Dr Soumya's Meditalks

Consult Online with Homoeopathic doctor & Medicine will be courierd...August Homoeos Stat connected with Homoeopathy
05/03/2026

Consult Online with Homoeopathic doctor & Medicine will be courierd...

August Homoeos
Stat connected with Homoeopathy

Stay connected with August Homoeos
26/02/2026

Stay connected with August Homoeos

മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമക്ക് ഹോമിയോപ്പതി ഫലപ്രദം 🩺👍
11/02/2026

മാസങ്ങളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമക്ക് ഹോമിയോപ്പതി ഫലപ്രദം 🩺👍

Online doctor consultation🩺Homoeopathic treatment available.
21/12/2025

Online doctor consultation🩺
Homoeopathic treatment available.

Shout out to my newest followers! Excited to have you onboard! Shilpa Vasantha Sasi, Jento Chacko, Sumy Sibin, Nimmy Sur...
17/12/2025

Shout out to my newest followers! Excited to have you onboard! Shilpa Vasantha Sasi, Jento Chacko, Sumy Sibin, Nimmy Suresh, Shally Biby, Letha Rojesh, Manju Sabari, Shruthi Damodharan, Roy Georhe, Sneha Sivan, Baiju Baiju, Ramla Ponareri, Nimmy Pradeep

രാവിലെ കൺസൾട്ടിങ് സമയം...സ്ഥിരമായി കാണിക്കുന്ന ഒരു ഫാമിലി വന്നിരിക്കുന്നു, 3 പേർക്ക് മരുന്നു വേണം,  അവരുടെ കൂടെ ഒരു പുതി...
10/12/2025

രാവിലെ കൺസൾട്ടിങ് സമയം...

സ്ഥിരമായി കാണിക്കുന്ന ഒരു ഫാമിലി വന്നിരിക്കുന്നു, 3 പേർക്ക് മരുന്നു വേണം, അവരുടെ കൂടെ ഒരു പുതിയ കേസ് കൂടി... 🙂🙂🙂

രോഗിക്കു നടുവേദനയും മൂത്രമൊഴിക്കുമ്പോൾ അസഹനീയമായ വേദനയും ( 5 ദിവസത്തെ ആലോപ്പതി മരുന്നു കഴിച്ചട്ടാണ് വരവ്) മരുന്നു കൊടുത്തു, വേദന കുറവില്ലെങ്കിൽ വൈകുനേരം തന്നെ USG എടുക്കാനായി എഴുതി കൊടുത്തു...
വേദന കുറയാതെ ഉച്ചക്ക് തന്നെ സ്കാൻ എടുത്തു, അപ്പോൾ ദേ ഇരിക്കുന്ന *5MM GUEST*😅 ( UNINVITED GUEST)

മരുന്നു കൊടുത്തു വിട്ടു,

*രണ്ടാമത്തെ ദിവസം ഈ ഫോട്ടോ ഭാര്യ ബാംഗ്ലൂർ ജോലി ചെയുന്ന ഭർത്താവിന് അയച്ചുകൊടുത്തപ്പോൾ*

ലെ ഭർത്താവ്- നീ ഇന്നലെ അല്ലെ ഹോമിയോ മരുന്നു കഴിച്ചത് എന്ന് 😂😂😂

സേട്ടനു അറിയില്ലല്ലോ... JAWA SIMPLE & POWERFUL ആണുയെന്നു ✌️✌️✌️

ഇങ്ങനെയുള്ള കേസുകളിൽ മരുന്ന് മാത്രമല്ല അവർക്ക് വിശദമായി പറഞ്ഞു കൊടുക്കണം കല്ല് പുറത്തേക്ക് വരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ...

ഇല്ലെങ്കിൽ ഉറപ്പായിട്ടും കേസ് കൈയിൽ നിന്നും പോകും....
നമ്മുടെ മരുന്നു കാരണം കല്ല് പുറത്ത്
പക്ഷെ ക്രെഡിറ്റ്‌ ഹോസ്പിറ്റലിൽ കാർക്ക് പോകും 😂😂😂

💡എന്റെ കല്ല് മാലയിൽ ഒരെണം കൂടി ❤️
JAI HOMOEOPATHY🫱🏽‍🫲🏾🫱🏽‍🫲🏾🫱🏽‍🫲🏾

10/10/2025
𝐇𝐨𝐦𝐨𝐞𝐨𝐩𝐚𝐭𝐡𝐲 𝐜𝐚𝐧 𝐝𝐨 𝐰𝐨𝐧𝐝𝐞𝐫𝐬 𝐢𝐧 𝐲𝐨𝐮𝐫 𝐦𝐢𝐠𝐫𝐚𝐢𝐧𝐞 𝐏𝐚𝐢𝐧𝐬 👍🏻
09/09/2025

𝐇𝐨𝐦𝐨𝐞𝐨𝐩𝐚𝐭𝐡𝐲 𝐜𝐚𝐧 𝐝𝐨 𝐰𝐨𝐧𝐝𝐞𝐫𝐬 𝐢𝐧 𝐲𝐨𝐮𝐫 𝐦𝐢𝐠𝐫𝐚𝐢𝐧𝐞 𝐏𝐚𝐢𝐧𝐬 👍🏻

Homoeopathy in skin Complaints 👍🏻
24/07/2025

Homoeopathy in skin Complaints 👍🏻

24/07/2025

Thought of day 👍🏻

10/07/2025

𝐖𝐡𝐚𝐭 𝐇𝐨𝐦𝐨𝐞𝐩𝐚𝐭𝐡𝐲 𝐜𝐚𝐧 𝐝𝐨 𝐢𝐧 𝐬𝐤𝐢𝐧 𝐝𝐢𝐬𝐞𝐚𝐬𝐞𝐬.... 𝐓𝐡𝐞𝐬𝐞 𝐚𝐫𝐞 𝐫𝐞𝐬𝐮𝐥𝐭𝐬..

𝐓𝐡𝐞 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐢𝐨𝐧 𝐨𝐟 𝐇𝐨𝐦𝐨𝐞𝐨𝐩𝐚𝐭𝐡𝐬 𝐊𝐞𝐫𝐚𝐥𝐚 (𝐈𝐇𝐊)
𝐒𝐤𝐢𝐧 𝐇𝐞𝐚𝐥𝐭𝐡 𝐂𝐚𝐦𝐩𝐚𝐢𝐠𝐧...

𝐉𝐮𝐥𝐲 𝟖 𝐖𝐨𝐫𝐥𝐝 𝐒𝐤𝐢𝐧 𝐇𝐞𝐚𝐥𝐭𝐡 𝐃𝐚𝐲 𝐓𝐡𝐢𝐬 𝐢𝐬 𝐜𝐚𝐬𝐞 𝐨𝐟 𝐕𝐞𝐧𝐨𝐮𝐬 𝐔𝐥𝐜𝐞𝐫 𝐭𝐫𝐞𝐚𝐭𝐞𝐝 𝐰𝐢𝐭𝐡 𝐡𝐨𝐦𝐨𝐞𝐨 𝐦𝐞𝐝𝐢𝐜𝐢𝐧𝐞𝐬 𝐟𝐨𝐫 𝐚𝐛𝐨𝐮𝐭 𝟐-𝟑 𝐦𝐨𝐧𝐭𝐡𝐬, 𝐬𝐭𝐢𝐥𝐥 𝐜𝐨𝐧𝐭...
08/07/2025

𝐉𝐮𝐥𝐲 𝟖 𝐖𝐨𝐫𝐥𝐝 𝐒𝐤𝐢𝐧 𝐇𝐞𝐚𝐥𝐭𝐡 𝐃𝐚𝐲

𝐓𝐡𝐢𝐬 𝐢𝐬 𝐜𝐚𝐬𝐞 𝐨𝐟 𝐕𝐞𝐧𝐨𝐮𝐬 𝐔𝐥𝐜𝐞𝐫 𝐭𝐫𝐞𝐚𝐭𝐞𝐝 𝐰𝐢𝐭𝐡 𝐡𝐨𝐦𝐨𝐞𝐨 𝐦𝐞𝐝𝐢𝐜𝐢𝐧𝐞𝐬 𝐟𝐨𝐫 𝐚𝐛𝐨𝐮𝐭 𝟐-𝟑 𝐦𝐨𝐧𝐭𝐡𝐬, 𝐬𝐭𝐢𝐥𝐥 𝐜𝐨𝐧𝐭𝐢𝐧𝐮𝐢𝐧𝐠....

𝐏𝐚𝐭𝐢𝐞𝐧𝐭 𝐢𝐬 𝐬𝐭𝐚𝐭𝐢𝐨𝐧𝐞𝐫𝐲 𝐬𝐡𝐨𝐩 𝐤𝐞𝐞𝐩𝐞𝐫 𝐰𝐡𝐨 𝐜𝐚𝐦𝐞 𝐰𝐢𝐭𝐡 𝐜/𝐨 𝐮𝐥𝐜𝐞𝐫 𝐛𝐥𝐞𝐞𝐝𝐢𝐧𝐠, 𝐩𝐚𝐢𝐧 +++ 𝐚𝐧𝐝 𝐞𝐝𝐞𝐦𝐚𝐭𝐨𝐮𝐬... (𝐔𝐧𝐟𝐨𝐫𝐭𝐮𝐧𝐚𝐭𝐞𝐥𝐲 𝐢 𝐝𝐢𝐝 𝐧𝐨𝐭 𝐡𝐚𝐯𝐞 𝐛𝐞𝐟𝐨𝐫𝐞 𝐭𝐫𝐞𝐚𝐭𝐦𝐞𝐧𝐭 𝐩𝐡𝐨𝐭𝐨)..

𝐈𝐧𝐬𝐩𝐞𝐜𝐭𝐢𝐨𝐧
𝟏.𝐒𝐢𝐳𝐞 &𝐒𝐡𝐚𝐩𝐞 𝐨𝐟 𝐮𝐥𝐜𝐞𝐫 - 𝟑*𝟒 𝐜𝐦
𝟐.𝐏𝐨𝐬𝐭𝐢𝐨𝐧- 𝐉𝐮𝐬𝐭 𝐚𝐛𝐨𝐯𝐞 𝐫𝐭 𝐚𝐧𝐤𝐥𝐞
𝟑.𝐄𝐝𝐠𝐞- 𝐄𝐝𝐞𝐦𝐚𝐭𝐨𝐮𝐬
𝟒.𝐃𝐢𝐬𝐜𝐡𝐚𝐫𝐠𝐞- 𝐛𝐥𝐨𝐨𝐝𝐲
𝟓.𝐅𝐥𝐨𝐨𝐫-𝐑𝐞𝐝
𝟔.𝐒𝐮𝐫𝐫𝐨𝐮𝐧𝐝𝐢𝐧𝐠 𝐀𝐫𝐞𝐚- 𝐁𝐥𝐚𝐜𝐤𝐢𝐬𝐡 𝐢𝐧 𝐜𝐨𝐥𝐨𝐮𝐫

𝐏𝐚𝐥𝐩𝐚𝐭𝐢𝐨𝐧
𝟏.𝐓𝐞𝐧𝐝𝐞𝐫𝐧𝐞𝐬𝐬- 𝐀𝐫𝐨𝐮𝐧𝐝 𝐮𝐥𝐜𝐞𝐫
𝟐.𝐃𝐞𝐩𝐭𝐡 -𝟒𝐦𝐦
𝟑.𝐅𝐥𝐨𝐨𝐫- 𝐑𝐞𝐝𝐝𝐢𝐬𝐡

𝐑𝐞𝐬𝐮𝐥𝐭𝐬 𝐚𝐫𝐞 𝐰𝐨𝐧𝐝𝐞𝐫𝐟𝐮𝐥 𝐰𝐡𝐞𝐧 𝐲𝐨𝐮 𝐥𝐢𝐬𝐭𝐞𝐧 𝐭𝐨 𝐠𝐞𝐧𝐞𝐫𝐚𝐥 𝐦𝐚𝐧𝐚𝐠𝐞𝐦𝐞𝐧𝐭 𝐚𝐥𝐨𝐧𝐠 𝐰𝐢𝐭𝐡 𝐡𝐨𝐦𝐨𝐞𝐨𝐩𝐚𝐭𝐡𝐢𝐜 𝐦𝐞𝐝𝐢𝐜𝐚𝐭𝐢𝐨𝐧𝐬.


Address

Kochi
682307

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm

Alerts

Be the first to know and let us send you an email when Dr Soumya's Meditalks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Soumya's Meditalks:

Share

Category