20/07/2025
Let this not be just another death we forget tomorrow.
Athulya and Vipanchika are no longer just names — they are a reminder of a society that failed a woman.
There’s no point blaming the husband after her death — many knew she was being abused since her marriage. If she chose to stay in an abusive relationship instead of returning to her home or living independently, it means she feared abandonment. It means her family or society couldn’t give her the courage or security to come back.
Maybe all she needed was one sincere sentence —
“We’re here for you, leave him if you want. You’ll always have us.”
If her parents said that, truly meant it, maybe we wouldn’t be mourning her today.
For most women, home becomes a memory after marriage. If the in-laws are abusive, they feel lost in both homes. Homeless in their own life.
💔 Dear parents of daughters — raise your girls with strength and more importantly, the belief that no matter what happens, they can always return home. You are their safe space. Make them feel it, not just say it.
💔 Dear parents of sons — raise them with the values of love, emotional responsibility, and respectful behavior. Show them how to treat a woman by treating your spouse with dignity.
We read about deaths today. We post statuses. Tomorrow, we forget.
Let’s not forget this one. Let it be the wake-up call we all needed.
゚
നാളെ മറക്കുന്ന മറ്റൊരു മരണമായി ഇതിനെ മാറ്റിവെക്കരുത്.
അതുല്യയും വിപാഞ്ചികയും ഇനി പേരുകൾ മാത്രമല്ല — ഒരു സ്ത്രീയെ സംരക്ഷിക്കാൻ ലോകം പരാജയപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തലാണ് അവർ.
മരണത്തിനുശേഷം ഭർത്താവിനെ കുറ്റപ്പെടുത്തുന്നതിന് ഇനി അർത്ഥമില്ല — വിവാഹം കഴിഞ്ഞതുമുതൽ അതുല്യയുടെ ജീവിതത്തിൽ അതിക്രമമുണ്ടായിരുന്നു എന്നത് പലർക്കും അറിയാമായിരുന്നു.
അവൾ തിരിച്ചുവരാതെയും, സ്വതന്ത്രമായി ജീവിക്കാതെയും, Toxic പാർട്ണർന്റെ കൂടെയിരിക്കാൻ തിരഞ്ഞെടുത്തെങ്കിൽ അവൾക്ക് അഭയമില്ലായ്മയും ഉപേക്ഷിക്കപ്പെടുമെന്ന ഭയവും കൊണ്ടായിരുന്നു.
അവളുടെ വീട്ടുകാർക്കും സമൂഹത്തിനും അവളെ തിരിച്ചെത്താൻ വേണ്ട ആത്മവിശ്വാസം നൽകാൻ കഴിഞ്ഞില എന്നതിന്റെ അടയാളം കൂടിയാണത്.
ഏറ്റവും വലിയ സഹായം ആവശ്യമായിരുന്നത് ഒരേ ഒരു വാക്ക് മാത്രമായിരിക്കാം —
“കുഞ്ഞേ, നമ്മൾ ഉണ്ട്… നീ വാ
മാതാപിതാക്കൾ ആ വാക്ക് മനസ്സിൽ നിന്നും പറഞ്ഞുവെങ്കിൽ, ഇന്ന് നാം ഇവരെ ഓർക്കേണ്ട അവസ്ഥ ഉണ്ടായിരിക്കില്ല.
മിക്ക സ്ത്രീകൾക്കും വിവാഹശേഷം സ്വന്തം വീട് ഒരു ഓർമ്മയായി മാറുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മടിയിൽ നിന്നും അധിക്ഷേപം നേരിടുമ്പോൾ അവർക്ക് ഇരുപുറത്തും ഭവനം നഷ്ടപ്പെടുന്നു.
ജീവിതത്തിൽ തങ്ങളുടേതായ വീടുകളില്ലാതാകുന്നു.
💔 മകളെ വളർത്തുന്ന മാതാപിതാക്കളെ —
നിങ്ങളുടെ പെൺകുഞ്ഞുകൾക്ക് ബലം നൽകൂ, കൂടാതെ അവർക്കറിയാം എന്ന ഭാവവും നൽകൂ — എന്തായാലും, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാം, ഞങ്ങൾ കൂടെയുണ്ടാകും എന്ന് അവർക്കു വിശ്വസിപ്പിക്കൂ. അത് അനുഭവപ്പെടുത്തിക്കൊടുക്കൂ, വെറും വാക്കുകളിലല്ല.
💔 മക്കളായ ആണുങ്ങളുടെ മാതാപിതാക്കളെ —
സ്നേഹവും മാനവികതയും മാന്യമായ പെരുമാറ്റവുമുള്ളവരായി വളരാൻ അവരെ പ്രേരിപ്പിക്കൂ.
ഒരു സ്ത്രീയെ എങ്ങിനെയാണ് സ്‌നേഹിക്കേണ്ടത് എന്ന് നിങ്ങളുടെ കുടമ്പജീവിതത്തിലൂടെ കാണിച്ചുകൊടുക്കൂ.
ഇന്ന് ഒരു മരണത്തെക്കുറിച്ച് നാം വായിക്കും. സ്റ്റാറ്റസുകൾ ഇടും.
നാളെ നാം മറക്കും.
ഇത് നാം മറക്കേണ്ടിയിരിക്കുന്ന മരണമല്ല.
ഇത് നമ്മുടെ ഓർമപ്പെടുത്തൽ ആകട്ടെ.
എന്നോട് ചോദിച്ചാൽ both parents and husband are responsible for her death
Aleena Johnson