The Pelican Centre

The Pelican Centre A Psycho Social Rehabilitation Centre established in 2004 as a Registered Charitable trust.

ഏവർക്കും പെലിക്കൻ സെന്ററിന്റെ ഈസ്റ്റർ ആശംസകൾ
05/04/2026

ഏവർക്കും പെലിക്കൻ സെന്ററിന്റെ ഈസ്റ്റർ ആശംസകൾ

പെലിക്കൻ സെന്ററിൽ പുതുതായി നിർമ്മിക്കുന്ന മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ്...
26/03/2026

പെലിക്കൻ സെന്ററിൽ പുതുതായി നിർമ്മിക്കുന്ന മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ നിർവഹിച്ചു.

25/03/2026
പ്രിയമുള്ളവരെപെലിക്കെന്റെ യാത്ര മുന്നോട്ട് പോകുമ്പോൾ ആവശ്യവും ആവശ്യക്കാരും ഏറുന്നു. ആയതിനാൽ ഒരു ചികിത്സാ കേന്ദ്രത്തിന് ക...
23/03/2026

പ്രിയമുള്ളവരെ
പെലിക്കെന്റെ യാത്ര മുന്നോട്ട് പോകുമ്പോൾ ആവശ്യവും ആവശ്യക്കാരും ഏറുന്നു. ആയതിനാൽ ഒരു ചികിത്സാ കേന്ദ്രത്തിന് കൂടി അടിസ്ഥാന ശിലയിട്ട് ആരംഭിക്കുകയാണ്. 2026 മാർച്ച് 25 ബുധനാഴ്ച വൈകിട്ട് 4 30ന് പെലിക്കൻ രക്ഷാധികാരി കൂടെയായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയാണ് ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്നത്. അതോടൊപ്പം പെലിക്കന് "അഗാപ്പെ"സ്പോൺസർ ചെയ്യുന്ന ലാബ്, കെ കുര്യാക്കോസ് മെമ്മോറിയൽ ഫൗണ്ടേഷൻ ക്രമീകരിച്ചിരിക്കുന്ന ലൈബ്രറി എന്നിവ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നു. പെലിക്കനെ സ്നേഹിക്കുന്ന നിങ്ങളെല്ലാവരുടെയും സാന്നിധ്യവും പ്രാർത്ഥനയും ഈ അവസരത്തിൽ ഉണ്ടാകണമേ.

സ്നേഹത്തോടെ
സാംസൺ അച്ചൻ
മാനേജിംഗ് ട്രസ്റ്റി
പെലിക്കൻ സെന്റർ

ഏവർക്കും പെലിക്കൻ സെന്ററിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2025

ഏവർക്കും പെലിക്കൻ സെന്ററിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Wishing you a Christmas filled with peace, warmth, and quiet joy.May love be shared, hope be renewed, and hearts be grat...
25/12/2025

Wishing you a Christmas filled with peace, warmth, and quiet joy.
May love be shared, hope be renewed, and hearts be grateful today and always.

പെലിക്കന്റെ യാത്രകളിലൂടെ
08/10/2025

പെലിക്കന്റെ യാത്രകളിലൂടെ

കേരളത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും തെരുവിൽ ഒറ്റപ്പെട്ടവർക്കും വേണ്ടി ഫാ. സാംസൺ കുര്യാക്കോസ് മേല....

കുലയറ്റിക്കര പെലിക്കൻ സെന്ററിൽ 79-ാം സ്വാതന്ത്ര്യദിനം‌ ആഘോഷിച്ചു.
15/08/2025

കുലയറ്റിക്കര പെലിക്കൻ സെന്ററിൽ 79-ാം സ്വാതന്ത്ര്യദിനം‌ ആഘോഷിച്ചു.

യാത്ര തുടങ്ങിയിട്ട് 21 വർഷം പിന്നിടുന്നു. ഈ വേളയിൽ താങ്ങും തണലുമായി കൂടെ നിന്ന് ഏവരെയും നന്ദിയോടെ ഓർക്കുന്നു.With Issac ...
18/07/2025

യാത്ര തുടങ്ങിയിട്ട് 21 വർഷം പിന്നിടുന്നു. ഈ വേളയിൽ താങ്ങും തണലുമായി കൂടെ നിന്ന് ഏവരെയും നന്ദിയോടെ ഓർക്കുന്നു.
With Issac Paul and Samson Achan

പ്രിയപ്പെട്ടവർ ചേർന്ന് വെളിച്ചെണ്ണ നിർമ്മാണത്തിൽ ഏർപ്പെട്ടപ്പോൾ.
06/07/2025

പ്രിയപ്പെട്ടവർ ചേർന്ന് വെളിച്ചെണ്ണ നിർമ്മാണത്തിൽ ഏർപ്പെട്ടപ്പോൾ.

Address

The Pelican Centre, Kulayettikkara P. O, Kanjiramattom, Ernakulam, India/682317
Kochi
683317

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when The Pelican Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share