
02/05/2022
ദൈനംദിന ജീവിതത്തിലെ പാപസാഹചര്യങ്ങളെ നന്മയുടെ മാർഗത്തിൽ പടപൊരുതി തോൽപ്പിക്കാനുള്ള ഒരു മാസത്തെ വ്രതാനുഷ്ഠാനം സമാപിച്ചു. ഇനി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പുനപ്രതിഷ്ഠയായ റമദാന്റെ ആഘോഷനിറവാണ്.
ഏവർക്കും ഐശ്വര്യപൂർണ്ണമായ റമദാൻ ആശംസകൾ നേരുന്നു!