04/12/2022
"ആരോഗ്യമാണ് സമ്പത്ത്"
ആരോഗ്യം എന്നത് പൂർണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ അവസ്ഥയാണ്,
വംശം,മതം,രാഷ്ട്രീയ വിശ്വാസം,സാമ്പത്തികം അല്ലെങ്കിൽ സാമൂഹിക അവസ്ഥ എന്നിവയുടെ വ്യത്യാസമില്ലാതെ ഓരോ മനുഷ്യന്റെയും മൗലികാവകാശങ്ങളിൽ ഒന്നാണ് ആരോഗ്യം അഥവാ ആരോഗ്യത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം ആസ്വദിക്കുക.
Diabetes.
Depression.
Anxiety.
Palpitations
Allergies.
Headaches
Gastric Acidity
Stomach Aches
heart disease
cancer
stroke
High blood pressure
Sleep apnea
Fatty liver diseases
Erectile dysfunction
Whole Body pain
Migraine headaches
High cholesterol
Arthritis
Pregnancy Issues
Infertility
Heavy bleeding between menstruations
Asthma
Irregular Menstrual cycle.
P c o d
Uterine fibroids
Post-menopausal
Female Mental health
low s*x drive
എന്നീ വിവിധ രോഗങ്ങളുടെ അപകട സാധ്യതയുമായി "ശരീര ഭാരം" വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
നമ്മുടെ ഹെൽത്തിന് ഒരു അതോറിറ്റി ഉണ്ട് "ലോകാരോഗ്യ സംഘടന" ഇവർ പറയുന്നു 70% രോഗങ്ങൾ ഉണ്ടാവാനുള്ള കാരണം "അമിത ശരീരഭാരം" ആണ്
നല്ല ആരോഗ്യം എന്നത് ഉൽപ്പാദനക്ഷമമായ ജീവിതം നയിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെ പ്രവർത്തനം വിവിധ അവയവങ്ങൾക്കിടയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ പ്രവർത്തനത്തിന് അവയവങ്ങൾ ആരോഗ്യകരമായി നിലനിർത്തേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ അവസ്ഥയായതിനാൽ, നല്ല ആരോഗ്യം പ്രധാനമാണ്.
ENOSH GEORGE
PERSONAL WELLNESS COACH