Yana EMC Fertility Centre

Yana EMC Fertility Centre YANA-EMC Fertility Centre is a state-of-the-art facility that provides the best evidence based infertility treatment programs in Kochi.

സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് ENDOMETRIOSIS.എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ ?എന്തൊക്കെയാണ് ഇതിന് പ്രതിവിധി...
19/12/2021

സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് ENDOMETRIOSIS.
എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ ?
എന്തൊക്കെയാണ് ഇതിന് പ്രതിവിധി ?
ചികിത്സാരീതികള്‍ എന്തെല്ലാമാണ് ?
എന്നതിനെക്കുറിച്ചാണ് Dr. ANUPAMA S സംസാരിക്കുന്നത്.

സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഒന്നാണ് ENDOMETRIOSIS. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ.....

വാടക ഗര്‍ഭപാത്രം ആര്‍ക്കൊക്കെ ചെയ്യാം..അതിന്റെ കരാര്‍ എങ്ങനെയാണ്.. വാടക ഗര്‍ഭധാരണത്തിന് ചെയ്യേണ്ടതെന്തെല്ലാമാണ് എന്നു തു...
05/12/2021

വാടക ഗര്‍ഭപാത്രം ആര്‍ക്കൊക്കെ ചെയ്യാം..
അതിന്റെ കരാര്‍ എങ്ങനെയാണ്..
വാടക ഗര്‍ഭധാരണത്തിന് ചെയ്യേണ്ടതെന്തെല്ലാമാണ് എന്നു തുടങ്ങി വാടക ഗര്‍ഭധാരണത്തെക്കുറിച്ച് അറിയേണ്ട എല്ലാ വശങ്ങളെക്കുറിച്ചുമാണ് Dr. ANUPAMA S സംസാരിക്കുന്നത്.

Dr ANUPAMA, S
MS, DGO, DNB, F.MAS, D.MAS, FRM
CONSULTANT REPRODUCTIVE MEDICINE & IVF

ാടക ഗര്‍ഭപാത്രം ആര്‍ക്കൊക്കെ ചെയ്യാം..അതിന്റെ കരാര്‍ എങ്ങനെയാണ്.. വാടക ഗര്‍ഭധാരണത്തിന് ചെയ്യേ...

21/08/2021

കോവിഡിനോട് പടപൊരുതുന്ന കേരളമാണ് എന്ന ഉത്തമ ബോധ്യത്തോടെയാവട്ടെ ഇത്തവണ നമ്മുടെ ഓണം...
ഏവർക്കും തിരുവോണാശംസകൾ ✨

01/07/2021

ഈ ഡോക്ടേഴ്സ് ദിനത്തിൽ ഇ. എം. സി.യിലെ നിങ്ങളുടെ പ്രിയപ്പട്ട ഡോക്ടേഴ്സിനോടുള്ള നന്ദി വാക്കുകൾ ഈ പോസ്റ്റിനോടൊപ്പമുള്ള കമൻ്റ് ബോക്സിൽ പങ്കുവെക്കാം...

ഈ മഹാമാരിക്കാലത്ത് ആർജ്ജവത്തോടെ സേവനമനുഷ്ഠിക്കുന്ന അവർക്ക് ഇതൊരു പ്രചോദനം ആവട്ടെ...

12/05/2021

Let's us celebrate this Nurses day to appreciate the services and efforts they provide selflessly.
Their dedication and hardship calls for our immense gratitude and respect.

May this New Year bring happiness in our lives.
31/12/2020

May this New Year bring happiness in our lives.

08/12/2020

Couples seeking Fertility treatment can now register for the 'Free Medical Camp' (5-15 December).
FREE:
📌 OP Consultation
📌 Scan
📌 Counseling
📌 Semen Analysis
For Registration : 91888 67216

ശരിയായ സമയത്തുള്ള ശരിയായ ചികിൽസാരീതികളിലൂടെ അമ്മയാവാനുള്ള നിങ്ങളുടെ ആഗ്രഹം സഭലമാകും.പൊന്നോമനയ്ക്കായുള്ള നിങ്ങളുടെ കാത്തി...
29/11/2020

ശരിയായ സമയത്തുള്ള ശരിയായ ചികിൽസാരീതികളിലൂടെ അമ്മയാവാനുള്ള നിങ്ങളുടെ ആഗ്രഹം സഭലമാകും.
പൊന്നോമനയ്ക്കായുള്ള നിങ്ങളുടെ കാത്തിരിപ്പ് നീളുന്നുവെങ്കിൽ
വിളിക്കൂ : 91888 67216

സമ്പൂർണമാവട്ടെ ഓരോ ദാമ്പത്യവും...'അമ്മ'യാവാനായുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ..Welcome to Yana EMC IVF & Fertility C...
18/11/2020

സമ്പൂർണമാവട്ടെ ഓരോ ദാമ്പത്യവും...
'അമ്മ'യാവാനായുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ..
Welcome to Yana EMC IVF & Fertility Centre.

സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ. IVF ചികിത്സയെക്കുറിച്ചു നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിച്ചറിയാൻ ഇന്നുതന്നെ രജിസ്റ്റ...
06/11/2020

സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ.
IVF ചികിത്സയെക്കുറിച്ചു നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിച്ചറിയാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.

𝐅𝐑𝐄𝐄 𝐂𝐀𝐌𝐏 𝐅𝐎𝐑 𝐈𝐍𝐅𝐄𝐑𝐓𝐈𝐋𝐄 𝐏𝐀𝐓𝐈𝐄𝐍𝐓𝐒
𝑻𝒂𝒍𝒌 𝒕𝒐 𝒕𝒉𝒆 𝑫𝒐𝒄𝒕𝒐𝒓 &
𝑼𝒏𝒅𝒆𝒓𝒔𝒕𝒂𝒏𝒅 𝒚𝒐𝒖𝒓 𝒑𝒓𝒐𝒃𝒍𝒆𝒎..!
For Appointment, Call : 9188867216

Address

Ernakulam Medical Centre
Kochi
682025

Website

Alerts

Be the first to know and let us send you an email when Yana EMC Fertility Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram