
01/08/2025
മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്. മുലപ്പാൽ കുഞ്ഞിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും, ഗർഭാശയത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു .
www.nilawfc.com