി ചികിത്സ (Inpatient Treatment Facility) സൗകര്യവും ലഭ്യമാണ്!
📍Near Cochin Public School, Thrikkakara
🗺️ Find us on Google Maps: https://g.co/kgs/YxQ8he1
🌿 125 വർഷത്തിലേറെ ആയുർവേദ പാരമ്പര്യം
🛡️ ഇൻഷുറൻസ് പരിരക്ഷ
കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
🌿Gramya Ayurveda
🌐 www.gramyaayurveda.com
📞 +91 9188 301 777
📍Aysha Road, NH Bypass, Vyttila.