Kinder Hospitals,Kochi

Kinder Hospitals,Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kinder Hospitals,Kochi, Hospital, Pathadippalam, Kalamassery, Kochi.

Singapore-based Hospital Group, Multi-speciality Hospitals well-known for its exceptional Obstetrics & Gynecology care, backed by the expertise of Kinder IVF Centre with a legacy of 15 years & Neonatology & Pediatrics.

അണുവിമുക്തമായ ഉപകരണങ്ങളിലൂടെ ആരോഗ്യ പരിപാലന സൗകര്യങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നന്ദി!!NATIONAL CSSD D...
07/07/2025

അണുവിമുക്തമായ ഉപകരണങ്ങളിലൂടെ ആരോഗ്യ പരിപാലന സൗകര്യങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നന്ദി!!

NATIONAL CSSD DAY | 7th July










www.kinderkochi.com

The monthly meeting of the Cochin Clinical Society was held at Kinder Hospitals Kochi.  Brigadier (Dr.) A.P. Radhakrishn...
04/07/2025

The monthly meeting of the Cochin Clinical Society was held at Kinder Hospitals Kochi. Brigadier (Dr.) A.P. Radhakrishnan, Medical Board Director of Kinder Hospitals, extended a warm welcome to all attendees. The session was moderated by Professor Dr. Jayashree Nair, an expert in Reproductive Medicine.

During the meeting, Dr. Smitha Surendran from the Department of Obstetrics & Gynecology and Dr. Sherly Fernandes from the Department of General Medicine & Geriatrics jointly presented on the topic “A Pregnancy Nightmare.”
Dr. Sindhu Karthika Ammini from the Department of Pediatrics & Neonatology discussed the condition “Transient ITP in the Newborn.”
Dr. Sharanya Rajendran from the Department of General & Laparoscopic Surgery spoke on the case titled “A Twist in GI Bleed.”
Dr. Shine Shukkoor from the Department of Pulmonology elaborated on the topic “Masquerading Pneumonia,” and Dr. Mohammed Iqbal from the Department of Cardiology presented an interesting case under the title “A Neurological Conundrum.”

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡി...
01/07/2025

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെയും, ഗർഭിണികൾക്കായുള്ള വേദന രഹിത പ്രസവത്തിനായുള്ള സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിന്റെയും, സ്ത്രീകൾക്കായി ചെറുതും ഫ്ലെക്സിബിളുമായ ഒരു ഗർഭനിരോധന മാർഗ്ഗമായ ഇംപ്ലാനോണിന്റെയും ഉദ്ഘാടനം ജൂലൈ 1 രാവിലെ 10 മണിക്ക് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ വൗ മം പ്രഗ്നൻസി ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ചു. ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. റഫീഖ് എ. കെ, മധ്യകേരള പ്രസിഡന്റ് - ഐ. എ. പി (ഇന്ത്യൻ അക്കാദമിക്സ് ഓഫ് പീഡിയാറ്ററിക്സ്) -, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ആയ ദമ്പതികൾ അമീറ ഷെറിൻ, മുഹമ്മദ് ഷാരിക്ക് എന്നിവർ നിർവഹിച്ചു.

പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം ഡോ. അശ്വിൻ കുമാർ കെ യുടെ നേതൃത്വത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. കുട്ടികളിൽ കണ്ടുവരുന്ന പെർത്തസ് ഡിസീസ്, ഡെവലപ്മെന്റൽ ഹിപ്പ് ഡിസ്പ്ലാഷ്യ,ബ്രേക്യൽ പ്ലെക്സസ് പാൾസി, സെറിബ്രൽ പാൾസി, ഡീഫോമിറ്റി കറക്ഷൻ സർജറീസ് എന്നീ അസുഖങ്ങൾക്ക് പീഡിയാട്രീഷൻസ്, ഫിസിയോതെറാപ്പി, ഡയറ്റീഷൻ എന്നിവർ അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മേൽ നോട്ടത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. എല്ലാ വ്യാഴാഴ്ചകളിലും സെറിബ്രൽ പാൾസി ക്ലിനിക്കും ഉണ്ടായിരിക്കും.
വേദന രഹിത പ്രസവത്തിനായുള്ള പുതിയ സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിലൂടെ ഗർഭിണികൾക്ക് പ്രസവ സമയത്ത് വേദനാശമനം ലഭ്യമാക്കുന്നതിനൊപ്പം, നടക്കുന്നതിനും നേരെ നിൽക്കാനും സഹായിക്കുന്നതാണ്.
ഇത് ചെറുതും ധരിക്കാവുന്നതുമായ ഒരു എപിഡ്യൂറൽ ഇൻഫ്യൂഷൻ പമ്പ് ആണ്.
ഇതുവഴി ഗർഭിണികൾക്ക്
സൗകര്യപ്രദമായി നടക്കുവാനും, കൂടുതൽ ആത്മവിശ്വാസമുള്ളതുമായ പ്രസവാനുഭവം നേടാനും കഴിയും.

ഇംപ്ലാനോൺ എന്നത് സ്ത്രീകളിൽ ഉപയോഗിക്കുന്ന ചെറുതും ഫ്ലെക്സിബിളുമായ ഒരു സബ് ഡെർമൽ രീതിയിലുള്ള ഗർഭനിരോധന മാർഗമാണ് . അത് കൈയ്യുടെ ചർമത്തിനടിയിൽ ചെറിയൊരു ഒപി പ്രോസീജറിലൂടെ സ്ഥാപിക്കപ്പെടുന്നു.
ഇംപ്ലാനോണിലൂടെ മൂന്ന് വർഷം വരെ ഫലപ്രദമായ ഗർഭനിരോധനം സാധ്യമാകുന്നു . 99% ത്തിലധികം ഫലപ്രദമായ ഈ രീതിയിൽ ദിവസേന മരുന്നുകൾ കഴിക്കേണ്ടതില്ല, അതേസമയം ആവശ്യമെങ്കിൽ എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയും.

ചടങ്ങിൽ കിൻഡർ ഹോസ്പിറ്റൽ കൊച്ചി പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗം ഡോ. അശ്വിൻ കുമാർ കെ, ഒബ്സ്റ്റേറ്ററിക്സ് & ഗൈനക്കോളജി വിഭാഗം ഡോ. സ്മിത സുരേന്ദ്രൻ, ഡോ. നൂർജഹാൻ, ഡോ. സ്മിത പ്രതീഷ്, അനസ്തേഷ്യോളജി & ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ഷെഡിൻ ഭരതൻ, ഡോ. ആലിഫ് മുഹമ്മദ് എ, രഞ്ജിത്ത് കൃഷ്ണൻ, സി. ഇ. ഒ. കിൻഡർ ഹോസ്പിറ്റൽസ് എന്നിവർ പങ്കെടുത്തു.

Behind the mask : Who Heals The Healers?National Doctor's DayJuly 1 🏥👩‍⚕️👨‍⚕️🩺                       www.kinderkochi.com
01/07/2025

Behind the mask : Who Heals The Healers?

National Doctor's Day
July 1 🏥👩‍⚕️👨‍⚕️🩺










www.kinderkochi.com

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡി...
30/06/2025

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയിൽ ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെയും, ഗർഭിണികൾക്കായുള്ള വേദന രഹിത പ്രസവത്തിനായുള്ള സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിന്റെയും, സ്ത്രീകൾക്കായി ചെറുതും ഫ്ലെക്സിബിളുമായ ഒരു ഗർഭനിരോധന മാർഗ്ഗമായ ഇംപ്ലാനോണിന്റെയും ഉദ്ഘാടനം ജൂലൈ 1 രാവിലെ 10 മണിക്ക് കിൻഡർ ഹോസ്പിറ്റൽ കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്നു.

പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം ഡോ. അശ്വിൻ കുമാർ കെ യുടെ നേതൃത്വത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഡിപ്പാർട്ട്മെന്റിൽ കുട്ടികൾ കണ്ടുവരുന്ന പെർത്തസ് ഡിസീസ്, ഡെവലപ്മെന്റൽ ഹിപ്പ് ഡിസ്പ്ലാഷ്യ,ബ്രേക്യൽ പ്ലെക്സസ് പാൾസി, സെറിബ്രൽ പാൾസി, ഡീഫോമിറ്റി കറക്ഷൻ സർജറീസ് എന്നീ അസുഖങ്ങൾക്ക് പീഡിയാട്രീഷൻസ്, ഫിസിയോതെറാപ്പി, ഡയറ്റീഷൻ എന്നിവർ അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ മേൽ നോട്ടത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. എല്ലാ വ്യാഴാഴ്ചകളിലും സെറിബ്രൽ പാൾസി ക്ലിനിക്കും ഉണ്ടായിരിക്കും.

വേദന രഹിത പ്രസവത്തിനായുള്ള പുതിയ സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിലൂടെ ഗർഭിണികൾക്ക് പ്രസവ സമയത്ത് വേദനാശമനം ലഭ്യമാക്കുന്നതിനൊപ്പം, നടക്കുന്നതിനും നേരെ നിൽക്കാനും സഹായിക്കുന്നതാണ്.
ഇത് ചെറുതും ധരിക്കാവുന്നതുമായ ഒരു എപിഡ്യൂറൽ ഇൻഫ്യൂഷൻ പമ്പ് ആണു്.
ഇതുവഴി ഗർഭിണികൾക്ക്
സൗകര്യപ്രദമായി നടക്കുവാനും , കൂടുതൽ സജീവവും ആത്മവിശ്വാസമുള്ളതുമായ പ്രസവാനുഭവം നേടാനും കഴിയും.

ഇംപ്ലാനോ സ്ത്രീകളിൽ ഉപയോഗിക്കുന്ന ചെറുതും ഫ്ലെക്സിബിളുമായ ഒരു സബ് ഡെർമൽ രീതിയിലുള്ള ഗർഭനിരോധന മാർഗമാണ്. അത് കൈയ്യുടെ ചർമത്തിനടിയിൽ ചെറിയൊരു ഒപി പ്രോസീജറിലൂടെ സ്ഥാപിക്കപ്പെടുന്നു.
ഇംപ്ലാനോണിലൂടെ മൂന്ന് വർഷം വരെ ഫലപ്രദമായ ഗർഭനിരോധനം സാധ്യമാകുന്നു . 99% ത്തിലധികം ഫലപ്രദമായ ഈ രീതിയിൽ ദിവസേന മരുന്നുകൾ കഴിക്കേണ്ടതില്ല, അതേസമയം ആവശ്യമെങ്കിൽ എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയും.

ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. റഫീഖ് എ. കെ പ്രസിഡന്റ് - ഐ. എ. പി ( ഇന്ത്യൻ അക്കാദമിക്സ് ഓഫ് പീഡിയാറ്ററിക്സ്) - മധ്യ കേരള, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ദമ്പതികൾ അമീറ ഷെറിൻ, മുഹമ്മദ് ഷാരിക്ക് എന്നിവർ നിർവഹിക്കും.

പ്രസ്സ് മീറ്റിൽ കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗം ഡോ.അശ്വിൻ കുമാർ കെ, റിപ്രോഡക്റ്റീവ് മെഡിസിൻ വിഭാഗം ഡോ. പ്രിയങ്ക നാരായണൻ, അനസ്തേഷ്യോളജി & ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ഷെഡിൻ ഭരതൻ, കിൻഡർ ഹോസ്പിറ്റൽസ് സി ഇ ഒ രഞ്ജിത്ത് കൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽ കൊച്ചി ജനറൽ മാനേജർ പ്രൊമോഷൻസ് ശ്രീജിത്ത്‌ സ് എന്നിവർ പങ്കെടുത്തു.

Kinder Hospitals, Kochi is proud to announce the launch of three groundbreaking services: Paediatric Orthopaedics, Walki...
28/06/2025

Kinder Hospitals, Kochi is proud to announce the launch of three groundbreaking services: Paediatric Orthopaedics, Walking Epidural, and Implanon - Contraceptive Method.

Join us on July 1st, 2025, at 10:00 AM at Kinder Hospitals, Kochi, Kalamassery. Our chief guests, Dr. Rafeeq A.K President - IAP ( Indian Association of Paediatrics ) - Madhyakerala, & Renowned social media influencers Ameera Sherin and Mohammed Shariq, will grace the occasion. Don't miss this milestone in healthcare innovation!







www.kinderkochi.com

കിൻഡർ ഹോസ്‌പിറ്റൽസ് കൊച്ചിയിൽ പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗത്തിൽ ഡോ. അശ്വിൻകുമാർ കെ ചാർജെടുത്തിരിക്കുന്നു. Dr. Aswin...
25/06/2025

കിൻഡർ ഹോസ്‌പിറ്റൽസ് കൊച്ചിയിൽ പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗത്തിൽ ഡോ. അശ്വിൻകുമാർ കെ ചാർജെടുത്തിരിക്കുന്നു.

Dr. Aswinkumar K
MBBS, D-ORTHO, DNB ORTHO,
Fellowship in Paediatric Orthopaedics

DEPARTMENT OF PAEDIATRIC ORTHOPAEDICS

കിൻഡർ സെറിബ്രൽ പാൾസി ക്ലിനിക് Kinder Cerebral Palsy Clinic
എല്ലാ വ്യാഴാഴ്ച്ചകളിലും

Book Your Doctor : https://www.kinderkochi.com/










www.kinderkochi.com

As part of the International Yoga Day celebrations, Kinder Hospitals, Kochi successfully organized a yoga training sessi...
22/06/2025

As part of the International Yoga Day celebrations, Kinder Hospitals, Kochi successfully organized a yoga training session for staff which was attended by around 50 participants. The engaging class, held at the Kinder WOW MOM Pregnancy Club, was expertly led by Smt. Soumya Vijayan, Senior Operations Manager at Kinder Hospitals Kochi, and Smt. Amrutha Thomas, from the department Physiotherapy.










www.kinderkochi.com

21/06/2025

Yoga and pulmonology can be related in several ways. Yoga emphasizes pranayama (breath control), which can help improve lung function, increase oxygen capacity, and enhance overall respiratory health. Pulmonologists might recommend yoga breathing exercises for patients with respiratory conditions like asthma or COPD. Certain yoga poses and breathing techniques may help improve lung function, increase lung capacity, and enhance gas exchange.

While yoga is not a replacement for medical treatment, it can be a valuable adjunct therapy to support pulmonary health and overall well-being.






കൂടുതൽ വിവരങ്ങൾക്ക് : 9746600600
Book Your Doctor : https://www.kinderkochi.com/

www.kinderkochi.com

International YOGA DAYJune 21"Yoga for One Earth, One Health"                          www.kinderkochi.com
21/06/2025

International YOGA DAY
June 21

"Yoga for One Earth, One Health"










www.kinderkochi.com

Address

Pathadippalam, Kalamassery
Kochi
682033

Alerts

Be the first to know and let us send you an email when Kinder Hospitals,Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kinder Hospitals,Kochi:

Share

Category

Kinder Hospital, Kochi

Affordability and accessibility are the major hindrances, nowadays, in availing quality healthcare. KINDER Hospital, upholding International standards, is now opening at the Heart of Kochi to provide comprehensive health care services, at an affordable cost, upholding utmost quality, to all strata of the public. KINDER envisages providing exceptional service delivery and personalized care with a humane touch for your lives.

KINDER in its first phase will be opening with 25 specialities, near Edappally with an excellent team of healthcare professionals including renowned Specialists and well trained Para-medics to meet your healthcare needs.

KINDER Hospital is the first International Hospital in Kochi and the group based in Singapore aiming to assure exceptional patient care matching with International standards. The space will have two different hospitals, one will be a 100 bedded Multi-Speciality Hospital named “ KINDER HOSPITAL” and Second building will be functioning as Women and Children Boutique hospital in the name “KINDER WOMENS HOSPITAL & FERTILITY CENTRE”. KINDER hospital promises to be the best healthcare companion serving all your health care needs, round the clock.