Dr M B Nitheesh Orthosurgeon

Dr M B Nitheesh Orthosurgeon Chief Orthopaedic Surgeon
&Sr Consultant In
Joint Replacement & Arthroscopy
@ B&B Memorial Hospital Thrikkakkara Kochi

30/04/2024
Hi Sir/Madam, Greetings from Manorama Quickerala Healthcare,Topic: " കാൽമുട്ട് വേദനയും പരിഹാര മാർഗ്ഗങ്ങളും "Date : Novem...
26/11/2023

Hi Sir/Madam,

Greetings from Manorama Quickerala Healthcare,

Topic: " കാൽമുട്ട് വേദനയും പരിഹാര മാർഗ്ഗങ്ങളും "

Date : November 26
Time - 7.00 pm

Panelist:

Dr. M B NITHEESH

Sr Consultant in Orthopaedics, Joint Replacement and Arthroscopy

നയിക്കുന്ന വെബ്ബിനാറിൽ പങ്കെടുക്കാനായി താങ്കൾ ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഈ വെബ്ബിനാറിൽ ഫോൺ/ലാപ്ടോപ് /ടാബ് (android/IOS) വഴിയും പങ്കെടുക്കാവുന്നതാണ്. അത് എങ്ങനെ എന്ന് ഒന്ന് പരിചയപ്പെടുത്തുന്നു.

1.Phone(Android/IOS)

Step 1 - Zoom Meetings(Application) - ഡൗൺലോഡ് ചെയ്യുക(അതിന് വേണ്ട ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )

https://play.google.com/store/apps/details?id=us.zoom.videomeetings

Step 2 - അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിന് ശേഷം.

November 26, 7.00 pm താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം "Join Now" ക്ലിക്ക് ചെയ്യുക. താങ്കളുടെ ഫോണിൽ Webinar ആരംഭിക്കുന്നതാണ്.

https://manorama.zoom.us/j/88388541640

ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കിൽ ചാറ്റിൽ "switch on mike" ennu type ചെയുക, ഞങ്ങൾ സംസാരിക്കാനുള്ള അവസരം തരുന്നതാണ്..

2. Laptop/Tab
ലാപ്ടോപ്പിൽ " Google Chrome" ഇൽ
https://manorama.zoom.us/j/88388541640

എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക "Join Now" ക്ലിക്ക് ചെയ്താൽ വെബ്ബിനാർ ആരംഭിക്കുന്നതാണ്..

Date – November 26
Time – 7.00 pm

സംശയങ്ങൾ ഉള്ളവർ Chat or Q/A എന്ന ഓപ്ഷനിൽ നിങ്ങളുടെ സംശയങ്ങൾ ടൈപ്പ്(Malayalam/English) ചെയ്യുക ഡോക്ടർ അപ്പോൾ തന്നെ നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം നൽകുന്നതാണ്.ഡോക്ടറുമായി നേരിട്ട് സംസാരിക്കണമെങ്കിൽ ചാറ്റിൽ "switch on mike" ennu type ചെയുക, ഞങ്ങൾ സംസാരിക്കാനുള്ള അവസരം തരുന്നതാണ്...

Address

Kochi

Opening Hours

Monday 9:30am - 1pm
2pm - 5:30pm
Tuesday 9:30am - 1pm
2pm - 5:30pm
Wednesday 9:30am - 1pm
2pm - 5:30pm
Thursday 9:30am - 1pm
2pm - 5:30pm
Friday 9:30am - 1pm
2pm - 5:30pm
Saturday 9:30am - 1pm
2pm - 5:30pm

Telephone

+919995004466

Alerts

Be the first to know and let us send you an email when Dr M B Nitheesh Orthosurgeon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr M B Nitheesh Orthosurgeon:

Share

Category