06/08/2025
✈️ ✈️ PLUSTWO or DEGREE കഴിഞ്ഞവർക്ക് ഒരു സുവർണ അവസരം!
Join
“ DIPLOMA IN CABIN CREW”
“DIPLOMA IN AIRLINE AND AIRPORT MANAGEMENT “
“BBA AIRLINE AND AIRPORT MANAGEMENT”
(Add on courses)
1)Hospitality management
2)Hospital administration
3)travel and tourism
CONTACT :7356887901
📌വേഗത്തിൽ ജോലി നേടാം – 4 വർഷത്തിനുള്ളിൽ എയർലൈൻ,എയർപോർട്ട് /CABINCREW മേഖലയിലേക്കുള്ള പ്രവേശനം.
📌പ്രധാന വിഷയങ്ങൾ:
ബിസിനസ് അഡ്മിനിസ്ട്രേഷന്റെ അടിസ്ഥാനങ്ങൾ
എയർലൈൻ ആൻഡ് എയർപോർട്ട് ഓപ്പറേഷനുകൾ
കാബിൻ ക്രൂ പരിശീലനവും ഇൻ-ഫ്ലൈറ്റ് സേവനങ്ങളും
എവിയേഷൻ സുരക്ഷയും സുരക്ഷാനടപടികളും
എയർലൈൻ കസ്റ്റമർ സർവീസ് മാനേജ്മെന്റ്
ഇൻഡസ്ട്രി ഇന്ററാക്ഷനും ഇൻറേൺഷിപ്പും
📌ഉയർന്ന ശമ്പള സാധ്യത – തുടക്കത്തിൽ തന്നെ മികച്ച ശമ്പളവും ഗ്രോത്തിനും അവസരവും.
📌ഗ്ലോബൽ തൊഴിൽ മാർക്കറ്റ് – ഇന്ത്യയ്ക്കകത്തും വിദേശത്തും aviation, tourism മേഖലയിൽ ജോലി ലഭിക്കും.
📌പെർസണാലിറ്റി ഡെവലപ്മെന്റ് – കമ്യൂണിക്കേഷൻ, കസ്റ്റമർ ഹാൻഡ്ലിംഗ്, പ്രൊഫഷണൽ മൈനർസ് എന്നിവയിൽ മികവ്.
📌തൊഴിൽ സാധ്യതകൾ:
എയർഹോസ്റ്റസ് / കാബിൻ ക്രൂ
എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്
എയർപോർട്ട് ഓപ്പറേഷൻസ് മാനേജർ
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (എയർലൈൻ)
ട്രാവൽ ആൻഡ് ടൂറിസം കൺസൾട്ടന്റ്
എവിയേഷൻ സുരക്ഷ ഓഫീസർടൂറിസം & ഹോസ്പിറ്റാലിറ്റിയിൽ സാധ്യതകൾ
📌Aviation കൂടാതെ, ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം, ട്രാവൽ ഏജൻസികൾ, കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ അനുബന്ധ മേഖലകളിലും ജോലി ലഭിക്കും.
📌പ്ലസ് ടു കഴിഞ്ഞ ഉടനെ BBA Aviation തിരഞ്ഞെടുക്കുന്നത് എവിയേഷൻ മേഖലയിൽ താല്പര്യമുള്ളവർക്കും, ഗ്ലോബൽ കരിയർ ആഗ്രഹിക്കുന്നവർക്കും ഒരു മനോഹരമായ തുടക്കമാണ്