Our Family Clinic

Our Family Clinic Delivering world class primary healthcare services through our chain of Primary Care Family Clinics across Rural India.

Easter blessings and healthy beginnings!Here’s to family, faith, and feeling your best. Happy Easter!
19/04/2025

Easter blessings and healthy beginnings!

Here’s to family, faith, and feeling your best. Happy Easter!





Wishing you all a prosperous and joyful Vishu! May this festive season bring health, happiness, and new beginnings to yo...
13/04/2025

Wishing you all a prosperous and joyful Vishu!

May this festive season bring health, happiness, and new beginnings to you and your loved ones. From all of us at Our Family Clinic, let’s start the year with good health and positive energy!




സന്തോഷവാർത്ത! Our Family Clinic-ൻ്റെ 14-ാമത് ശാഖ തൃപ്പൂണിത്തുറ ഏരൂരിൽ പ്രവർത്തനം ആരംഭിച്ചു. ഏരൂരിലെ നിവാസികൾക്ക് ഇനി മിക...
07/04/2025

സന്തോഷവാർത്ത! Our Family Clinic-ൻ്റെ 14-ാമത് ശാഖ തൃപ്പൂണിത്തുറ ഏരൂരിൽ പ്രവർത്തനം ആരംഭിച്ചു. ഏരൂരിലെ നിവാസികൾക്ക് ഇനി മികച്ച ചികിത്സയും പരിചരണവും നിങ്ങളുടെ തൊട്ടടുത്ത് തന്നെ ലഭിക്കുന്നതാണ്.

"മിതമായ നിരക്കിൽ വിദഗ്ധ ചികിത്സയാണു ഞങ്ങളുടെ ലക്ഷ്യം."





ഔവർ ഫാമിലി ക്ലിനിക്' പുതിയൊരു നാഴികക്കല്ലിലേക്ക്! ഞങ്ങളുടെ പുതിയ ശാഖ ഏരൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി, പ്രദേ...
05/04/2025

ഔവർ ഫാമിലി ക്ലിനിക്' പുതിയൊരു നാഴികക്കല്ലിലേക്ക്!

ഞങ്ങളുടെ പുതിയ ശാഖ ഏരൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി, പ്രദേശവാസികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുവാനും, ആവശ്യമായ പരിശോധനകൾ സൗജന്യമായി നടത്തുവാനും ഇതൊരു സുവർണ്ണാവസരമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

എന്തുകൊണ്ട് ഈ ക്യാമ്പ് പ്രധാനപ്പെട്ടതാണ്?
സൗജന്യമായി ഡോക്ടറെ കാണാനും ആരോഗ്യ പരിശോധനകൾ നടത്താനും സാധിക്കുന്നു.
രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് വിദഗ്ധരുടെ ഉപദേശം ലഭിക്കുന്നു.

ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് തുടക്കം കുറിക്കാൻ ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് നിങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. ഈ അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യം ഉറപ്പാക്കുക.




ഔവർ ഫാമിലി ക്ലിനിക്'ന്റെ  പുതിയ അധ്യായം ഏരൂരിൽ തുടങ്ങുന്നു!📅 April 6th, 2025🕥 10:30 AM📍 ഏരൂർഉദ്ഘാടന ചടങ്ങിലേക്ക് നിങ്ങളെ...
05/04/2025

ഔവർ ഫാമിലി ക്ലിനിക്'ന്റെ പുതിയ അധ്യായം ഏരൂരിൽ തുടങ്ങുന്നു!

📅 April 6th, 2025
🕥 10:30 AM
📍 ഏരൂർ

ഉദ്ഘാടന ചടങ്ങിലേക്ക് നിങ്ങളെയും കുടുംബത്തെയും ഹൃദയപൂർവം ക്ഷണിക്കുന്നു.






May this joyous occasion bring you and your loved ones happiness, good health, and endless blessings. Wishing you a day ...
30/03/2025

May this joyous occasion bring you and your loved ones happiness, good health, and endless blessings. Wishing you a day filled with smiles, love, and togetherness.

Stay healthy, stay happy! 🌙

🌸 Celebrating Women’s Day at Our Family Clinic! 🌸This Women’s Day, we proudly celebrate the 100+ superwomen who are at t...
08/03/2025

🌸 Celebrating Women’s Day at Our Family Clinic! 🌸

This Women’s Day, we proudly celebrate the 100+ superwomen who are at the forefront of Our Family Clinic (OFC), providing compassionate care, leadership, and excellence in primary healthcare! 💐

From managing clinics to delivering top-notch healthcare services, our women are leading the way in creating a healthier, more inclusive community. 💪

As we continue to grow, we’re excited to invite skilled professionals—from healthcare service providers to healthcare management experts and leadership professionals—to join us! Together, we can expand our mission and serve millions of patients with quality healthcare.

OFC has already impacted over 1.3 million walk-in patients, and we’re scaling for the future to impact even more communities with accessible and affordable primary healthcare.

Are you ready to be a part of something extraordinary? Join us and become a part of the OFC family, where women make a difference every day!

ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസതടസ്സം, തൊണ്ടവേദന - നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? 🤔രോഗലക്ഷണങ്ങളെ അവഗണിക്കരുത്. ഒരുപക്ഷേ   H...
06/01/2025

ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസതടസ്സം, തൊണ്ടവേദന - നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? 🤔

രോഗലക്ഷണങ്ങളെ അവഗണിക്കരുത്. ഒരുപക്ഷേ HMPV (Human Metapneumovirus) പോലുള്ള വൈറസ് രോഗങ്ങളായിരിക്കാം.




New Year, New Beginnings, and a Healthier You! 🎉 As we step into 2025, let us be a part of your family's health journey....
31/12/2024

New Year, New Beginnings, and a Healthier You! 🎉 As we step into 2025, let us be a part of your family's health journey. From check-ups to personalized care, our clinic is here for all your health needs. Here's to a year of wellness, happiness, and good health!





Wishing you a Christmas wrapped in love, filled with joy, and blessed with good health. Warm holiday greetings from Our ...
24/12/2024

Wishing you a Christmas wrapped in love, filled with joy, and blessed with good health. Warm holiday greetings from Our Family Clinic!

"സൗജന്യ കണ്ണുപരിശോധനയും ചികിത്സയും"നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ നേത്ര സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകളോ രോഗമോ...
04/11/2024

"സൗജന്യ കണ്ണുപരിശോധനയും ചികിത്സയും"

നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ നേത്ര സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകളോ രോഗമോ ഉണ്ടെങ്കിൽ ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.




Together, let's build a healthier Kerala. Happy Kerala Piravi to our wonderful community!
01/11/2024

Together, let's build a healthier Kerala. Happy Kerala Piravi to our wonderful community!




Address

2nd Floor, B-Block, Emmanuval Building, Emmanuval Road , Kathrikadavu
Kochi
682017

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919544428889

Alerts

Be the first to know and let us send you an email when Our Family Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Our Family Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category