Changampally Ayurveda Nursing Home, Kochi

Changampally Ayurveda Nursing Home, Kochi Changampally Ayurveda Nursing Home offers you specialized Ayurveda treatments in a calm and pleasant environment. Our Head Office situates at Valanchery.

13/09/2019
സ്ഥിരമായ വേദനകൾ നിങ്ങളെ മറ്റുളളവരിൽ നിന്നും അകറ്റി നിർത്തുന്നുണ്ടോ യഥാർത്ഥ ചികിത്സ ആയൂർവേദത്തിലൂടെ..Today visit informat...
04/09/2019

സ്ഥിരമായ വേദനകൾ നിങ്ങളെ മറ്റുളളവരിൽ നിന്നും അകറ്റി നിർത്തുന്നുണ്ടോ യഥാർത്ഥ ചികിത്സ ആയൂർവേദത്തിലൂടെ..

Today visit information
_________________
Special Consultant :
Dr. Mansoor Ali Gurukkal BAMS
(അസ്ഥി - മർമ്മ രോഗ വിഭാഗം)

04-09-2019 (Wednesday)
11:30 AM - 4:00 PM

For booking/enquiry :
0484 2539344, 9400950344

നടുവേദന നിങ്ങൾക്കൊരു ബുദ്ധിമുട്ടായി തുടങ്ങിയോ യഥാർത്ഥ ചികിത്സ ചങ്ങമ്പള്ളിയിലൂടെ. Contact:09400950344
29/08/2019

നടുവേദന നിങ്ങൾക്കൊരു ബുദ്ധിമുട്ടായി തുടങ്ങിയോ യഥാർത്ഥ ചികിത്സ ചങ്ങമ്പള്ളിയിലൂടെ. Contact:09400950344

ആരോഗ്യസംരക്ഷണം ആയൂർവ്വേദത്തിലൂടെ.
24/08/2019

ആരോഗ്യസംരക്ഷണം ആയൂർവ്വേദത്തിലൂടെ.

21/08/2019

Today visit information
_________________
Consultant :
Dr. Mansoor Ali Gurukkal BAMS
(അസ്ഥി - മർമ്മ രോഗ വിഭാഗം)

21-08-2019 (Wednesday)
11:30 AM - 4:00 PM

For booking/enquiry :
0484 2539344, 9400950344

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.
15/08/2019

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.

07/08/2019

Visit Information
_________________
Consultant :
Dr. Mansoor Ali Gurukkal BAMS
(അസ്ഥി - മർമ്മ രോഗ വിഭാഗം)

07-08-2019 (Wednesday)
11:30 AM - 4:00 PM

For booking/enquiry :
0484 2539344, 9400950344

ശരീരിക മാനസികരോഗ്യം വീണ്ടെടുക്കാൻ കർക്കിടക ചികിത്സ......
03/08/2019

ശരീരിക മാനസികരോഗ്യം വീണ്ടെടുക്കാൻ കർക്കിടക ചികിത്സ......

കർക്കിടക ചികിത്സ Booking ആരംഭിച്ചു Ph:9400950344
16/07/2019

കർക്കിടക ചികിത്സ Booking ആരംഭിച്ചു
Ph:9400950344

  #  #
15/07/2019

# #

02/05/2019

For relaxation massage and other panchakarma treatments .
Call 9400950344

For doctors appointment....

17/04/2019

Visit Information
_________________
Consultant :
Dr. C H Ansar Ali Gurukkal BAMS
(അസ്ഥി - മർമ്മ രോഗ വിഭാഗം)

17-04-2019 (Wednesday)
11:30 AM - 4:00 PM

For booking/enquiry :
0484 2539344, 9400950344

അമ്മയ്ക്കും കുഞ്ഞിനും യഥാർത്ഥ ചികിത്സ ഉറപ്പുവരുത്താൻ ബുക്ക് ചെയ്യൂ...9400950344
21/03/2019

അമ്മയ്ക്കും കുഞ്ഞിനും യഥാർത്ഥ ചികിത്സ ഉറപ്പുവരുത്താൻ ബുക്ക് ചെയ്യൂ...9400950344

എല്ലാ അസുഖങ്ങൾക്കും പരിഹാരം ആയുർവേദത്തിലൂടെ... ബുക്കിംഗിനു വിളിക്കൂ-09400950344
20/03/2019

എല്ലാ അസുഖങ്ങൾക്കും പരിഹാരം ആയുർവേദത്തിലൂടെ... ബുക്കിംഗിനു വിളിക്കൂ-09400950344

Visit Information_________________Consultant :Dr. C H Ansar Ali Gurukkal BAMS(അസ്ഥി - മർമ്മ രോഗ വിഭാഗം)06-02-2019 (Wedne...
06/03/2019

Visit Information
_________________
Consultant :
Dr. C H Ansar Ali Gurukkal BAMS
(അസ്ഥി - മർമ്മ രോഗ വിഭാഗം)

06-02-2019 (Wednesday)
11:30 AM - 4:00 PM

For booking/enquiry :
0484 2539344, 9400950344

വേനലെത്തും മുൻപേ വേനലിനെ കരുതിയിരിക്കാം  Dr Saheedali Kottakkal  changampally ayurveda nursing home -kochi വേനലിനെ അതിജീ...
14/02/2019

വേനലെത്തും മുൻപേ വേനലിനെ കരുതിയിരിക്കാം

Dr Saheedali Kottakkal
changampally ayurveda nursing home -
kochi
വേനലിനെ അതിജീവിക്കാൻ ചിലമുൻകരുതലുകൾ

വര്‍ധിച്ച ചൂടിനെ അതിജീവിക്കാനും ആരോഗ്യം നഷ്ടപ്പെടാതെ കാക്കാനും ജീവിതത്തില്‍ ചിട്ടകളും ഭക്ഷണകാര്യങ്ങളില്‍ മാറ്റങ്ങളും ജീവിതശൈലിയില്‍ ക്രമീകരണങ്ങളും വരുത്തേണ്ടതുണ്ട്. വര്‍ദ്ധിച്ച അന്തരീക്ഷോഷ്മാവിനെ അതിജീവിക്കാന്‍ ചില മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുന്നു.
• മധുര രസമുള്ളതും ശീതളമായതുമായ ആഹാരരീതി സ്വീകരിക്കുക.
• എളുപ്പം ദഹിക്കുന്ന ആഹാരങ്ങള്‍ ശീലിക്കുക.
• പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറി, ഇളനീര്‍, മോര് എന്നിവ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
• ധാരാളം വെള്ളം കുടിക്കുക.
• എരുമപ്പാല്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
• വറുത്തുപൊരിച്ച ആഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക.
• മദ്യം, വൈന്‍ തുടങ്ങിയവ ഒഴിവാക്കുക.
• ഉപ്പ്, എരുവ്, പുളി എന്നിവയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
• കുളിക്കാനുള്ള വെള്ളത്തില്‍ ചന്ദനം, രാമച്ചം പോലുള്ള ശീതളഗുണമുള്ള ഔഷധങ്ങള്‍ ഇട്ട് തിളപ്പിക്കുന്നത് ചൂട് കുറക്കാന്‍ സഹായിക്കും.
• ശീതഗുണമുള്ള എണ്ണകള്‍ ഉപയോഗിക്കാം.
• ഈ ഋതുവില്‍ പകലുറക്കം അനുവദനീയമാണ്.
• വ്യായാമം മിതമായി സൂര്യോദയത്തിന് മുമ്പു ചെയ്യുവാന്‍ ശ്രദ്ധിക്കുക.

വേനൽക്കാല ആയുർവേദ ചികിത്സകൾ

oil massage(എണ്ണ തേച്ചു കുളി) ഞവരതേപ്പു ,ഞവരക്കിഴി,ധാര എന്നിവ ശരീത്തിലെ ചൂടിനെ നിയന്ത്രിക്കുന്നു.ഡോക്ടർമാരുടെ നിർദേശങ്ങളനുസരിച്ചു ചികിത്സകൾ തിരഞ്ഞെടുക്കാം..

വിശദവിവരങ്ങൾക്
contact: 9400950344

Address

70/3347/A, Near National Public School, Deshabhimani Road, Karukappilly, Kaloor, Ernakulam/
Kochi
682017

Alerts

Be the first to know and let us send you an email when Changampally Ayurveda Nursing Home, Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Changampally Ayurveda Nursing Home, Kochi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram