12/12/2025
*നടുവേദനയ്ക്കും, കഴുത്ത് വേദനയ്ക്കും ഡീകംപ്രഷൻ തെറാപ്പി അശാസ്ത്രിയമോ?*
ആധുനിക ശാസ്ത്രം എന്ന പേരിൽ ഡീകംപ്രഷൻ തെറാപ്പിയിൽ
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നറിയാമോ?
പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ അതൊരിക്കലും ആധുനിക ശാസ്ത്ര മാണെന്ന് അവകാശപ്പെടാൻ കഴിയില്ല എന്ന് അറിയാമോ?
ഡീകംപ്രഷൻ തെറാപ്പി
ഇന്ന് ലോകത്ത് നിലവിലുള്ള ആധുനിക ശാസ്ത്രത്തിന് എതിരാണെന്ന് നിങ്ങൾക്കറിയാമോ?
ഡിസ്‌ക് പ്രൊലാപ്‌സ് എന്നത് ഒരു ഡീജനറേറ്റീവ് രോഗമാണ്.ട്രാക്ഷൻ ചെയ്താലോ , മറ്റ് ചികിത്സകൾ ചെയ്താലോ ഡിജിൻേറഷൻ എന്ന രോഗ കാരണം മാറില്ല.മാത്രമല്ല ട്രാക്ഷനും , ഓപ്പറേഷനും ഇന്ന് ലോകത്തുള്ള ശാസ്ത്ര നിയമങ്ങൾ അനുസരിച്ച് ഡീജനറേഷൻ കൂട്ടുന്നവയാണ്.