26/04/2026
ജനിച്ചയുടനെ കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും കാണപ്പെടുന്ന മെഴുകു പോലുള്ള വസ്തുവാണ് Vernix Caseosa. ഒരിക്കലും ഇത് തുടച്ചു കളയാൻ ശ്രമിക്കരുത്. Dr Sujith Kumar T J, MBBS, MD, Consultant Neonatologist & Paediatrician, Lakshmi Hospital, പറയുന്നത് ശ്രദ്ധിക്കാം.
Lakshmi Hospital
ERNAKULAM | ALUVA | THIRUVAIRANIKULAM
0484 - 2771100 | 0484-2884400 | 0484-2601600
[Have you noticed a white, waxy layer on a newborn’s skin? That’s vernix caseosa—a natural protective coating that shouldn’t be wiped away. Let’s hear from Dr Sujith Kumar T J, MBBS, MD, Consultant Neonatologist & Paediatrician, Lakshmi Hospital. ]