anugraha_homoeopathy

anugraha_homoeopathy we provide homoeopathic consultation .

04/02/2026
8 മാസം പ്രായമുള്ള കുട്ടിക്ക് വന്ന HERPETIC SKIN infection ആണ് ഇത്...ഈ പ്രായത്തിൽ വരുന്നതിന്  നാപ്കിൻ rash എന്നും പറയും.വ...
27/12/2025

8 മാസം പ്രായമുള്ള കുട്ടിക്ക് വന്ന HERPETIC SKIN infection ആണ് ഇത്...
ഈ പ്രായത്തിൽ വരുന്നതിന് നാപ്കിൻ rash എന്നും പറയും.

വരാനുള്ള കാരണങ്ങൾ

നാപ്കിൻ സ്ഥിരമായി ഉപയോഗിക്കുന്നത് മൂലം അവിടെ എപ്പോഴും ഈർപ്പം നിലനിൽക്കുകയും അതുകൊണ്ടുണ്ടാകുന്ന fungus അണു ബാധ യാണ് പ്രധാന കാരണം
കൂടാതെ കുട്ടിയുടെ അരയിൽ കെട്ടുന്ന 28 ചരടിൽ ഈർപ്പം നിന്നാലും ഇങ്ങനെ ഉണ്ടാവാം..

ശ്രദ്ധകേണ്ട കാര്യങ്ങൾ

നാപ്കിൻ സ്ഥിരമായി ഉപയോഗിക്കാതിരിക്കുക
vergin coccunut oil തേയപിച്ച് കുളിപ്പിക്കുക
കുളിപ്പിച്ച ശേഷം ദേഹം നന്നായി തുടക്കണം നനവ് ഉണ്ടാവാതെ ശ്രദ്ധിക്കുക
28 ചരടിൽ നനവ് നിൽക്കാതെ വൃത്തിയായി തുടച്ച് ഉണക്കണം
Dr Jayasree 094956 77039

23/12/2025

Address

Dr Jayasree M S Muthaikara House, Puthencruz P O Ekaha Nagar, Ernakulam Dist
Kochi
682308

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6:30pm
Thursday 10am - 6:30pm
Friday 10am - 6:30pm
Saturday 10am - 6:30pm

Telephone

+919495677039

Website

Alerts

Be the first to know and let us send you an email when anugraha_homoeopathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to anugraha_homoeopathy:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram