Knee Wear

Knee Wear Protect your knees from wear and tear at every age.

The KNEE WEAR by PPG group is an advanced & scientifically designed shield for your knees, to provide ample support and compression during your day-to-day activities & prevent it from injury & damage.

28/07/2023

ഈ മുഹറത്തിന്റെ നാളുകൾ നിങ്ങൾക്കു നന്മകൾ ചെയാനുള്ള മനസ്സും , വിജയങ്ങൾ നേടാനുള്ള കരുത്തും നൽകട്ടെ എന്ന് ആശംസിക്കുന്നു.

KNEEWEARനൊപ്പം താളം ഉറയ്ക്കട്ടെ, ചുവടുകൾ സന്തോഷം പകരട്ടെ!
25/07/2023

KNEEWEARനൊപ്പം താളം ഉറയ്ക്കട്ടെ, ചുവടുകൾ സന്തോഷം പകരട്ടെ!

It’s no secret that the pain of fear absolves you from the fun, happening moments of life. Kneewear assures a solution f...
20/07/2023

It’s no secret that the pain of fear absolves you from the fun, happening moments of life. Kneewear assures a solution for pain, weakness, and discomfort, which enhances your quality of daily life. May the comfort of Kneewear relieve you from the cusp of pain.

സഹിക്കാനാവാത്ത മുട്ടുവേദന നമ്മളെ യാത്രകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കാറുണ്ട്. KNEEWEAR ശീലമാക്കൂ ,യാത്രകൾ ആസ്വദിക്കു...
17/07/2023

സഹിക്കാനാവാത്ത മുട്ടുവേദന നമ്മളെ യാത്രകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കാറുണ്ട്. KNEEWEAR ശീലമാക്കൂ ,യാത്രകൾ ആസ്വദിക്കുന്നത് ഒരു പുതിയ ശീലമാക്കൂ!

വ്യായാമം ഉറപ്പാക്കുന്ന ജീവിത ശൈലിയാണ് കൃഷി, പൂന്തോട്ട പരിപാലനം എന്നിവ. കഠിനമായ മുട്ടുവേദന ഇവയിൽ നിന്ന് തടയുന്നുണ്ടെങ്കിൽ...
14/07/2023

വ്യായാമം ഉറപ്പാക്കുന്ന ജീവിത ശൈലിയാണ് കൃഷി, പൂന്തോട്ട പരിപാലനം എന്നിവ. കഠിനമായ മുട്ടുവേദന ഇവയിൽ നിന്ന് തടയുന്നുണ്ടെങ്കിൽ KNEEWEAR ഉപയോഗിക്കൂ ,ഇഷ്ടമുള്ള കാര്യങ്ങൾ വേദനയില്ലാതെ പൂർത്തിയാക്കാം!

Kneewear is useful to members of all ages and gender. Make the usage of Kneewear a daily practice and stay away from the...
12/07/2023

Kneewear is useful to members of all ages and gender. Make the usage of Kneewear a daily practice and stay away from the risk of pain.

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്റെ സംരക്ഷിക്കാൻ വിശ്രമം ഇല്ലാതെ പോരാടുന്ന ഓരോ ഡോക്ടേഴ്സിനെയും ഈ ദിവസത്തിൽ എല്ല...
01/07/2023

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്റെ സംരക്ഷിക്കാൻ വിശ്രമം ഇല്ലാതെ പോരാടുന്ന ഓരോ ഡോക്ടേഴ്സിനെയും ഈ ദിവസത്തിൽ എല്ലാ ആശംസകളും നേരുന്നു!

മനസ്സിലും ശരീരത്തിലും ആരോഗ്യപരമായ ഉണർവ് നേർന്നു കൊണ്ട് ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ബക്രീദ് ദിനാശംസകൾ!
29/06/2023

മനസ്സിലും ശരീരത്തിലും ആരോഗ്യപരമായ ഉണർവ് നേർന്നു കൊണ്ട് ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ബക്രീദ് ദിനാശംസകൾ!

കൺസ്ട്രക്ഷൻ പോലുള്ള കഠിനമായ പ്രവർത്തികൾ ചെയ്യാൻ മുട്ടിന് കഴിയാതായോ ?ദിനചര്യയെ ബാധിക്കുന്ന മുട്ടുവേദന എല്ലാവരെയും അലട്ടുന...
26/06/2023

കൺസ്ട്രക്ഷൻ പോലുള്ള കഠിനമായ പ്രവർത്തികൾ ചെയ്യാൻ മുട്ടിന് കഴിയാതായോ ?ദിനചര്യയെ ബാധിക്കുന്ന മുട്ടുവേദന എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. PPG Life Solutions അവതരിപ്പിക്കുന്ന Orthopaedic Knee സപ്പോർട്ടിനൊപ്പം എല്ലാ വേദനകളും മറക്കാം, സുഖമായി ജോലികൾ പൂർത്തിയാക്കാം!

കായികാധ്വാനത്തിന്റെ ഊർജ്ജവും ഉന്മേഷവും ആഘോഷിക്കൂ ഈ ദിനം KNEEWEARനൊപ്പം.
23/06/2023

കായികാധ്വാനത്തിന്റെ ഊർജ്ജവും ഉന്മേഷവും ആഘോഷിക്കൂ ഈ ദിനം KNEEWEARനൊപ്പം.

ഉണർവിൻ്റെയും ഏകാന്തതയുടെയും സമാധാനത്തിൻ്റെയും ഉറവിടമാണ് യോഗ അടിസ്ഥാനമാക്കിയ ജീവിത ശൈലി. Kneewear നൊപ്പം യോഗ ഒരു നല്ല തുട...
21/06/2023

ഉണർവിൻ്റെയും ഏകാന്തതയുടെയും സമാധാനത്തിൻ്റെയും ഉറവിടമാണ് യോഗ അടിസ്ഥാനമാക്കിയ ജീവിത ശൈലി. Kneewear നൊപ്പം യോഗ ഒരു നല്ല തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു !

തണലായ് നിന്ന അച്ഛന് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കുറച്ചേറെ സമ്മാനിക്കാം ഈ പിതൃ ദിനത്തിൽ. PPG Life Solutions നേരുന്നു ഏവർക്കു...
18/06/2023

തണലായ് നിന്ന അച്ഛന് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കുറച്ചേറെ സമ്മാനിക്കാം ഈ പിതൃ ദിനത്തിൽ. PPG Life Solutions നേരുന്നു ഏവർക്കും HAPPY FATHERS DAY!

Address

3330/c/28, Sajma Complex, S. A Road, Kadavanthara
Kochi
682020

Alerts

Be the first to know and let us send you an email when Knee Wear posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Knee Wear:

Share