14/11/2025
“കുട്ടികളുടെ ആരോഗ്യമാണ് നാളെയുടെ ശക്തി.”
“കുട്ടികളുടെ ആരോഗ്യമാണ് നമുക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.”
കുട്ടികളുടെ സന്തോഷം അവരുടെ ആരോഗ്യത്തിലാണ്. World Diabetes Day-ൽ, നല്ല ഭക്ഷണവും നല്ല ശീലങ്ങളും നമുക്ക് സമ്മാനിക്കാം.”
കുട്ടികളിൽ ഡയബിറ്റീസ് തടയാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ
* പെട്ടെന്ന് കിട്ടുന്ന ജങ്ക് ഫുഡ്, പാക്കറ്റ്ഡ് ഫുഡ്, ഫ്രൈഡ് സ്നാക്കുകൾ എന്നിവ കുറയ്ക്കുക.
* വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം, especially പച്ചക്കറികൾ, പഴങ്ങൾ, മുഴുതരം ധാന്യങ്ങൾ, കഞ്ഞി എന്നിവക്ക് മുൻഗണന നൽകുക.
* പഞ്ചസാര അടങ്ങിയ ഭക്ഷണം കുറയ്ക്കുക
കേക്ക്, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, പാക്കറ്റ് ജ്യൂസ്, മിൽക്ക്‌ഷേക്ക് എന്നിവ കുറയ്ക്കുക.
മധുരം ആഗ്രഹമുണ്ടെങ്കിൽ പഴം അല്ലെങ്കിൽ home-made fresh juice ചെറുതായി നൽകാം.
* വെള്ളം കുടിക്കുന്ന ശീലം വളർത്തുക
പാനീയങ്ങൾക്കുപകരം സാധാരണ വെള്ളം കുടിക്കാൻ പഠിപ്പിക്കുക.
ഫ്ലേവർഡ് മിൽക്ക്, ജ്യൂസ്, സോഡ എന്നിവ സ്ഥിരമായി കൊടുക്കുന്നത് ഒഴിവാക്കണം.
* റിഫൈൻഡ് മൈദ എന്നിവയ്‌ക്ക് പകരം മുഴുതരം ഗോതമ്പ്, ബ്രൗൺ റൈസ്, റാഗി, മില്ലെറ്റ് മുതലായവ ഉപയോഗിക്കുക.
* കുറഞ്ഞത് 2–3 തരത്തിലുള്ള പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ചേർക്കുക. steam ചെയ്തവ, സാലഡ് എന്നിവ നൽകിയാലും മതി.
* പയർവർഗങ്ങൾ, മുട്ട, മീൻ, പാൽ, ചിക്കൻ എന്നിവ ശരീര വളർച്ചക്കും രക്തത്തിൽ ഷുഗർ നിയന്ത്രിക്കാനും സഹായിക്കും. കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ തോതിൽ മാത്രം നൽകുക.
* ദിവസവും 1 മണിക്കൂർ എങ്കിലും physical activity: കളികൾ
"Small habits today, healthy kids tomorrow.”
𝐒𝐡𝐢𝐟𝐚𝐬 𝐀𝐲𝐮𝐫 𝐇𝐨𝐦𝐞
𝐀𝐲𝐮𝐫𝐯𝐞𝐝𝐚 𝐒𝐩𝐞𝐜𝐢𝐚𝐥𝐢𝐭𝐲 & 𝐖𝐞𝐥𝐥𝐧𝐞𝐬𝐬 𝐂𝐥𝐢𝐧𝐢𝐜
𝐃𝐫. 𝐇𝐚𝐟𝐧𝐚 𝐊 𝐀 𝐁𝐀𝐌𝐒
𝐂𝐨𝐧𝐭𝐚𝐜𝐭 𝐧𝐨 : 𝟗𝟗𝟒𝟕𝟓𝟖𝟖𝟗𝟐𝟖
𝐓𝐡𝐲𝐧𝐨𝐭𝐡𝐢𝐥 R𝐨𝐚𝐝, P𝐞𝐫𝐢𝐲𝐚𝐫 N𝐚𝐠𝐚𝐫, 𝐨𝐩𝐩. 𝐌𝐞𝐭𝐫𝐨 S𝐭𝐚𝐭𝐢𝐨𝐧, 𝐀𝐥𝐮𝐯𝐚