12/11/2025
*Pranic Healing Authorised certified course @ Thripunithura....*
പ്രാണിക് ഹീലിങ്ങ് ഒരു ചികിത്സാ രീതി ആണ്. മരുന്നുകളോ ശരീരത്തിൽ സ്പർശനമോ ഇല്ലാതെ നമ്മുടെ തന്നെ കൈകളിലെ ഊർജം (പ്രാണ) ഉപയോഗിച്ച് ശരീരത്തിന്റെ പ്രത്യേകതയായ സ്വയം സുഖപ്പെടുവാനുള്ള കഴിവിനെ ത്വരിതപ്പെടുത്തുക വഴിയാണ് ഹീലിങ്ങ് ചെയുന്നത്. നമ്മുടെ ജീവൻ നില നിർത്തുന്ന വസ്തു വിനെ ആണ് പ്രാണ എന്ന് പറയുന്നത്. നമ്മുടെ എല്ലാ ശാരീരിക മാനസിക അസുഖങ്ങളുടെയും(lifestyle diseases mainly) പ്രധാന കാരണം നമ്മളിലെ പ്രാണ യുടെ കുറവ് ആണ്. നമ്മുടെ ശരീരത്തിൽ പ്രാണ യുടെ അളവ് നമുക്ക് തനിയെയോ മറ്റൊരു വ്യക്തിക്കോ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്. ഈ ടെക്നിക് ആണ് രണ്ടു ദിവസത്തെ ക്ലാസ്സ് കൊണ്ട് പഠിക്കുന്നത്. അങ്ങിനെ ശരീരത്തിൻ്റെ സ്വയം ഹീൽ ചെയ്യുന്നതിനുള്ള കഴിവ് വർദ്ധിക്കുകയും അസുഖങ്ങൾ വളരെ വേഗത്തിൽ സുഖപ്പെടുകയും ചെയ്യുന്നു. എല്ലാ തരം ശാരീരിക മാനസിക അസുഖങ്ങൾക്കും വളരെ ഫലപ്രദം ആണ്. ഇന്ന് നൂറ്റി അൻപതോളം രാജ്യങ്ങളിൽ പ്രചാരത്തിൽ ഉണ്ട്. ഏതൊരു വ്യക്തിക്കും രണ്ടു ദിവസത്തെ ക്ലാസ്സ് അറ്റൻഡ് ചെയ്തു പഠിക്കാൻ സാധിക്കും, മാത്രമല്ല ഇത് international certificate course ആണ്. ഇതിൽ പങ്കെടുക്കുക വഴി നിങ്ങൾക്ക് സ്വയം ഹീൽ ചെയ്യാം, മറ്റുള്ളവരെ ഹീൽ ചെയ്യാം കൂടാതെ ദൂരെ ഉള്ളവരേയും (Distant healing) സുഖപ്പെടുത്താൻ സാധിക്കുന്നു.
*പ്രാണ യെ മനസ്സിലാക്കുവാനും കൈകാര്യം ചെയ്യുവാനും ഉള്ള വൈദഗ്ധ്യം കൈ വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു. ശാരീരിക മാനസിക ആരോഗ്യം, പരസ്പര ബന്ധങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ബിസിനെസ്സ്, കാർഷിക മേഖല, വളർത്തു മൃഗങ്ങളുടെ ആരോഗ്യം തുടങ്ങി നിരവധി തലങ്ങളിൽ പ്രാണിക് ഹീലിങ്ങ് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നു.*
യോഗ വിദ്യ പ്രാണിക് ഹീലിങ്ങ് കൊച്ചി ആണ് ഇതിൻ്റെ അംഗീകൃത കോഴ്സ് കൾ (international certificate course) നടത്തുന്നത്.
പ്രാണിക് ഹീലിങ്ങ് ൻ്റേ കൂടുതൽ സാധ്യതകളെ അറിയുന്നതിനും കോഴ്സ് പഠിക്കുന്നതിനും ക്ഷണിക്കുന്നു.
Pranic Healing ക്ലാസ്സ് നേ കുറിച്ചും ഹീലിങ്ങ് നേ കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
Pl register here....
*Pranic healing basic course 1st level at Thripunithura on November 22,23. Pl register using the link....
*https://mcks.ph/FgGpZM*
Pl contact for details
Vasudevan Akkithath
6238018575/9809799971
Pl join in group if interested to know more..
https://chat.whatsapp.com/C4JG4kxnuAV4AkqWcp2oZm?mode=wwt
Request all to share 🙏