Bharathiya Yukthi Chinda

Bharathiya Yukthi Chinda യുക്തിചിന്തയുടെ സമഗ്രത ഭാരതീയ ശാസ്ത? https://chat.whatsapp.com/Kdmcs7aQkz55GpT3WvLE3H

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ യോഗ പരിശീലിക്കാംഅഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ആനന്ദ് യോഗ സെൻറർ എറണാകുളം. വാട്സ് ആപ്പ് ഗ്രൂപ്പ് വ...
26/11/2017

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ യോഗ പരിശീലിക്കാം
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ആനന്ദ് യോഗ സെൻറർ എറണാകുളം. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിശീലനം നൽകുന്ന യോഗ Module 👇🏻
ബേസിക് യോഗ കോഴ്സ് പാർട്ട് -1
11 ആസനങ്ങൾ👇🏻
വജ്രാസനം
ശശാങ്കാസനം
ഭുജംഗാസനം
സ്കന്ദരാസനം
മർക്കടാസനം
മേരുദണ്ഡാസനം
പാദഹസ്താസനം
അർദ്ധചക്രാസനം
ത്രികോണാസനം ver1
പരിവ്രത ത്രികോണാസനം
ജഠര പരിവർത്തനക്രിയ
ബേസിക് യോഗ കോഴ്സ് പാർട്ട് - 2
താഡാസനം
അർദ്ധകടിചക്രാസന
ത്രികോണാസനം verII
സുപ്ത വജ്രാസനം
മണ്ഠൂകാസനം
പൂർണ്ണപതംഗാസനം
ഭദ്രാസനം
മാർജ്ജാരാസനം
ശലഭാസനം
വിപരീത നൗകാസനം
ധനുരാസനം
പവനമുക്താസനം
നൗകാസനം
മത്സ്യാസനം
വിപരീതകരണി
അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്-1
സൂക്ഷ്മവ്യായാമങ്ങൾ
ശരീര സഞ്ചാലനം
പാദസഞ്ചാലനം
ജാനുശീർഷാസനം
ഉഷ്ട്രാസനം
അർദ്ധ - മൽസ്യേന്ദ്രിയാസനം
വക്രാസനം
മരീചാസനം
ഗോമുഖാസനം
സൂര്യനമസ്കാരം
അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്- 2
മുകളിലെ എല്ലാ കോഴ്സുകളും താഴെ ചേർത്തിരിക്കുന്നതും ചേർത്ത് ഒരുമിച്ച് നേരിട്ട് പരിശീലനം നൽകുന്ന ക്ലാസ്സ്
സർവ്വാംഗാസനം
ഹലാസനം
പത്മാസനം
പർവ്വതാസനം
പ്രാണായാമങ്ങൾ👇🏻
കപാലഭാതി
ഭ്രമരി
സൂര്യാനുലോമവിലോ മം
ചന്ദ്രാനുലോമവിലോമം
സൂര്യഭേദി
ചന്ദ്രഭേദി
നാഡീശുദ്ധി പ്രണായാമം
ശവാസനം Deep relaxation technique (DRT)
താൽപര്യമുള്ളവർ മാത്രം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിഷനായി അപേക്ഷിക്കുക.
ആനന്ദ് യോഗസെന്റർ
ടി.ഡി. ഈസ്റ്റ് സന്നിധി റോഡ് , മെട്രോ പില്ലർ 665 ന് സമീപം. എറണാകുളം.
ഫോൺ: 8921725211
https://chat.whatsapp.com/Kdmcs7aQkz55GpT3WvLE3H

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ യോഗ പരിശീലിക്കാംഅഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.ആനന്ദ് യോഗ സെൻറർ എറണാകുളം. വാട്സ് ആപ്പ് ഗ്രൂപ്പ് വ...
09/11/2017

വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ യോഗ പരിശീലിക്കാം

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ആനന്ദ് യോഗ സെൻറർ എറണാകുളം. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിശീലനം നൽകുന്ന യോഗ Module 👇🏻

ബേസിക് യോഗ കോഴ്സ് പാർട്ട് -1

11 ആസനങ്ങൾ👇🏻

വജ്രാസനം
ശശാങ്കാസനം
ഭുജംഗാസനം
സ്കന്ദരാസനം
മർക്കടാസനം
മേരുദണ്ഡാസനം
പാദഹസ്താസനം
അർദ്ധചക്രാസനം
ത്രികോണാസനം ver1
പരിവ്രത ത്രികോണാസനം
ജഠര പരിവർത്തനക്രിയ

ബേസിക് യോഗ കോഴ്സ് പാർട്ട് - 2

താഡാസനം
അർദ്ധകടിചക്രാസന
ത്രികോണാസനം verII
സുപ്ത വജ്രാസനം
മണ്ഠൂകാസനം
പൂർണ്ണപതംഗാസനം
ഭദ്രാസനം
മാർജ്ജാരാസനം
ശലഭാസനം
വിപരീത നൗകാസനം
ധനുരാസനം
പവനമുക്താസനം
നൗകാസനം
മത്സ്യാസനം
വിപരീതകരണി

അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്-1

സൂക്ഷ്മവ്യായാമങ്ങൾ
ശരീര സഞ്ചാലനം
പാദസഞ്ചാലനം
ജാനുശീർഷാസനം
ഉഷ്ട്രാസനം
അർദ്ധ - മൽസ്യേന്ദ്രിയാസനം
വക്രാസനം
മരീചാസനം
ഗോമുഖാസനം

സൂര്യനമസ്കാരം

അഡ്വാൻസ്ഡ് യോഗ കോഴ്സ് പാർട്ട്- 2

മുകളിലെ എല്ലാ കോഴ്സുകളും താഴെ ചേർത്തിരിക്കുന്നതും ചേർത്ത് ഒരുമിച്ച് നേരിട്ട് പരിശീലനം നൽകുന്ന ക്ലാസ്സ്

സർവ്വാംഗാസനം
ഹലാസനം
പത്മാസനം
പർവ്വതാസനം

പ്രാണായാമങ്ങൾ👇🏻

കപാലഭാതി
ഭ്രമരി
സൂര്യാനുലോമവിലോ മം
ചന്ദ്രാനുലോമവിലോമം
സൂര്യഭേദി
ചന്ദ്രഭേദി
നാഡീശുദ്ധി പ്രണായാമം

ശവാസനം Deep relaxation technique (DRT)

താൽപര്യമുള്ളവർ മാത്രം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിഷനായി അപേക്ഷിക്കുക.

ആനന്ദ് യോഗസെന്റർ
ടി.ഡി. ഈസ്റ്റ് സന്നിധി റോഡ് , മെട്രോ പില്ലർ 665 ന് സമീപം. എറണാകുളം.
ഫോൺ: 8921725211

Follow this link to join

07/01/2017

മാവിലയും ഉമിക്കരിയും

07/01/2017

ഉന്മേഷവും ഉത്സാഹവും നിറഞ്ഞു തുളുമ്പുന്ന നല്ല ഒരു ശരീരവും മനസും, അവകൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന നല്ല ചുറ്റുപാടും എല്ലാം ചേര്‍ത്തു നുകരുന്ന ഒരു ആനന്ദജീവിതവും! ആരാണിത് കൊതിക്കാത്തത്‌?
മനുഷ്യ ശരീരം രോഗബാധിതമാകാനുള്ളതല്ല. അതിനു വേണ്ടത് നല്‍കുകയും വേണ്ടാത്തതു നല്‍കാതെ ഇരിക്കുക്കയും ചെയ്യുക. അതിനെക്കൊണ്ട് ചെയ്യാന്‍ പാടുള്ളതെല്ലാം ചെയ്യിക്കുകയും പാടില്ലാത്തത് ചെയ്യിക്കാതെയും ഇരിക്കുക. ഒരിക്കലും അത് രോഗിയാകില്ല.

സുജീവിതം ജനുവരി ലക്കത്തില്‍ കൂടുതല്‍ വായിക്കൂ.

പ്രകൃതി ജീവനത്തിന്റെ പുതിയ ചിന്തകളുമായി 'സുജീവിതം' മാസിക.

തപാലില്‍ ലഭിക്കാന്‍: നേച്ചര്‍ ലൈഫ് ബുക്സ്
മാലിപ്പുറം - 682511, കൊച്ചി
9496044503
(തപാല്‍ സൗകര്യം സൗജന്യം)

07/01/2017

ആര്‍ത്തവ വേദനയുടെ പരിഹാരത്തിന് ഏതാനും മാസങ്ങളില്‍ പേരയ്ക്ക ശീലമാക്കുക. അച്ചാറും വറുത്തതും പഴകിയതുമെല്ലാം ഒഴിവാക്കണമെന്ന് പറയേണ്ടതില്ലല്ലോ. രോഗമുണ്ടാക്കുന്നതെല്ലാം ഒരു കൈകൊണ്ട് ചെയ്യുകയും മറുകൈ കൊണ്ട് പേരയ്ക്ക തിന്നുകയും ചെയ്തിട്ട് പാവം പെരയ്ക്കക്ക് പേരുദോഷം ഉണ്ടാക്കിയിട്ട് കാര്യമില്ല. കഴിയുമെങ്കില്‍ ഒരു നേരത്തെ ഭക്ഷണം പേരയ്ക മാത്രം ആക്കുക. മറ്റു പഴങ്ങളും കൂടെ ചേര്‍ക്കുന്നതില്‍ കുഴപ്പമില്ല.

22/11/2016

ഇംഗ്ലീഷ് അലോപ്പതി ചികിത്സയില്‍ രോഗം മാറുന്നത് ലബോറട്ടറിയില്‍ മാത്രം!
മനുഷ്യ ശരീരത്തില്‍ മരുന്നുകള്‍ രോഗം മാറ്റുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്
> 5 വര്ഷം പ്രമേഹ മരുന്ന് കഴിച്ചാല്‍ പ്രെഷര്‍ കൂടും
> 5 വര്ഷം പ്രെഷര്‍ മരുന്ന് കഴിച്ചാല്‍ പ്രമേഹം ഉറപ്പ്
> പ്രമേഹ - പ്രെഷര്‍ മരുന്നുകള്‍ അടുത്ത അഞ്ചു വര്ഷം കൊണ്ട് ഹൃദ്രോഗം ഉണ്ടാക്കും
> പ്രമേഹ - പ്രെഷര്‍ - ഹൃദ്രോഗ മരുന്നുകള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കിഡ്നിയെയും കരളിനെയും തകര്‍ക്കും
> അടുത്ത മൂന്നു വര്‍ഷത്തെ ചികിത്സയില്‍ കിഡ്നി മാറ്റം (15 ലക്ഷം) കരള്‍ മാറ്റം (30 ലക്ഷം) ഹൃദയ മാറ്റം (50 ലക്ഷം)

പിന്നെ ജീവിച്ചിരിക്കാന്‍ ഓരോ മാസവും 15000 മുതല്‍ 30000 രൂപയുടെ മരുന്ന്!

ലളിതമായ പ്രകൃതി ജീവനത്തിലോ? ആദ്യമേ രോഗം മാറുന്നു. പിന്നീട് രോഗങ്ങളില്ല; പണച്ചിലവുമില്ല.
സുഖം സുന്ദരം ആരോഗ്യ ജീവിതം!

22/11/2016

രോഗം രോഗാണുക്കള്‍ ഉണ്ടാക്കുന്നു എന്ന് തെളിയിക്കുന്നവര്‍ക്കുള്ള അവാര്‍ഡ് പത്തു ലക്ഷമായി ഉയര്‍ത്തിയിരിക്കുന്നു.
വെല്ലുവിളി അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തിനു മുന്നിലേയ്ക്ക്!
ആധുനിക വൈദ്യശാസ്ത്രത്തിലെ 'റോബര്‍ട്ട് കോക്കിന്‍റെ' നിയമമനുസരിച്ച് തെളിയിച്ചാല്‍ മതി.
രോഗം ഉണ്ടാക്കുന്നത്‌ രോഗാണുക്കളല്ല;
അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങളും, തെറ്റായ ജീവിതരീതികളും തന്നെയാണ്.
- ഡോ. ജേക്കബ്‌ വടക്കന്‍ചേരി

22/11/2016

ഇന്ന് അഹാരമെന്നാല്‍ രുചി എന്നായി മാറിയിരിക്കുന്നു. രുചിക്ക് വേണ്ടി മാത്രം ആഹാരം തെരഞ്ഞെടുക്കുന്ന ഒരു ദുഷ് പ്രവണത കൂടി വരുന്നതായാണ് കാണുന്നത്.
വര്‍ദ്ധിച്ചു വരുന്ന കരള്‍ രോഗങ്ങള്‍, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണം ആയി തീരുന്നു. രുചിയുടെ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഫാസ്റ്റ് ഫുഡ്‌ വലിയ ആരോഗ്യ നാശത്തിനു കാരണമാകുന്നതായാണ് ഗവേഷകര്‍ പറയുന്നത്. തുടര്‍ച്ചയായി ഒരു മാസം ഫാസ്റ്റ് ഫുഡ്‌ കഴിച്ചാല്‍ ഹെപ്പറ്റെറ്റിസ് പിടിപെടുന്നതിന് തുല്യമാണ് എന്ന അഭിപ്രായമാണ് വിദഗ്ദ്ധർക്കുള്ളത്

Address

T. D. East Sannidhi Road
Kochi
683520

Telephone

9349288405

Website

Alerts

Be the first to know and let us send you an email when Bharathiya Yukthi Chinda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bharathiya Yukthi Chinda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category