Kurians Opticals

Kurians Opticals Kurians Opticians, started humbly in the early 1920’s at Broadway, Ernakulam by the visionary, late Sri. C.K.

Kurians Opticals, Kerala’s First Opticians, established in the year 1920 at Broadway Ernakulam, today owns one of the the largest chain of optical retail outlets with more than 25 outlets across central Kerala. Kurian, today is a trusted name in the field of vision care with knowledge and expertise gained over decades of experience. Being traditional opticians since 1920, we totally concentrate on best quality products and prompt service.

കണ്ടാലും തീരില്ല ഇനി ആഘോഷങ്ങൾ!കുര്യൻസ്‌ ഒപ്റ്റിക്കൽസിലൂടെ ആഘോഷങ്ങൾ ഇനി കണ്ണ് നിറയെ കാണാം... ഏവർക്കും ദീപാവലി ആശംസകൾ     ...
20/10/2025

കണ്ടാലും തീരില്ല ഇനി ആഘോഷങ്ങൾ!

കുര്യൻസ്‌ ഒപ്റ്റിക്കൽസിലൂടെ ആഘോഷങ്ങൾ ഇനി കണ്ണ് നിറയെ കാണാം... ഏവർക്കും ദീപാവലി ആശംസകൾ

കാണാം കൂടുതൽ ക്ലിയർ ആയി!കുട്ടികൾക്ക് കൃത്യമായി കാണാൻ കഴിയുന്നില്ലെങ്കിൽ കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും കണ്ണട സ്വന്തമാക്...
19/10/2025

കാണാം കൂടുതൽ ക്ലിയർ ആയി!

കുട്ടികൾക്ക് കൃത്യമായി കാണാൻ കഴിയുന്നില്ലെങ്കിൽ കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും കണ്ണട സ്വന്തമാക്കാം

കൂടുതൽ വിവരങ്ങൾക്കും പർച്ചേസ് ചെയ്യാനും ഷോപ്പ് വിസിറ്റ് ചെയ്യൂ

വായിക്കാൻ പാടുപെടുന്നോ?കൃത്യമായി കാണാനും കൃത്യതയോടെ വായിക്കാനും ഇനി എളുപ്പമാണ് കുര്യൻസിൽ നിന്നും കണ്ണ് പരിശോധിച്ച് മികച്...
18/10/2025

വായിക്കാൻ പാടുപെടുന്നോ?

കൃത്യമായി കാണാനും കൃത്യതയോടെ വായിക്കാനും ഇനി എളുപ്പമാണ് കുര്യൻസിൽ നിന്നും കണ്ണ് പരിശോധിച്ച് മികച്ച കണ്ണട സ്വന്തമാക്കൂ

ഷോപ്പ് ചെയ്യാൻ ഷോറൂം സന്ദർശിക്കൂ

കുഞ്ഞു കണ്ണുകൾക്ക് മികച്ച കൂട്ടുണ്ട്!സ്ക്രീൻ സ്‌പേയ്‌സ്  കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളുടെ കണ്ണുകൾക്ക് പ്രൊട്ടക്ഷൻ വേണം അ...
11/10/2025

കുഞ്ഞു കണ്ണുകൾക്ക് മികച്ച കൂട്ടുണ്ട്!

സ്ക്രീൻ സ്‌പേയ്‌സ് കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളുടെ കണ്ണുകൾക്ക് പ്രൊട്ടക്ഷൻ വേണം അതിനാൽ ബ്ലൂ ലൈറ്റ് പ്രൊട്ടക്ഷൻ ഗ്ലാസുകൾ കുര്യൻസിൽ നിന്നും സ്വന്തമാക്കാം..

പർച്ചേസ് ചെയ്യാനായി ഷോറൂം വിസിറ്റ് ചെയ്യൂ

ഏറെ ദൂരം കാണാം!കുര്യൻസ് ഒപ്റ്റിക്കൽസിൽനിന്നും മികച്ച കണ്ണടകൾ സ്വന്തമാക്കി പരിമിതികളില്ലാതെ കാഴ്ചകൾ കാണാംകൂടുതൽ വിവരങ്ങൾക...
10/10/2025

ഏറെ ദൂരം കാണാം!

കുര്യൻസ് ഒപ്റ്റിക്കൽസിൽനിന്നും മികച്ച കണ്ണടകൾ സ്വന്തമാക്കി പരിമിതികളില്ലാതെ കാഴ്ചകൾ കാണാം

കൂടുതൽ വിവരങ്ങൾക്കും പർച്ചേസ് ചെയ്യാനും ഷോറൂം വിസിറ്റ് ചെയ്യൂ!

09/10/2025

സമയം ഇനിയും കളയണോ?

കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും കണ്ണുപരിശോധന നടത്തി ഇഷ്ടപ്പെട്ട സ്റ്റൈലിലുള്ള ഫ്രെയിമുകൾ സ്വന്തമാക്കാം

കൂടുതൽ വിവരങ്ങൾക്കും പർച്ചേസ് ചെയ്യാനും ഷോറൂം സന്ദർശിക്കൂ

ഇനി ക്ലിയറായി ലോകം കാണാം ക്ലിയർ വിഷനോടെ!കാഴ്ചകൾ മറയ്ക്കാതിരിക്കാൻ കണ്ണ് പരിശോധനയിലൂടെ യോജിച്ച കണ്ണട തിരഞ്ഞെടുത്ത് കാഴ്ച ...
09/10/2025

ഇനി ക്ലിയറായി ലോകം കാണാം ക്ലിയർ വിഷനോടെ!

കാഴ്ചകൾ മറയ്ക്കാതിരിക്കാൻ കണ്ണ് പരിശോധനയിലൂടെ യോജിച്ച കണ്ണട തിരഞ്ഞെടുത്ത് കാഴ്ച പ്രശ്നങ്ങളെ മാറ്റയെടുക്കാം കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും.

06/10/2025

കാഴ്ച്ചകൾ മങ്ങാതെ കാണാം!

കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും കണ്ണ് പരിശോധന നടത്തി..അനുയോജ്യമായ കണ്ണടകൾ സ്വന്തമാക്കാം

കൂടുതൽ വിവരങ്ങൾക്കും പർച്ചേസ് ചെയ്യാനും ഷോറൂം സന്ദർശിക്കൂ

ഒരു നാടിന്റെ  മൊത്തം വിഷൻ മാറ്റി, മാറി ചിന്തിക്കാൻ പഠിപ്പിച്ച മഹത് വ്യക്തി!ഏവർക്കും കുര്യൻസ്‌ ഒപ്റ്റിക്കൽസിന്റെ ഗാന്ധി ജ...
02/10/2025

ഒരു നാടിന്റെ മൊത്തം വിഷൻ മാറ്റി, മാറി ചിന്തിക്കാൻ പഠിപ്പിച്ച മഹത് വ്യക്തി!

ഏവർക്കും കുര്യൻസ്‌ ഒപ്റ്റിക്കൽസിന്റെ ഗാന്ധി ജയന്തി ആശംസകൾ

വ്യക്തതയില്ലായ്മ ആണോ പ്രശ്നം?എങ്കിൽ കാഴ്ച്ചയിൽ കൂടുതൽ വ്യക്തത വരുത്താൻ കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും അനുയോജ്യമായ കണ്ണട...
29/09/2025

വ്യക്തതയില്ലായ്മ ആണോ പ്രശ്നം?

എങ്കിൽ കാഴ്ച്ചയിൽ കൂടുതൽ വ്യക്തത വരുത്താൻ കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും അനുയോജ്യമായ കണ്ണട സ്വന്തമാക്കൂ.

കണ്ണട എപ്പോഴും ക്ലീൻ & ക്ലിയർ ആയിരിക്കണം!കൈകൾ കഴുകിയതിനുശേഷം ലെൻസിൽ തൊടുക,മൈക്രോഫൈബർ തുണികൾ ഉപയോഗിച്ച് ലെൻസ്‌ തുടയ്ക്കുക...
28/09/2025

കണ്ണട എപ്പോഴും ക്ലീൻ & ക്ലിയർ ആയിരിക്കണം!

കൈകൾ കഴുകിയതിനുശേഷം ലെൻസിൽ തൊടുക,മൈക്രോഫൈബർ തുണികൾ ഉപയോഗിച്ച് ലെൻസ്‌ തുടയ്ക്കുക,വൃത്തിയാക്കുമ്പോൾ ലെൻസിലല്ല ഫ്രെയിമിന്റെ നടുവ് ബ്രിഡ്ജിൽ പിടിക്കുക,ഉപയോഗിക്കാത്തപ്പോൾ കണ്ണാടി കേയ്‌സിൽ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കൂ..കണ്ണട ക്ലീൻ ആയി വെയ്ക്കൂ.

തിരിച്ചറിയാൻ പാടുപെടുന്നുണ്ടോ?കണ്ണൊന്ന് പരിശോധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും നിങ്ങൾക്ക...
27/09/2025

തിരിച്ചറിയാൻ പാടുപെടുന്നുണ്ടോ?

കണ്ണൊന്ന് പരിശോധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. കുര്യൻസ് ഒപ്റ്റിക്കൽസിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ കണ്ണട തിരഞ്ഞെടുക്കൂ കാഴ്ച്ചക്കുറവ് പൂർണ്ണമായും മറികടക്കൂ.

Address

Kochi
682018

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

+919947280011

Alerts

Be the first to know and let us send you an email when Kurians Opticals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kurians Opticals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram