Dr Athira Sunish

Dr Athira Sunish Dr Athira Sunish is an Ayurved Dr & Clinical Nutritionist having 15 yrs experience, with Nadipariksh

Karkidaka chikitsa in one day
17/07/2025

Karkidaka chikitsa in one day

Ayurvedo Amrithanam  onnu
17/07/2025

Ayurvedo Amrithanam
onnu

*ആയുർ ജാഗൃതി* ശ്രീ ശ്രീ വെൽ ബീയിംഗ്  ആയുർവേദ ഡോക്ടർമാർ  നടത്തുന്ന higher level Ayurveda Awareness Program ആണ് ആയുർ ജാഗൃത...
10/12/2024

*ആയുർ ജാഗൃതി*

ശ്രീ ശ്രീ വെൽ ബീയിംഗ് ആയുർവേദ ഡോക്ടർമാർ നടത്തുന്ന higher level Ayurveda Awareness Program ആണ് ആയുർ ജാഗൃതി. 2 മണിക്കൂർ വീതം 4 ദിവസത്തെ പ്രോഗ്രാമാണിത്.

Stress & Strain ഒഴിവാക്കുന്നതിനുള്ള Easing Stretches, 9 ചികിത്സാ മുദ്രകൾ, സ്വന്തം പ്രകൃതിയെ തിരിച്ചറിയാൻ സഹായിക്കുന്ന Mind Body Questionnaire, നിങ്ങളുടെ ദോഷ വികൃതിയെ സമീകൃതമാക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ, നിങ്ങളെ എങ്ങനെ ഡീടോക്സ് ചെയ്യാം, നിങ്ങളുടെ അഗ്നിയെ ബാലൻസ് ചെയ്യുന്നതെങ്ങിനെ എന്നിവയാണ് ആയുർജാഗൃതിയുടെ പ്രധാന ഉള്ളടക്കം.

*ഡോക്ടർ നിഷാ മണികണ്ഠൻ ജി* (നാഡി പരീക്ഷയുടെയും മർമ്മയുടെയും മാസ്റ്റർ ട്രെയിനർ, ശ്രീ ശ്രീ ആയുർവേദയുടെ സ്ഥാപക ഡയറക്ടർ, ഇൻ്റർനാഷണൽ ആർട്ട് ഓഫ് ലിവിംഗ് ഫാക്കൽട്ടി) യുടെ നേതൃത്വത്തിൽ *ഡോ. ആതിര സുനിഷ്,* നയിക്കുന്ന ആയൂർ ജാഗൃതി എന്ന പ്രോഗ്രാമിൽ ആരോഗ്യാന്വേഷികളായ, ആയുർവ്വേദ കുതുകികളായ ഏവരേയും സ്വാഗതം ചെയ്യുന്നു.

തിയതി:*ഡിസംബർ 12-15*
സമയം: വൈകീട്ട് 7pm - 9pm
ഡൊണേഷൻ: 2000/

*രജിസ്ട്രേഷൻ ലിങ്ക്:*
https://sstp.in/15220 (Dr.Athira Sunish)

കൂടുതൽ വിവരങ്ങൾക്ക്: 97452 44778, 99959 14440

03/12/2024
Next Ayur jagruti program is starting today 25/4 evening 7 pm
25/04/2024

Next Ayur jagruti program is starting today 25/4 evening 7 pm

Next online Ayur jagruti program is starting tomorrow .Sharing great reviews from previous programs
27/03/2024

Next online Ayur jagruti program is starting tomorrow .
Sharing great reviews from previous programs

Today
23/03/2024

Today

As we step into new year......after an essential break...... I am reassociating with Sri Sri Wellbeing SriSri Tattva Pan...
08/01/2024

As we step into new year......
after an essential break......
I am reassociating with Sri Sri Wellbeing SriSri Tattva Panchakarma for Ayur jagruti program on 9/1/2023.
Thanks in advance for the co operation. For any guidance regarding registration please feel free to contact Latheesh Ram K who is the program organiser alloted by Sri Sri Well Being.

🙏
and ,🙏

*ആയുർ ജാഗൃതി* - ആധുനിക കാലത്തേക്കുള്ള പൗരാണിക
ഹീലിംഗ് അറിവുകൾ
✨✨✨✨✨
നിങ്ങളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുവാൻ - *ശ്രീ ശ്രീ വെൽ ബീയിംഗ് ബാംഗ്ലൂരിലെ ഡോ. ആതിര സുനീഷ്* ൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക ആയുർവ്വേദ ശിൽപശാല.
✨✨✨✨✨
*എന്തുകൊണ്ട് നിങ്ങൾ പങ്കെടുക്കണം:*

🪷✨ആയുർവേദ തത്വങ്ങളെക്കുറിച്ച് വിശദമായി അറിയുവാൻ

🪷✨ദോഷങ്ങൾ എന്നറിയപ്പെടുന്ന മാനസിക- ശാരീരിക ഘടനാ വിന്യാസങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുവാൻ

🪷✨അദ്വിതീയമായ *Mind Body Questionnaire* വ്യാഖ്യാനിക്കുന്നതിലൂടെ നിങ്ങളെ കൂടുതൽ മനസ്സിലാക്കുവാൻ.

🪷✨അസന്തുലിതാവസ്ഥകളെ സുഖപ്പെടുത്തുന്നതിനുള്ള ചികിത്സാ മുദ്രകൾ ( *9 types Therapeutic Mudras)* പഠിക്കുവാൻ

🪷 ✨സമീകൃതമായ ഭക്ഷണക്രമത്തെ
*(Balanced Diet)*
ക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങൾ നേടുവാൻ

🪷✨ശരീരത്തിലെ വിഷാംശ ദൂരീകരണം *(Detoxification)* , ശുദ്ധീകരണം *(Purification)* , പുനരുജ്ജീവനം *(Rejuvanation)* എന്നിവയെക്കുറിച്ചറിയുവാൻ

🪷✨പ്രതിദിന *ഡിറ്റോക്സ് നുറുങ്ങുകൾ* നേടുവാൻ

✨തീയതി:
ജനുവരി 9, 10, 11, 12
(ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി)

✨സമയം: *7:00pm- 9:00pm*

ആയുർ ജാഗൃതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താലും
tiny.cc/AJMalayalam

*✨Program Donation:* 2000/-
*ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്.* താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുക:
👇
https://hm.srisritattvapanchakarma.com/booking/course/bookNow?cid=2402

സെഷൻ ഓൺലൈൻ സൂം വഴി നടത്തും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ലിങ്ക് പ്രത്യേകം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,7907073200
98478 06525 (call & whatsapp)

Address

Dr Athira Mannathoor
Kochi
682024

Opening Hours

Monday 9am - 3pm
6pm - 9pm
Tuesday 9am - 3pm
6pm - 9pm
Wednesday 9am - 3pm
6pm - 9pm
Thursday 9am - 3pm
6pm - 9pm
Friday 9am - 3pm
6pm - 9pm
Saturday 9am - 2pm
2pm - 9pm
Sunday 9am - 5pm
6pm - 7pm

Website

Alerts

Be the first to know and let us send you an email when Dr Athira Sunish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Athira Sunish:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category