NOD365

NOD365 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NOD365, 3rd Floor, Incuspaze, Oberon Mall, Kochi.

Now people are concious about losing weight but they get confused and try a lot of methods and fail and lose hope and get depressed.i have helped a lot of people to reduce weight and live a healthy lifestyle just by correcting their eating habits.

24/12/2018

Merry Christmas

നിങ്ങൾക്കിഷ്ടമായ ഭക്ഷണം കഴിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ അമിതവണ്ണം കുറക്കാം കൂടുതൽ വിവരങ്ങൾക്കായി 9048890590 എന്ന നമ്പ...
07/12/2018

നിങ്ങൾക്കിഷ്ടമായ ഭക്ഷണം കഴിച്ചുകൊണ്ട് ശാസ്ത്രീയമായ രീതിയിൽ അമിതവണ്ണം കുറക്കാം കൂടുതൽ വിവരങ്ങൾക്കായി 9048890590 എന്ന നമ്പറിൽ ബന്ധപ്പെടുക

Would you belive if we say you can reduse your weight by eating the food you like...! Yes it's true
01/12/2018

Would you belive if we say
you can reduse your weight by eating the food you like...! Yes it's true

Eat to lose weight
01/10/2018

Eat to lose weight

nod365
02/07/2018

nod365

അമിതവണ്ണം എന്നത് ഒരു മാനസികാവസ്ഥയാണ് എന്ന് പറഞ്ഞാല് താങ്കള് വിശ്വസിക്കുമോ? ഭക്ഷണം ഒട്ടും കുറയ്കാതെ തന്നെ വണ്ണം കുറയും എന...
22/06/2018

അമിതവണ്ണം എന്നത് ഒരു മാനസികാവസ്ഥയാണ് എന്ന് പറഞ്ഞാല് താങ്കള് വിശ്വസിക്കുമോ? ഭക്ഷണം ഒട്ടും കുറയ്കാതെ തന്നെ വണ്ണം കുറയും എന്ന് താങ്കള് വിശ്വസിക്കുണ്ടോ? ഞങ്ങള് വിശ്വസിക്കുന്നു...അതാണ് സത്യം.

കഴിക്കുന്ന ഭക്ഷണം , നമ്മുടെ ക്ഷേമത്തിനായാണ് എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് യാഥാര്ത്യത്തെ മൂടിവെക്കാന് ആഗ്രഹിക്കുന്നവരാണ് നമ്മള് ഏവരും. അല്ലെങ്കില് ഏതെങ്കിലും പ്രത്യേക സാഹചര്യത്തെ പഴിച്ചു കൊണ്ട് അനിയന്ദ്രിതമായി ഭക്ഷണം സ്വീകരിക്കും. അതുമല്ലെങ്കില്, കുറെയേറെ ജീവിതപ്രശ്ന ങ്ങളെ അഭിമുഖീകരിക്കുന്നു എന്ന് ന്യായീകരിക്കും. ഇതൊക്കെയാണ് നമ്മളെ അമിതവണ്ണം എന്ന അവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്!
പക്ഷെ പെട്ടെന്നുള്ള ഉപവാസം , അശാസ്ത്രീയവും അനാരോഗ്യകരവുമായ ഭക്ഷണക്രമം എന്നിവയുടെ പ്രത്യാഘാതം വലുതായിരിക്കും. അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ തകിടം മറിക്കും.

NOD 365 ന്റെ അതുല്യമായ ആരോഗ്യ പദ്ധതി , ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില് രൂപപെടുത്തിയിട്ടുള്ളതാണ്. ഇത് , നിങ്ങളുടെ അമിത ഭാരം ആരോഗ്യകരമായ രീതിയില് കുറയ്ക്കുവാന് നിങ്ങളെ സഹായിക്കുന്നതും , താഴെ പറയുന്ന സവിഷേതകളോട് കൂടിയതും ആണ്
1. ആകര്ഷകമായ , മാനസിക ഉല്ലാസം.
2. ആസ്വാദ്യമായ ഭക്ഷണ ക്രമം.
3. അനുയോജ്യമായ വ്യായാമ മുറകള് .
4. ശരീരം പോഷിപ്പിക്കാന് ഉതകുന്ന പോഷകാഹാരക്രമം.

ഓജ്ജസ്സുള്ള ഒരു മനസ്സും ശരീരവും വാര്ത്തെടുക്കാന്,വ്യക്ത്യാടിഷ്ടിതമായ ഈ പ്ലാന്, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉത്തമവും സ്ഥായിയായതുമായ പരിഹാരം ഉറപ്പു നല്കുന്നു.

ഞങ്ങളുടെ ഒരു ഉഭയോക്താവായ ശ്രീ സുധീഷ് ഷേണായ് പറയുന്നത് ശ്രദ്ധിക്കു:
"ചെറുപ്പം മുതല് ഞാന് എന്റെ ശരീര ഭാരത്തെ കുറിച്ച് ഓര്ത്ത് ഉത്കണ്ഠപ്പെട്ടിരുന്നു .ഞാനെന്റെ ഉദ്യോഗ ജീവിതം ആരംഭിച്ചപ്പോള് , എന്റെ ഇടപാട് കാരുമായി സംവദിക്കുന്നതില് വരെ, അതൊരു തടസമായി എന്നു തോന്നി.ആരോഗ്യ പരിശീലകനായ ശ്രീ സനിൽ കുമാര് -നെ കണ്ടുമുട്ടിയതാണ്, എന്റെ ജീവിതത്തില് ഒരു വഴിത്തിരിവായത്. ഈ കഴിഞ്ഞ സെപ്റ്റംബര് മാസത്തില് NOD365 ന്റെ ഒരു ക്ലാസ്സില് പങ്കെടുത്തതില് പിന്നെയാണ് എന്റെ ഭാരം എളുപ്പത്തില് കുറക്കാന് കഴിയുമെന്ന ആത്മവിശ്വാസം വളര്ന്നത്.

ആരോഗ്യ പരിപാലനത്തില് സനിലിനുള്ള വൈദഗ്ദ്യം എന്നെ അത്ഭൂതപ്പെടുത്തി. സനിലുമായി നേരിട്ടുള്ള ഒരു സംവാദത്തിനു ശേഷം,ഭാരം കുറക്കുവാന് അദ്ധേഹത്തിന്റെ നിര്ദേശങ്ങള് അനുസരിക്കുവാന് ഞാന് തീരുമാനിച്ചു. ഭാരം കുറയ്ക്കുവാന് പട്ടിണി കിടക്കേണ്ടതില്ലെന്ന് ഞാന് മനസ്സിലാക്കി. ആരോഗ്യകരമായ ഭക്ഷണം , ക്രമപ്രകാരവും എന്നാല് താങ്ങാവുന്നതുമായ വ്യായാമ മുറകള് , ഇതിനെല്ലാം പുറമേ അദേഹത്തിന്റെ പ്രചോദന പരമായ സമീപനം , ഇതൊക്കെയാണ് എന്നില് മതിപ്പ് ഉളവാക്കിയത്.വെറും 105 ദിവസം കൊണ്ട് 40 കിലോ ഭാരം കുറയ്കാന് എനിക്കായി. മാത്രമല്ല കഴിഞ്ഞ മൂന്ന് മാസമായി ഭാരം വര്ദ്ധികാതെ, , ആരോഗ്യം നിലനിര്ത്തുവാനും എനിക്ക് സാധിക്കുന്നു.

എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കഴിഞ്ഞ നവംബര് മാസത്തില് നടന്ന സ്പൈസ് കോസ്റ്റ് മാരത്തോണ് വിജയകരമായി പൂര്ത്തിയാക്കുവാന് എനിക്ക് സാധിച്ചു, കൂടാതെ ഈ അടുത്ത കാലത്ത് മറ്റു 7 മാരത്തോണ്കള് വേറെയും. എന്നില് നിറഞ്ഞ ആത്മവിശ്വാസം, എന്റെ വ്യക്തി ജീവിതത്തിലും ഉദ്യോഗ ജീവിതത്തിലും പല നല്ല മാറ്റങ്ങള്ക്കും വഴി വെച്ചു. ശ്രീ സനില് കുമാറിനും അദ്ധേഹത്തിന്റെ സ്ഥാപനമായ NOD365 എന്ന സ്ഥാപനത്തിനും നന്ദി, ഞാന് ഇപ്പോള് വളരെ സന്തോഷവാനാണ്,"

അമിത വണ്ണം അല്ലെങ്കില് അമിത ഭാരം എന്നത് അനാരോഗ്യകരമായ ഭക്ഷണരീതിയുടെ മാത്രം പരിണിത ഫലമല്ല, അതൊരു മാനസികാവസ്ഥ കൂടിയാണ്. NOD 365 ന്റെ ഹെല്ത്ത് പ്ലാന് , ആരോഗ്യകരമായ ഒരു സുഖജീവിതം നയിക്കുവാന് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഭാരം കുറക്കുവാന് മാത്രമല്ല , അതിനു ശേഷം ഭാരം വര്ദ്ധിക്കാതെ തന്നെ ആരോഗ്യം നിലനിര്ത്തുന്നതിലും പങ്കു വഹിക്കുന്നു.

Contact Name:Sanil Kumar
Mob : 7994595899
facebook.com/nod365
www.nod365.com

upa yoga training at radison blu.happy to be a volunteer
21/06/2018

upa yoga training at radison blu.happy to be a volunteer

Address

3rd Floor, Incuspaze, Oberon Mall
Kochi
682024

Opening Hours

Monday 10am - 5:30am
Tuesday 10am - 5:30am
Wednesday 10am - 5:30am
Thursday 10am - 5:30am
Friday 10am - 5:30am
Saturday 10am - 5:30am

Telephone

7994595899

Alerts

Be the first to know and let us send you an email when NOD365 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NOD365:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

Now people are concious about losing weight but they get confused and try a lot of methods and fail and lose hope and get depressed.i have helped a lot of people to reduce weight and live a healthy lifestyle in 10 days to 120 days and that even 7.6kgs to 24kgs.do you believe if i say i have clients from the age group of 12 to 84 including famous celebrities and doctors..once you follow the NOD365 process,u will know how to get in shape and live a healthy lifestyle till you die.