General Hospital Ernakulam Official

General Hospital Ernakulam Official First Hospital in Govt.sector in the state and 4th in the country to receive the NABH accreditation.

General Hospital Ernakulam is a 783 bedded multi speciality hospital and is one of the most well-equipped government hospitals in Kerala. General Hospital Ernakulam is the first Government hospital with NABH accreditation and FICCI award 2012 in Kerala .The hospital was started in 1845 by the Maharaja of Cochin. Since then the Hospital has come a long way with the commitment and passion of dedicated healthcare professionals. The hospital administration was taken over by government of Kerala after the state was formed and is presently under the control of the Directorate of Health Services. The hospital situated in the heart of the city Kochi is the only hospital with facilities to treat cancer patients in the Government sector apart from the medical colleges .The hospital caters to entire Ernakulum District and other neighbouring districts like Trissur, Kottayam, Alapuzha and Idukki.We have to our credit numerous path breaking achievements in the field, which is indeed the result of our undeterred pursuit of excellence in healthcare.

19/03/2026
*വനിതാദിനത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്കായി മരുന്ന് വിതരണം നടത്തി*വനിതാദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്...
18/03/2026

*വനിതാദിനത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്കായി മരുന്ന് വിതരണം നടത്തി*

വനിതാദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ, കേരള സർക്കിൾ (SBSU) ന്റെ എറണാകുളം സബ് കമ്മിറ്റിയുടെ സോൺ 15 ന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ കാൻസർ രോഗികൾക്കായി മരുന്നുകൾ വിതരണം ചെയ്തു.

₹1,87,100 രൂപ വിലവരുന്ന കാൻസർ ചികിത്സയ്ക്കാവശ്യമായ മരുന്നുകളാണ് ആശുപത്രിക്ക് കൈമാറിയത്.

സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്ക് സഹായകരമാകുന്ന രീതിയിൽ ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചു

Kayakalp surveillance inspection
18/03/2026

Kayakalp surveillance inspection

LPG crisis
16/03/2026

LPG crisis

General Hospital, Ernakulam!!! The First Antibiotic Smart Hospital in  Kerala among Tertiary Level Health Institutions.
15/03/2026

General Hospital, Ernakulam!!! The First Antibiotic Smart Hospital in Kerala among Tertiary Level Health Institutions.

15/03/2026
14/03/2026

proud🎉🎉🎉*ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്*

*83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍*

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികള്‍ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളും 5 പഞ്ചായത്തുകള്‍ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉള്‍പ്പെടുന്നു. ആന്റിബയോട്ടിക് സ്മാര്‍ട്ട് ആകാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനത ലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്താദ്യമായി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയങ്ങള്‍ കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയില്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി രൂപീകരിച്ചിരുന്നു. ഇതിനായി സമഗ്രമായ ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖ സംസ്ഥാനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍ക്കും രൂപം നല്‍കിയത്.

2024-ല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായ കാക്കോടിയേയും, ഒഴലപ്പതിയെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചിരുന്നു. വണ്‍ ഹെല്‍ത്ത് എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് (സാക്ഷര) പഞ്ചായത്തുകള്‍ എന്ന ആശയം സംസ്ഥാനം മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ഇതിനായുള്ള മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചത്. കോഴിക്കോട് ജില്ലയിലെ കക്കോടി, ആലപ്പുഴ ജില്ലയിലെ പാണാവള്ളി, തകഴി, വീയപുരം, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് പഞ്ചായത്തുകള്‍ എന്ന നേട്ടം കൈവരിച്ചത്.

കേരളത്തിലെ തൃതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി എന്ന നേട്ടം എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ചു. മാത്രമല്ല ദ്വിതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ എന്ന നേട്ടം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവ കൈവരിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമയബന്ധിതമായി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കുക എന്നതാണ് ലക്ഷ്യം.

Handing over ceremony of gastro endoscopy accessories worth Rs50000/- by YWCA
12/03/2026

Handing over ceremony of gastro endoscopy accessories worth Rs50000/- by YWCA

Debate
09/03/2026

Debate

International Women's Day Celebration 2026:Zumba sessionYoga session DebateCultural programmes
09/03/2026

International Women's Day Celebration 2026:

Zumba session
Yoga session
Debate
Cultural programmes

09/03/2026

Address

Kochi
682011

Alerts

Be the first to know and let us send you an email when General Hospital Ernakulam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to General Hospital Ernakulam Official:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram