28/02/2025
നടുവേദന ചികിത്സക്ക് മുൻപ് ചോദിക്കേണ്ടതും അറിയേണ്ടതും.
1. നിൽക്കുകമ്പോൾ എവിടെയെങ്കിലും ചാരി നിൽക്കണമെന്നോ, ഇരിക്കണമെന്നോ നിങ്ങൾക്ക് തോന്നുന്നതിന് അടിസ്ഥാന കാരണം എന്തുകൊണ്ടാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
2. നടുവേദനയിലും, കഴുത്തുവേദനയിലും എന്താണ് നിങ്ങളുടെ രോഗം എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല. വേദന ഒരു രോഗ ലക്ഷണമാണ്.
3.ആ രോഗം മൂലം എന്താണ് നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചതെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
4. നിങ്ങളുടെ നടുവേദനയും , കഴുത്ത് വേദനയും, കാൽ മുട്ട് വേദനയും ഉണ്ടാകാൻ എന്തെല്ലാം വേണമെന്നും,ഇവ സുഖപ്പെടാൻ എന്തെല്ലാം വേണമെന്നുംആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
5.നടുവേദനയും, കഴുത്ത് വേദനയും കൂടുമ്പോൾ തണുപ്പടിച്ചാൽ വേദന കൂടുന്നതും, എ.സി.യിൽ അസ്വസ്ഥത തോന്നുന്നതും, മാർമ്പിൾ, സിമന്റെ് തറയിൽ ചെരുപ്പിടാതെ നടന്നാൽ അസ്വസ്ഥതയും വേദനയും കൂടുന്നതും, ചൂട് വെച്ചാൽ വേദന കുറയുന്നതും എന്തുകൊണ്ടാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
6. നിങ്ങൾ ഇത് വരെ ചെയ്ത പരിശോധനകളിൽ നിങ്ങളുടെ രോഗം ക്യത്യമായിട്ട് അറിഞ്ഞെങ്കിൽ പിന്നീട് പല പല കാരണങ്ങൾ പറഞ്ഞ്, പലവിധ ചികിത്സകൾ നടത്തിയത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
7. ഒരു രോഗിയുടെ നടുവേദനയ്ക്കും , കഴുത്ത് വേദനയ്ക്കും ആരെല്ലാം പരിശോധിച്ചാലും ഒരു രോഗമാണ് ഉണ്ടാകുക. ഒരേ രോഗിക്കും ഒരേ രോഗത്തിനും പല ചികിത്സാ രീതികളിലും പലതരം ചികിത്സകളാണ് ചെയ്യുക.പരസ്പര വിരുദ്ധമായ ചികിത്സകളും ചെയ്യുന്നത് കാണാം. ഇത് ആധുനിക ശാസ്ത്രത്തിന് എതിരാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
8. നടുവേദനയ്ക്കും , കഴുത്ത് വേദനയ്ക്കും നിങ്ങൾ കഴിച്ച മരുന്നുകളോ,ചികിത്സകളോ ശാസ്ത്രീയമാകണമെങ്കിൽ ഒന്നുകിൽ മരുന്നുകളിൽ അടങ്ങിയ വസ്തുക്കളുടെ കുറവുകൊണ്ട് രോഗ മുണ്ടാകണം, അല്ലെങ്കിൽ ഈ മരുന്ന് രോഗത്തിന്റെ അടിസ്ഥാന കാരണത്തെ ഇല്ലാതാക്കണം.ഇത് രണ്ടും ഉണ്ടാകാത്തതിനാൽ ഈ മരുന്നുകൾ രോഗവുമായി ബന്ധപ്പെട്ടതല്ല എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
9.ഓപ്പറേഷൻ ചെയ്ത് നിങ്ങളുടെ നടുവേദനയും , സന്ധിവേദനകളും പൂർണ്ണമായി സുഖപ്പെടുത്താമെന്ന് അവകാശപ്പെടുന്ന സർജ്ജൻമ്മാരിലാണ് ഏറ്റവും കൂടുതൽ നടുവേദനയും , സന്ധിവേദനകളും മൂലം കഷ്ടപ്പെടുന്നതെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഇല്ല.
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഇന്ന് വരെ ചെയ്ത പരിശോധനകൾക്കും, മരുന്നുകൾക്കും, ചികിത്സകൾക്കും ശാസ്ത്രീയ അടിത്തറ ഉണ്ടായിരുന്നില്ലെന്ന് തെളിയുന്നു. ഇനിയും അത് തുടരണോ? അതോ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും പുഞ്ചിരിയോടെ യുക്തിസഹമായി മറുപടി പറയുന്ന ആളെ സമീപിക്കണോ ?
നടുവേദനയ്ക്കും, കഴുത്ത് വേദനയ്ക്കും, സന്ധിവേദനയ്ക്കും ചികിത്സിക്കുന്ന പല വിദഗ്ധമാർക്കും മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരമറിയാത്തതിനാൽ ചോദ്യം ചോദിക്കുന്ന രോഗികളോട് അവർ ദേഷ്യപ്പെടാറുണ്ട്.
നടുവേദനക്കും കഴുത്ത് വേദനയ്ക്കും ശരീരഭാരം കുറച്ചിട്ടോ, വ്യായാമം ചെയ്തിട്ടോ ഒരു കാര്യവുമില്ല.ആവശ്യത്തിന് ശരീരഭാരം ഇല്ലാത്തവർക്ക് നടുവേദനയും കഴുത്ത് വേദനയും ഉണ്ട്. എന്നാൽ 350 കിലോ ഭാരമുള്ള സുമോ ഗുസ്തിക്കാരന് ഒരു വേദനയും ഇല്ല. അറിവില്ലാത്തവർ കഴുത്ത് വേദനയ്ക്ക് ശരീരഭാരം കുറയ്ക്കുന്നു. ശരീരഭാരം കുറഞ്ഞാൽ കഴുത്തിൽ വരുന്ന തലയുടെ ഭാരം കുറയില്ല.
നടുവേദനയുടെയും കഴുത്ത് വേദനയുടെയും അടിസ്ഥാന കാര്യങ്ങൾ അറിയാത്തവർ ഇവ കുറയ്ക്കാൻ പലതരം വ്യായാമങ്ങൾ നിർദ്ദേശിക്കാറുണ്ട്. വ്യായാമത്തിന്റെ കുറവുകൊണ്ടല്ല നടുവേദനയും കഴുത്ത് വേദനയും ഉണ്ടാകുന്നത്. പല തരം വ്യായാമങ്ങൾ ചെയ്യുന്നവർക്കും നടുവേദനയും കഴുത്ത് വേദനയും ഉണ്ട്. നടുവേദനയുടെയും കഴുത്ത് വേദനയുടെയും അടിസ്ഥാന കാര്യങ്ങൾ വ്യായാമങ്ങൾ വർദ്ധിപ്പിക്കുന്നതിനാൽ പലർക്കും വ്യായാമങ്ങൾ ചെയ്യുമ്പോൾ വേദന കൂടാറുണ്ട്.
നിങ്ങളുടെ ഏത് തരം ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം കിട്ടുന്ന നടുവേദനയുടെ പുതിയ ശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ന് വരെ വേറൊരു പുസ്തകത്തിലും ഇല്ലാത്ത കാര്യങ്ങളാണ് ഇതിലുള്ളത്.
ഒരു മരുന്നും ഉള്ളിലേക്ക് കഴിക്കാതെ നടുവേദനയുടെയും, സന്ധി വേദനകളുടെയും കാരണങ്ങൾ അടിസ്ഥാനപരമായി മാറ്റുന്നത് എങ്ങിനെയാണെന്ന് അറിയണമെന്നുണ്ടോ?
ആധുനിക ശാസ്ത്രത്തിന് തീരെ അറിവ് കുറഞ്ഞ രണ്ട് വിഷയങ്ങൾ ആണ് പനിയും,നടുവേദനയും. യാക്കോബ് ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടുകയും, 10 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും, 13 മെഡിക്കൽ ജേർണലുകളിൽ ലേഖനം പ്രസിദ്ധീകരിക്കുകയും ലോകത്തെമ്പാടുമുള്ള1000+ ഇന്റർനാഷണൽ കോൺഫെറെൻസിലേക്ക് തിരഞ്ഞെടുക്കകയും ചെയ്തിട്ടുണ്ട്.
Yacob Mathai എന്നും K .M .Yacob എന്നും ഗൂഗിളിൽ സെർച്ച് ചെയ്യുക. യാക്കോബിന്റെ കണ്ടെത്തലുകൾ ലോകത്തെമ്പാടും ചർച്ച ചെയ്യുന്നതായി കാണാം.
നടുവേദനയുടെയും, സന്ധി വേദനകളുടെയും ശരിയായ ശാസ്ത്രവും, പരിശോധനയും ചികിത്സയും അറിയാൻ വിളിക്കുക അല്ലെങ്കിൽ വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക. Mob: 98 47 09 47 88 (Whats app)