Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi

  • Home
  • India
  • Kochi
  • Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi

Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi Dr. George Kuruvilla Thamarappally is a senior consultant paediatric ENT and Cochlear Implant surgeon, Head of ENT at Lourdes Hospital Kochi, India.

Dr. George Kuruvilla Thamarappally is a senior consultant paediatric ENT and cochlear implant surgeon, Head of ENT at Lourdes Hospital Kochi.

06/12/2025

ചെവിയിലെ പ്രശ്നങ്ങളെ നീട്ടികൊണ്ട് പോകേണ്ടതല്ല. നിങ്ങളും ലെബിൻഷയെ പോലെ ചെവിയിലെ അസുഖങ്ങൾക്ക് എത്രയും വേഗത്തിൽ ചികിത്സ തേടുക.
ഡോ. ജോർജ് കുരുവിള താമരപള്ളിയുടെ സേവനം ലഭ്യമാണ്.

കേൾവി സംബന്ധമായ പ്രശ്‌നങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളിലാണ് കാണപ്പെടുന്നത്.ചിലർക്ക് മിതമായ കേൾവിക്കുറവായിരിക്കും...
04/12/2025

കേൾവി സംബന്ധമായ പ്രശ്‌നങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായ രീതികളിലാണ് കാണപ്പെടുന്നത്.
ചിലർക്ക് മിതമായ കേൾവിക്കുറവായിരിക്കും മറ്റുചിലർക്ക് പൂർണ്ണമായ കേൾവിക്കുറവും. കേൾവി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും ഇനി കൃത്യമായി പരിഹരിക്കാം. മിതമായ കേൾവിക്കുറവിന് ഹിയറിംഗ് എയ്‌ഡുകൾ പൂർണ്ണമായ കേൾവിക്കുറവിന് കോക്ലിയർ ഇംപ്ലാന്റ് സർജറി.

കേൾവികുറവ് പരിഹരിക്കുന്ന ഏത് വഴിയും നമുക്ക് സ്വീകരിക്കാം.

ചെവിക്കായം വെറും മെഴുകല്ല — അത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. പൂർണമായി നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അണ...
27/11/2025

ചെവിക്കായം വെറും മെഴുകല്ല — അത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. പൂർണമായി നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അണുബാധയുണ്ടാകാനും മറ്റ് പ്രശ്നങ്ങൾക്കും വഴിയൊരുക്കും.

കേൾവിക്കുറവ് പതുക്കെ ആരംഭിക്കുന്നതും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു പ്രശ്നമാണ്. പ്രായം, ശബ്ദ മലിനീകരണം, ...
22/11/2025

കേൾവിക്കുറവ് പതുക്കെ ആരംഭിക്കുന്നതും പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതുമായ ഒരു പ്രശ്നമാണ്. പ്രായം, ശബ്ദ മലിനീകരണം, അണുബാധകൾ, മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ തുടങ്ങി പലകാരണങ്ങളും ചെവിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ചെവിയിലോ കേൾവിയിലോ മാറ്റം തോന്നുമ്പോൾ അത് അവഗണിക്കരുത്. സമയോചിതമായ പരിചരണം സ്വീകരിക്കുന്നത് സ്ഥിരമായ കേൾവി നഷ്ടം ഒഴിവാക്കാൻ സഹായിക്കും.

14/11/2025

കേൾവിക്കുറവ് പരിഹരിക്കാനുള്ള അവസരം തൊട്ടടുത്തെത്തി. ഇനി കേൾവിക്കുറവും, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ഒരു ബുദ്ധിമുട്ടായി മാറില്ല.
ഡോ. ജോർജ് കുരുവിള താമരപള്ളി യുടെ നേതൃത്വത്തിൽ
നവംബർ 16 , ശനിയാഴ്ച്ച 9:00 AM മുതൽ 1 PM വരെ തൊടുപുഴ വ്യാപാര ഭവനിൽ വെച്ച് 'സൗജന്യ കോക്ലിയർ ഇംപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്' സംഘടിപ്പിക്കുന്നു.

കേൾവി സംബന്ധമായ അസുഖങ്ങൾ ചികിത്സയിലൂടെ ഭേദമാക്കാം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9446 717 737, 9995 009 009, 8848 635 454


ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദമാണ് കുട്ടികളുടെ ചിരി! അവരുടെ നിഷ്കളങ്കമായ ചിരിയും കളികളും എന്നും കേൾക്കാനായി, അവരുടെ കേൾവി...
13/11/2025

ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദമാണ് കുട്ടികളുടെ ചിരി! അവരുടെ നിഷ്കളങ്കമായ ചിരിയും കളികളും എന്നും കേൾക്കാനായി, അവരുടെ കേൾവിശക്തി നമുക്ക് സംരക്ഷിക്കാം.
എല്ലാ കുട്ടികൾക്കും സ്നേഹം നിറഞ്ഞ ശിശുദിനാശംസകൾ!

Protection begins with prevention. This World Immunization Day, let’s remember — vaccines are not just shots, they’re sh...
09/11/2025

Protection begins with prevention.
This World Immunization Day, let’s remember — vaccines are not just shots, they’re shields for a lifetime of wellness.

ചെവി വേദനയെ അവഗണിക്കരുത്. പല കാരണങ്ങൾ കൊണ്ടും ചെവി വേദന സംഭവിക്കാം, ചിലത് സങ്കീർണ്ണവും ആയേക്കാം. കൃത്യമായ ചികിത്സകളിലൂടെ...
06/11/2025

ചെവി വേദനയെ അവഗണിക്കരുത്. പല കാരണങ്ങൾ കൊണ്ടും ചെവി വേദന സംഭവിക്കാം, ചിലത് സങ്കീർണ്ണവും ആയേക്കാം. കൃത്യമായ ചികിത്സകളിലൂടെ ചെവി വേദനയും മറ്റ് അസുഖങ്ങളും മാറ്റിയെടുക്കാം

ഒറ്റക്കെട്ടായി, ഒരേ ശബ്ദമായി ഈ നാടിനായി നാവ് ഉയർത്താം. കേരളപ്പിറവി ആശംസകൾ.
31/10/2025

ഒറ്റക്കെട്ടായി, ഒരേ ശബ്ദമായി ഈ നാടിനായി നാവ് ഉയർത്താം. കേരളപ്പിറവി ആശംസകൾ.

കുട്ടികൾ കൂർക്കം വലിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അകാരണമായ ക്ഷീണമോ ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ഉള്ളതായി തോന്നിയി...
29/10/2025

കുട്ടികൾ കൂർക്കം വലിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അകാരണമായ ക്ഷീണമോ ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ഉള്ളതായി തോന്നിയിട്ടുണ്ടോ? എങ്കിൽ ഈ ലക്ഷണങ്ങളെ അവഗണിക്കാതെ ഉടനെ ഒരു ENT ഡോക്ടറെ കാണുക.

വിളിക്കൂ: +91 9446 075 613

ഇന്ത്യ പോളിയോ മുക്തമാണ്. എങ്കിലും, കൃത്യസമയത്ത് വാക്സിൻ നൽകിക്കൊണ്ട് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നമ്മൾ തു...
23/10/2025

ഇന്ത്യ പോളിയോ മുക്തമാണ്. എങ്കിലും, കൃത്യസമയത്ത് വാക്സിൻ നൽകിക്കൊണ്ട് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നമ്മൾ തുടരണം. വെറും രണ്ട് തുള്ളി മാത്രം മതി അവരുടെ ആരോഗ്യം സുരക്ഷിതമാക്കാൻ. നമുക്കത് ഉറപ്പാക്കാം

കേൾവിക്കുറവും, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ചികിത്സിക്കാതെ മാറ്റിനിർത്തേണ്ടതല്ല.കേൾവി തകരാറുകൾ പരിഹരിക്കാൻ ഇപ്പോ...
23/10/2025

കേൾവിക്കുറവും, ചെവിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ചികിത്സിക്കാതെ മാറ്റിനിർത്തേണ്ടതല്ല.
കേൾവി തകരാറുകൾ പരിഹരിക്കാൻ ഇപ്പോൾ വിദഗ്ധ ചികിത്സകളുണ്ട്.
ഡോ. ജോർജ് കുരുവിള താമരപള്ളി യുടെ നേതൃത്വത്തിൽ
നവംബർ 16 , ശനിയാഴ്ച്ച 9:00 AM മുതൽ 1 PM വരെ തൊടുപുഴ വ്യാപാര ഭവനിൽ വെച്ച് 'സൗജന്യ കോക്ലിയർ ഇംപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്' സംഘടിപ്പിക്കുന്നു. ക്യാമ്പ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്‌ഘാടനം ചെയ്യുന്നു.
ക്യാമ്പിൽ ശ്രവണ വൈകല്യമുള്ള എല്ലാവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:9446 717 737, 9995 009 009, 8848 635 454


Address

Lourdes Hospital Ernakulam
Kochi
682012

Opening Hours

Monday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Saturday 9am - 2pm

Telephone

+919446075613

Alerts

Be the first to know and let us send you an email when Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr George Kuruvilla Thamarappally, ENT & Cochlear implant center Kochi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram