Black Monks

Black Monks Enjoy your CA life with Black Monks Trolls. We make fun out of otherwise SERIOUS CA' n Life

പിന്നെ ... എന്റെ ടാക്സ് കിട്ടിയിട്ട് ഇപ്പോ രാജ്യം നന്നായി...Le Team Black Monks: ഒരു Re എൻട്രി എടുത്ത് നോക്കാം..
24/03/2023

പിന്നെ ... എന്റെ ടാക്സ് കിട്ടിയിട്ട് ഇപ്പോ രാജ്യം നന്നായി...

Le Team Black Monks: ഒരു Re എൻട്രി എടുത്ത് നോക്കാം..

Please share
08/02/2023

Please share

10/08/2020

Write it, Right now..
Email ID:
eia2020-moefcc@gov.in

We don't know the politics behind this...
But we all know this action is not good to ecosystem and our environment...

ഇവിടെ നിങ്ങൾ രാഷ്ട്രീയം നോക്കണ്ട കാര്യം ഇല്ല... എല്ലാ ജീവജാലങ്ങളേയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രശ്നം എല്ലാ മനുഷ്യരേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നം...
ലോകത്ത് ഇന്ന് എറ്റവും ഗുരുതരമായി ചർച്ച ചെയ്യപ്പെടുന്നതും അക്ഷൻ എടുക്കുന്നതുമായ ഒരു വിഷയം ഇവിടുത്തെ കേന്ദ്ര ഗവൺമന്റ് യാതൊരു വിഷനോടും കൂടാതെ, കോർപ്പറേറ്റുകൾക്കും മറ്റും പൂർണ്ണ സ്വാതന്ത്രത്തോടെ ചൂഷണം ചെയ്യാൻ തീറെഴുതിക്കൊടുക്കന്ന ഈത്തരത്തിലുള്ള നടപടിക്കെതിരെ പ്രതികരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും അത്യാവശ്യവും ധാർമ്മികവുമായ ഉത്തരവാദിത്ത്വവും ആണ്...

വർഷാവർഷം വരുന്ന വെള്ളപ്പൊക്കവും, കാലാവസ്ഥാ വ്യതിയാനങ്ങളും അതിന്റെ പ്രത്യാഘാതവും നമ്മുടെ മുമ്പിൽ തന്നെയുണ്ട്, നമ്മൾ നിത്യവും അനുഭവിക്കുന്നതും ആണ്...
എന്നിട്ടും യാതൊരു വീണ്ടുവിചാരവും ഇല്ലാതെ ദീർഘവീക്ഷണവും ഇല്ലാതെ ഇത്തരത്തിലുള്ള നടപടികൾ എടുക്കുന്ന നേതാക്കളുടെ നിലവാരത്തെ ഇന്ന് ചോദ്യം ചെയ്തില്ലങ്കിൽ നാളെ നമ്മൾ സ്വയം വിഡ്ഢി എന്ന് പറഞ്ഞ് നെടുവീർപ്പിടേണ്ടി വരും...

നഷണൽ /മറ്റു മീഡിയയുലും ഇതിനു മതിയായ ശ്രദ്ധ ലഭിക്കാത്തതും ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്...

ഇത്തരത്തിലുള്ള ഫാസിസ്റ്റ് നടപടിയിൽ അത്ഭുതപ്പെടാൻ ഒന്നും ഇല്ല... കാരണം 2014 ന് ശേഷം എടുത്ത പല നടപടികളിലൂടെ കണ്ണോടിച്ചാൽ മാത്രം മതി.. നമ്മുടെ നേതാക്കളുടെ unscientific ആയിട്ടുള്ള പ്രസ്താവനകൾ കേട്ടാൽ മാത്രം മതി.. കോർപ്പ്റേറ്റുകൾക്ക് പരിസ്തിതി തീറെഴുതി എക്കണോമിയും വ്യവസായ മേഖലയും പുഷ്ടിപ്പെടുത്താൻ നിന്നാൽ മനുഷ്യകുലം മാത്രമല്ല... പലതും ,പലതും നമുക്ക് നഷ്ട്ടപ്പെടും... ദീർഘവീക്ഷണവും ഉത്തരവാധിത്വവുമുള്ള സർക്കാർ ആണ് ഇന്ന് ഭരിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

മരടിലെ സ്വാഗതാർഹമായ നടപടി നമുക്ക് മുന്നിൽ ഉണ്ട്... നമുക്കും പലതും ചെയ്യാൻ കഴിയും....

നിങ്ങൾ ഇതിനെപ്പറ്റി മനസിലാക്കുക...
നിങ്ങളുടെ അഭിപ്രായം എഴുതി അറിയക്കുക... നിയമം അനുവദിച്ച സമയം കഴിയാൻ പോകുന്നു... വൈകിയാൽ ഭാവിയിൽ .... നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാൻ പറ്റില്ല...

This link might be helpful to understand more..

https://www.google.com/amp/s/www.thehindu.com/sci-tech/energy-and-environment/the-hindu-explains-what-are-the-key-changes-in-the-environment-impact-assessment-notification-2020/article32249807.ece/amp/

https://www.theguardian.com/world/2020/aug/08/india-prime-minister-narendra-modi-plans-to-fell-ancient-forest-to-create-40-new-coal-fields

നമ്മുടെ പ്രാധാന മന്ത്രിയെ 17 വയസുള്ള Greta Thunberg എന്ന ആക്ടിവിസ്റ്റുമായി താരതമ്യം ചെയ്യേണ്ടി വന്ന സഹചര്യത്തെ വളരെ വേദനയോടെ അപലപിക്കുന്നു...

ഭാവി ഇപ്പോ നമ്മുടെ കയ്യിലാണ്...

ഇമെയിൽ ID താഴെ കൊടുക്കുന്നു...

Write it, Right now.. share the information..

eia2020-moefcc@gov.in

03/07/2020


Dear ICAI ,Myself ‘common-sense’ ,  I am representing the large number of CA students who registered May 2020 Examinatio...
01/07/2020

Dear ICAI ,

Myself ‘common-sense’ , I am representing the large number of CA students who registered May 2020 Examination. Unfortunately, during this exam preparation time, I've been reading news papers everyday and using the analytics skills you taught me during the 3 years of articleship period to analyse the Covid numbers and trends, just to convince myself that exams are indeed going to happen on July 29th. As of now around 4 states have declared lockdown till July 31st and number of Covid positive cases are increasing day by day.

You are saying you will not get approval from MHA and other states except Kerala. At the same time, you are saying you will “conduct exam even if one student is ready to write exam” and today you have extended the opt out scheme till July 7th (from June 30th, which was from June 20th).

I'm from Kerala, & the situation here is much better compared to other states in the country. I know my state government will give all support if ICAI is conducting exams on July 29th, but still how can it be a fair playing field for all when most of the states are suffering. Now a days I am simply sitting in front of the books with a tensed, frustrated & distracted mind. Frustrated because, ICAI, which should act responsibly by taking care of their students, comes up with a new notification everyday for which even they themselves don't have any idea about. We are getting so many mails every day from BOS regarding different webinars and classes. Will you be able to provide some mental relief instead of these so-called webinars and classes? I am tired, I am depressed, I am exhausted.

If I think from your side, I know you are also facing a tough time. You have to take care of everyone's interests. But if you are able to conduct this exam on July 29th, then many will regret for sure, coz they will have to jeopardize their physical as well as mental health at the peak of a pandemic just to give in for someone's ego clashes. I am writing this letter out of frustration; I know you will not consider ‘common sense’ (myself) and my emotions.

I have one request, if you are able to convince myself (‘common sense’)with one final exam date, please give me at least 45 days time, and a level playing field for all. Otherwise please cancel the exams.

You are the only person I can trust. I believe in you.

Happy CA day!
Yours faithfully
Common sense 😔

ഓവർകോൺഫിഡൻസ് നല്ലതല്ല 😢
18/04/2020

ഓവർകോൺഫിഡൻസ് നല്ലതല്ല 😢

16/04/2020

ആഴ്ച്ചയിൽ ഒരീസം ഓഫീസിലേക്ക് വരുന്ന ആർട്ടിക്കിൾ
Credit: Nithin S Chettoor

Happy Vishu everyone ✨✨Ashtanaayika- a collective initiative by  team Layatharang Beyond the limits.... beyond the restr...
14/04/2020

Happy Vishu everyone ✨✨

Ashtanaayika- a collective initiative by team Layatharang

Beyond the limits.... beyond the restrictions

Quarantined at home prove that arts is more contagious than any virus, no talents can ever be locked down




“Creativity is contagious, pass it on””- Albert Einstein




https://youtu.be/SquSq3QjyO8

Beyond the limits.... beyond the restrictions we are bind together through our hearts by arts Quarantined at home we prove that arts is more contagious than ...

Photography_ Irshad VpStay home, stay safe for better future
10/04/2020

Photography_ Irshad Vp
Stay home, stay safe for better future

09/04/2020

First flute cover song by Prajeesh P



അമ്മ മക്കൾക്ക് നൽകുന്ന സ്നേഹം നിറഞ്ഞ ആത്മധൈര്യം.... ആരോഗ്യ മന്ത്രിക്ക് അപ്പുറത്തായി ഒരു അമ്മയുടെ കരുതലോടെ ഇടപെടുന്ന ടീച്...
09/04/2020

അമ്മ മക്കൾക്ക് നൽകുന്ന സ്നേഹം നിറഞ്ഞ ആത്മധൈര്യം.... ആരോഗ്യ മന്ത്രിക്ക് അപ്പുറത്തായി ഒരു അമ്മയുടെ കരുതലോടെ ഇടപെടുന്ന ടീച്ചർക്ക്😍... HATS OFF 💜 one person...one role model.... ടീച്ചറമ്മ😘... By Parvathy Soman

new pencil portrait
Paper:250 Gsm
Pencil:Artline pencils
Size:A4

Address

Kochi

Website

Alerts

Be the first to know and let us send you an email when Black Monks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Black Monks:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram