DBX Welness Centre

DBX Welness Centre BAMS

11/10/2024

കുട്ടികൾ ഇല്ലാതെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ?
നിങ്ങളുടെ വിലയേറിയ ജീവിതത്തിൽ നിന്നും ഒരു പത്ത് ദിവസം ഞങ്ങളുടെ hospital - ലിൽ വന്ന് ചിലവാക്കാമോ...?
ഈയൊരു അവസരം എല്ലാ സാധാരണക്കാർക്കും പ്രയോജനപ്പെടട്ടെ എന്ന് കരുതി ദിവസേന ആയിരം രൂപയിൽ തുടങ്ങുന്ന പാക്കേജുകൾ വരെ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ Dr. Akshaya K Soman - Phone +91 9495666343.
wa.me/+919495666343

23/08/2023

വീട്ടിലിരുന്നു തന്നെ അമിതവണ്ണം, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, പീരിയഡ് റെഗുലർ അല്ലാതെ വരുക, മുടികൊഴിച്ചിൽ, മുഖത്തൊക്കെ ഉണ്ടാകുന്ന അമിതമായ രോമവളർച്ച, പിസിഒഡി, അതുപോലെതന്നെ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന വന്ധ്യത, വട്ടത്തിൽ മുടി കൊഴിയുന്ന അസുഖം അതായത് Alopacia എന്നിവയ്ക്കുള്ള ഫലപ്രദമായ ആയുർവേദ ചികിത്സ ഓൺലൈൻ ആയി വീട്ടിലിരുന്നോ അതുപോലെ നേരിട്ടുവന്ന് ഡോക്ടറെ കണ്ട് കൺസൾട്ട് ചെയ്തോ തേടാനുള്ള സൗകര്യം DBX Ayurvedic Research Centre - ൽ ലഭ്യമാണ്. നേരിട്ട് വരാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് മലയാള മനോരമ ജംഗ്ഷനിൽ മെട്രോയുടെ 755 - ആമത്തെ പില്ലറിനോട് ചേർന്നുള്ള ഞങ്ങളുടെ ക്ലിനിക്കിൽ ലഭ്യമാണ്. അതുപോലെതന്നെ മരുന്നുകൾ ഞങ്ങളുടെ അടുത്തുനിന്നും ഓൺലൈനായോ, നിങ്ങളുടെ അടുത്തുള്ള ആയുർവേദ മരുന്ന് കടകളിൽ നിന്നും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നോട് കൂടി തന്നെ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ/ WhatsApp wa.me/+918590905278

01/05/2023

വീട്ടിലിരുന്ന് തന്നെ അമിതവണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കുന്ന A to Z ടാബ്ലറ്റ് വയർ കുറയ്ക്കുക മാത്രമല്ല പല ആന്തരിക അവയവങ്ങളിലും വരുന്ന മുഴകൾക്കും ക്യാൻസർ അടക്കമുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന വയറ്റിൽ കെട്ടിക്കിടക്കുന്ന രാസവിഷ മാലിന്യങ്ങളും അധികരിച്ച കൊഴുപ്പും, കഫവും വെളിയിൽ പോകുന്നത് നേരിൽ കണ്ടു മനസ്സിലാക്കാം. A to Z ടാബ്ലറ്റ് 800 രൂപയാണ് വില വരുന്നത്. ആഴ്ചയിൽ രണ്ടുദിവസമാണ് A to Z ടാബ്ലറ്റ് കഴിക്കേണ്ടത്. ടാബ്ലറ്റ് കഴിക്കുന്നതിനു മുൻപ് വയറിന്റെ അളവ് പരിശോധിക്കുക. ഉപയോഗത്തിനുശേഷം പരിശോധിക്കുമ്പോൾ ഇഞ്ചുകൾ കുറഞ്ഞിരിക്കുന്നതായി മനസ്സിലാക്കാം. Call or whatsapp Dr. ഗിരിജ ദേവി wa.me/+918590905278 time 9 am to 6 pm നേരിട്ട് ഡോക്ടറെ കണ്ട് മരുന്നു വാങ്ങേണ്ടവർക്കായി എറണാകുളം സൗത്തിൽ മെട്രോയുടെ 755 മത്തെ പില്ലറിനടുത്തായി ഞങ്ങളുടെ ക്ലിനിക് തുടങ്ങിയിട്ടുണ്ട്. മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്തു നേരിട്ട് വന്നു ഡോക്ടറെ കാണാവുന്നതാണ്.

Address

G-454, 9th Cross Road Panampilly Nagar
Kochi
682036

Telephone

+918590905278

Alerts

Be the first to know and let us send you an email when DBX Welness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to DBX Welness Centre:

Share