16/09/2025
നിങ്ങൾക്ക് ഒരു റോഡ് അപകടമോ വീഴ്ച്ചയോ സംഭവിച്ചാൽ, ചെറിയ പരിക്കുകളാണെങ്കിൽ പോലും വൈദ്യസഹായം തേടാൻ മടിക്കരുത് - കാരണം, എല്ലിനോ ഞരമ്പുകൾക്കോ തകരാറുണ്ടെങ്കിൽ ഒരു ഡോക്ടർക്ക് മാത്രമേ അത് കണ്ടെത്തി ചികിത്സ നിർദ്ദേശിക്കാൻ സാധിക്കൂ! Dr. Babu U.S, MBBS, D ORTHO, Senior Consultant, Krishna Hospital, വിശദീകരിക്കുന്നു.
KRISHNA HOSPITAL
Affordable Care for All
Chittoor/MG Road, Ernakulam
Contact: 9446243456 | 0484 – 4095888
[After a road accident or a fall, never ignore even minor injuries. Hidden bone or nerve damage can only be diagnosed and treated by a doctor. Dr. Babu U.S, MBBS, D ORTHO, Senior Consultant at Krishna Hospital, explains why timely medical attention matters.]