Aswini ayurveda

Aswini ayurveda Aswini Ayurveda clinic and panchakarma center was established in 2004 in Thiruvankulam, near Tripunithura in Ernakulam.

We offer a holistic approach for healing, balancing and longevity of life.

06/05/2025
പ്രസവo കഴിഞ്ഞു  40ദിവസത്തേക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കരുത്... എന്ന പഴഞ്ചൻ   ഉപദേശമൊക്കെ  കലഹരണ  പെട്ടു.. പുതിയ  കാലത...
16/03/2025

പ്രസവo കഴിഞ്ഞു 40ദിവസത്തേക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കരുത്... എന്ന പഴഞ്ചൻ ഉപദേശമൊക്കെ കലഹരണ പെട്ടു.. പുതിയ കാലത്തെ ജീവിത ശൈലി ക്കനു സരിച്ചു ശാസ്ത്രീയ മായ പ്രസവനന്തര പരിചരണം അനിവാര്യമാണ് ഇന്നത്തെ സ്ത്രീ കൾക്ക്. പ്രസവനന്തരo സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചെറുതും വലുതും ആയ ഒട്ടനവധി കാര്യങ്ങൾ ഉണ്ട്, അവയുടെ പ്രാധാന്യം മനസിലാക്കി പ്രവർത്തിച്ചാൽ അമിത വണ്ണം, നടുവേദന, സന്ധി വേദന മുതലായ പ്രശ്നങ്ങൾ തടയുകയും, അമ്മ ആരോഗ്യവതി
ആവുകയും , സൗന്ദര്യം നിലനിൽക്കുകയും, ചെയ്യും. മകൾക്കു അഥവാ ഭാര്യക്ക് നൽകാവുന്ന ഏറ്റവും നല്ല സ്നേഹ ഉപഹാരം ആണ് ശാസ്ത്രീയ മായ പ്രസവനന്തര പരിചരണം. അവളുടെ ആരോഗ്യത്തിന് ഇത്തിരി കരുതൽ....

വേദന കൊണ്ട്  ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ?ശരീര വേദനകൾ ക്ക്‌ pain killer കഴിച്ചു കൊണ്ടു നടക്കുന്നവരാണ് നമ്മളിൽ പലരും. വീട്...
15/02/2025

വേദന കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ?
ശരീര വേദനകൾ ക്ക്‌ pain killer കഴിച്ചു കൊണ്ടു നടക്കുന്നവരാണ് നമ്മളിൽ പലരും. വീട്ടമ്മമാർ, ജോലിക്കാർ, മുതിർന്നവർ, കുട്ടികൾ തുടങ്ങി ഏതുപ്രായക്കാർക്കും ഏതു തരക്കാർക്കും ഒരുപോലെ ഉണ്ടാകുന്ന ബുദ്ധിമുട്ടായിരിക്കുന്നു കഴുത്ത് വേദനയും നടുവേദനയും. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന്‌ പ്രായഭേദമന്യേ സര്‍വസാധാരണമായി മാറിയിരിക്കുന്നു. കഴുത്തുവേദന, നടുവേദന, മുട്ടുവേദന എന്നിവ മൂലം ബുദ്ധിമുട്ടുന്നയാളാണോ നിങ്ങൾ ? കൂടുതൽ സഹിക്കേണ്ടതില്ല!!!
എല്ലാ ശരീര വേദനകൾക്കും സർജറി കൂടാതെ ഫലപ്രദമായ ചികിത്സ അശ്വിനി ആയുർവേദയിൽ ലഭ്യമാണ്.

കൂടുതൽ അറിയുവാനും ഡോക്ടർ കൺസൾട്ടേഷനുമായി ഉടൻ വിളിക്കൂ.
Dr. Shimi BAMS. MS. ( spine and joint)
Aswini Ayurveda
📍Thiruvamkulam
🌐 www.aswiniayurveda.in
📲 +91 099617 06006
#

🪞Looking for natural solutions to common skin problems? Are you tired of chemical-laden skincare products? Give Ayurveda...
15/02/2025

🪞Looking for natural solutions to common skin problems? Are you tired of chemical-laden skincare products? Give Ayurveda a try! It's a safe and natural way to nourish your skin.🪷
✅ No side effects, just pure, gentle care.

Our Skin Care Solutions Include:
🌷 Skin Glow Naturally
🌷 Skin Tan Reduction
🌷 Skin Tag & Warts Removal
🌷 Herbal Facial
🌷 Advanced Microneedling
🌷 PRP Treatments

Contact us to learn more about how Ayurveda can help you achieve healthy, glowing skin.✨

🌿 Aswini ayurveda
Thiruvamkulam

🌐 www.aswini ayurveda
📲 +91 099617 06006

10/12/2024

തോളിൽ വേദന നിങ്ങളെ അലട്ടുന്നുണ്ടോ?
തോൾ വേദന അവഗണിക്കരുത് അത് തോളിനകത്തെ മുറിവോ നീർകെട്ടോ കാരണമാകാം.
തോൾഭാഗത്ത് കടുത്ത വേദനയും ചലനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നതുമായ അവസ്ഥയാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'. തോൾഭാഗത്തെ എല്ലുകൾ ചേർത്തുവച്ചിരിക്കുന്ന സന്ധിക്ക് മുകളിലുള്ള പാളി മുറുകിവരികയാണ് ഈ അവസ്ഥയിലുണ്ടാവുന്നത്.

തോളെല്ലുകളുടെ സന്ധികളില്‍ വേദനയ്‌ക്കും പിരിമുറുക്കത്തിനും ചലനപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഫ്രോസണ്‍ ഷോള്‍ഡര്‍ അഥവാ അഡെസീവ്‌ ക്യാപ്‌സുലൈറ്റിസ്‌ (adhesive capsulitis) മൂലം ദൈനംദിന പ്രവൃത്തികള്‍ പോലും ദുഷ്‌കരമാക്കാം.

ശരിയായ കാരണം കണ്ടെത്തി ചികിത്സിച്ചാൽ തോൾ വേദന പൂർണ്ണമായി മാറ്റാം. നിങ്ങളുടെ വേദനയുടെ ശാശ്വത പരിഹാരത്തിനായി thiruvamkulam അശ്വിനി ആയുർവേദ യിൽ സമീപിക്കുക. Contact number 099617 06006.

Address

Thiruvamkulam Temple Road
Kochi
682305

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm
Sunday 9:30am - 12:30pm

Telephone

+919961706006

Alerts

Be the first to know and let us send you an email when Aswini ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aswini ayurveda:

Share

Category