Medical Trust Hospital

Medical Trust Hospital 750-bed multi-specialty acute-cum-critical care referral hospital- one of the most well-equipped and premier hospital in South India

750-bed multi-specialty acute-cum-critical care referral hospital- one of the most well-equipped and premier hospitals in South India

08/03/2026

ലോകത്തെ എല്ലാ പ്രിയപ്പെട്ട സഹോദരിമാർക്കും എന്റെ ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ നേരുന്നു.
ഈ വനിതാ ദിനത്തിൽ, "Gift to Gain" എന്ന ക്യാമ്പയിനിലൂടെ സ്നേഹവും കരുതലും പരസ്പരം പങ്കുവെക്കാം. മദർലൈൻ ഹോസ്പിറ്റലിലെ മികച്ച സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് മുതൽ, ഓരോ ഘട്ടത്തിലും സഹായവുമായെത്തുന്ന പ്രിയപ്പെട്ട ആശാ വർക്കർമാർക്കും, സ്ഥാപനത്തിന്റെ ഓരോ മുക്കും മൂലയും പരിപാലിക്കുന്നവർക്കും, അഡ്മിനിസ്‌ട്രേഷൻ ചുമതലകൾ വഹിക്കുന്നവർക്കും എന്റെ പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും.

സ്നേഹപൂർവ്വം,
ഡോ. ബീന സെബാസ്റ്റ്യൻ
ഫൗണ്ടർ & ചെയർപേഴ്സൺ, കൾച്ചറൽ അക്കാദമി ഫോർ പീസ്, എറണാകുളം.

My heartfelt wishes to all the dear sisters of the world on this Women's Day.
On this Women's Day, let's share love and care with each other through the campaign "Gift to Gain". From the management behind the excellent facilities and services at Motherline Hospital, to the beloved ASHA workers who help at every step, to those who take care of every nook and corner of the institution, and to those who handle the administrative duties, my special love and appreciation.

With love,
Dr. Beena Sebastian
Founder & Chairperson, Cultural Academy for Peace, Ernakulam.

നമ്മുടെ ലോകത്തിന്റെ ഓരോ സ്പന്ദനത്തിന് പിന്നിലും ഒരു സ്ത്രീയുടെ കരുത്തുണ്ട്. വീടിന്റെ ഐശ്വര്യമായി കൂടെയുള്ളവർ മുതൽ, പരിസര...
08/03/2026

നമ്മുടെ ലോകത്തിന്റെ ഓരോ സ്പന്ദനത്തിന് പിന്നിലും ഒരു സ്ത്രീയുടെ കരുത്തുണ്ട്.
വീടിന്റെ ഐശ്വര്യമായി കൂടെയുള്ളവർ മുതൽ, പരിസരം വൃത്തിയായി സൂക്ഷിക്കുന്നവരും, ഭരണചക്രം തിരിക്കുന്നവരും, ജീവൻ രക്ഷിക്കുന്നവരും വരെ—നിങ്ങൾ ഓരോരുത്തരും ഈ ലോകത്തിന്റെ യഥാർത്ഥ നെടുംതൂണുകളാണ്. വേഷമേതായാലും, ചെയ്യുന്ന ജോലിയേതായാലും, നിങ്ങൾ നൽകുന്ന കരുതലും ആത്മവിശ്വാസവുമാണ് നമ്മുടെ കരുത്ത്.
സ്നേഹവും സഹനവും കൊണ്ട് മാറ്റങ്ങൾ തീർക്കുന്ന എല്ലാ പ്രിയപ്പെട്ട സഹോദരിമാർക്കും, ഹൃദയം നിറഞ്ഞ ലോക വനിതാ ദിനാശംസകൾ

Behind every beat of our world is the strength of a woman.

From those who are with us as the prosperity of the home, to those who keep the surroundings clean, to those who turn the wheel of government, to those who save lives—each of you is the true pillar of this world. No matter what your role is, no matter what work you do, the care and confidence you give us is our strength.
To all the dear sisters who make changes with love and patience, a heartfelt International Women's Day

Empowering Women Through Health and WellnessOn the occasion of International Women’s Day, the Medical Trust Institute of...
07/03/2026

Empowering Women Through Health and Wellness

On the occasion of International Women’s Day, the Medical Trust Institute of Medical Sciences took a meaningful step toward women’s wellness by conducting an awareness session at the Indian Postmaster General Central Region Office, Kochi. Our experts shared vital insights with the women employees on managing daily aches and pains, the importance of pelvic health, and simple ergonomic changes to make their work life more comfortable. It was an honor to support the dedicated women of Kochi’s postal service, ensuring they have the health and strength to keep our community connected.

Empowering Women Through Health and WellnessOn the occasion of International Women’s Day, the Medical Trust Institute of...
07/03/2026

Empowering Women Through Health and Wellness

On the occasion of International Women’s Day, the Medical Trust Institute of Medical Sciences took a meaningful step toward women’s wellness by conducting an awareness session at the Indian Postmaster General Central Region Office, Kochi. Our experts shared vital insights with the women employees on managing daily aches and pains, the importance of pelvic health, and simple ergonomic changes to make their work life more comfortable. It was an honor to support the dedicated women of Kochi’s postal service, ensuring they have the health and strength to keep our community connected.

HealthyWorkplace

FIRST IN KERALA! കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങൾക്കും ആദ്യമായി തുടക്കം കുറിച്ചത് മെഡിക്കൽ ട്രസ്റ്റ് ...
07/03/2026

FIRST IN KERALA! കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങൾക്കും ആദ്യമായി തുടക്കം കുറിച്ചത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലാണ്. ഓരോ നേട്ടത്തിന് പിന്നിലും നൂതന സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരുടെ കരുതലുമുണ്ട്. കേരളത്തിലെ ആദ്യത്തെ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, ഒരേ ദാതാവിൽ നിന്ന് ഒരേസമയം ഒന്നിലധികം അവയവങ്ങൾ മാറ്റിവെച്ച ആ ചരിത്രനിമിഷം, മെഡിക്കൽ ട്രസ്റ്റിന്റെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ്. ചികിത്സയിലെ മികവും പാരമ്പര്യവും കൈവിടാതെ, മെഡിക്കൽ ട്രസ്റ്റ് അന്നും ഇന്നും എന്നും നിങ്ങൾക്കൊപ്പം.

06/03/2026

Beyond Borders: Exceptional Care for Every Patient.

Recovery is about more than just surgery; it's about feeling safe. After a serious accident resulting in two fractures in one leg, our patient from Israel found the expertise she needed at Medical Trust Hospital.
Under the guidance of Dr. Jacob J., she experienced firsthand the dedication of our medical team. She is now a proud advocate for our hospital, referring others to experience the same level of excellence.

We wish her a continued healthy recovery

05/03/2026

നന്നായി കേൾക്കാം, സ്മാർട്ടായി മുന്നേറാം

ലോക കേൾവി ദിനത്തോടനുബന്ധിച്ച് (മാർച്ച് 03) St. Albert’s കോളേജിൽ ENT വിദഗ്ദ്ധരായ ഡോ. മാത്യു ഡൊമിനിക്, ഡോ. പ്രീതി മേരി എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കേൾവി സംരക്ഷണത്തെക്കുറിച്ചും പുതിയ ചികിത്സാരീതികളെക്കുറിച്ചും ഡോക്ടർമാർ സംസാരിച്ചു. മിസ്. സംഗീത തന്റെ മകൻ്റെ കേൾവി പ്രശ്നം മറികടന്ന അനുഭവം പങ്കുവെച്ചത് എല്ലാവർക്കും പുതിയൊരു അറിവായി. കൂടാതെ, ശ്രവണശേഷി
പരിശോധിക്കുന്നതിനെക്കുറിച്ച് ഓഡിയോളജിസ്റ്റ് മിസ്. നേഹ ഇൻ്ററാക്റ്റീവ് സെഷനും നൽകി. ഹെഡ്സെറ്റിന്റെ അമിതഉപയോഗം കുറച്ച് ഭാവി തലമുറയുടെ ശ്രവണാരോഗ്യം ഉറപ്പാക്കണമെന്ന സന്ദേശത്തോടെ സെമിനാർ സമാപിച്ചു.

Let's hear well, let's move forward smartly!

On the occasion of World Hearing Day (March 03), an awareness class was organized at St. Albert's College under the leadership of ENT experts Dr. Mathew Dominic and Dr. Preeti Mary. The doctors spoke about hearing protection and new treatment methods. Ms. Sangeetha shared her experience of overcoming her son's hearing problem, which was a new knowledge for everyone. In addition, audiologist Ms. Neha also gave an interactive session on hearing testing. The seminar concluded with a message to reduce the excessive use of headsets and ensure the hearing health of the future generation.

നന്നായി കേൾക്കാം, സ്മാർട്ടായി മുന്നേറാം.ലോക കേൾവി ദിനത്തോടനുബന്ധിച്ച് (മാർ 03) St. Albert’s College വിദ്യാർത്ഥികൾക്കായി ...
05/03/2026

നന്നായി കേൾക്കാം, സ്മാർട്ടായി മുന്നേറാം.
ലോക കേൾവി ദിനത്തോടനുബന്ധിച്ച് (മാർ 03) St. Albert’s College വിദ്യാർത്ഥികൾക്കായി ENT, ഹെഡ് & നെക്ക് സർജറി വിഭാഗം കൺസൽട്ടൻറ് സർജന്മാരായ ഡോ. മാത്യു ഡൊമിനിക്, ഡോ. പ്രീതി മേരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ കേൾവിശക്തി എങ്ങനെ കരുതലോടെ സംരക്ഷിക്കാമെന്നും പുതിയ ചികിത്സാരീതികളെക്കുറിച്ചും ഡോക്ടർമാർ വളരെ ലളിതമായി സംസാരിച്ചു. പരിപാടിയിൽ മിസ്. സംഗീത തൻ്റെ മകന്റെ കേൾവി പ്രശ്‌നം മറികടന്ന അനുഭവം വിദ്യാർത്ഥികളുമായി പങ്കുവെച്ചത് എല്ലാവർക്കും പുതിയൊരു അറിവായി. കൂടാതെ, സ്വന്തം നിലയിൽ ശ്രവണശേഷി എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ച് ഓഡിയോളജിസ്റ്റ് മിസ്. നേഹ ഒരു ഇൻ്ററാക്റ്റീവ് സെഷനും നൽകി. മൊബൈലിന്റെയും ഹെഡ്സെറ്റിന്റെയും അമിതഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾക്കു കൂടുതൽ ഊന്നൽ നൽകിയ സെമിനാർ ഭാവി തലമുറയുടെ ശ്രവണാരോഗ്യം എങ്ങനെ ഉറപ്പാക്കാം എന്ന ചർച്ചയിലൂടെ സമാപിപ്പിച്ചു.

Listen Well, Move Ahead Smartly.

In connection with World Hearing Day (March 03), a special awareness session was organized for the students of St. Albert’s College by the ENT, Head & Neck Surgery Department. The session was led by Consultant Surgeons Dr. Mathew Dominic and Dr. Preethi Mary.

During the session, the doctors explained in a simple and engaging manner how we can protect our hearing health and discussed the latest treatment options available. The program also featured an inspiring sharing by Ms. Sangeetha, who spoke about her son's journey of overcoming hearing difficulties, offering valuable insight to the students.

Additionally, Audiologist Ms. Neha conducted an interactive session on how individuals can check their own hearing ability. The seminar placed special emphasis on the harmful effects of the excessive use of mobile phones and headsets.

The session concluded with a discussion on how the younger generation can safeguard their hearing health for the future.

WorldHearingDay2026 HearingAwareness

കരുതലും കരുണയും നിറഞ്ഞൊരു കൈത്താങ്ങ് അവൾക്കായി... അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി Medical Trust Hospitalയിലെ ...
04/03/2026

കരുതലും കരുണയും നിറഞ്ഞൊരു കൈത്താങ്ങ് അവൾക്കായി...
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി Medical Trust Hospitalയിലെ ‘മദർലൈൻ’ വിഭാഗം സ്ത്രീകൾക്കായി സൗജന്യ ഗൈനക്കോളജി ഒപി പരിശോധന സംഘടിപ്പിക്കുന്നു.
മാർച്ച് 02 മുതൽ മാർച്ച് 07 വരെ
അപ്പോയിന്റ്മെന്റുകൾക്ക് വിളിക്കൂ: +91 90484 00226
സ്ത്രീകളുടെ സമഗ്ര ആരോഗ്യത്തിന് പിന്തുണയായി, കൂടുതൽ കരുതലോടെ ഒരു പങ്കാളിത്തം.

ഏത് യുദ്ധത്തിലും തകരാത്ത സുരക്ഷയൊരുക്കാം! രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ആയുധം മുൻകരുതലാണ്. ഈ ...
04/03/2026

ഏത് യുദ്ധത്തിലും തകരാത്ത സുരക്ഷയൊരുക്കാം!
രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ആയുധം മുൻകരുതലാണ്. ഈ ദേശീയ സുരക്ഷാ ദിനത്തിൽ സുരക്ഷിതരായിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.



Let's ensure unbreakable safety in any battle!
Your greatest weapon in the fight against diseases is prevention. Let's pledge to be safe on this National Safety Day.

ഇന്ന് ഒരു തുടക്കം, നാളെ ഒരു മാറ്റം!നല്ല ഭക്ഷണവും ചിട്ടയായ ശീലങ്ങളും നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും. ചെറിയ മാറ്റങ്...
04/03/2026

ഇന്ന് ഒരു തുടക്കം, നാളെ ഒരു മാറ്റം!
നല്ല ഭക്ഷണവും ചിട്ടയായ ശീലങ്ങളും നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും. ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾ നൽകും. ആ മാറ്റത്തിന് ഇന്ന് തന്നെ തുടക്കം കുറിക്കാം.
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ.


Today is a start, tomorrow is a change!
Good food and regular habits will make our lives more beautiful. Even small changes will give big results. Let's start that change today.
Our health is in our hands.

Congratulations to Dr. Adithyan V (PT) for securing 3rd Prize in PG Paper Presentation at RVPGCON 2026 – 2nd National Ph...
03/03/2026

Congratulations to Dr. Adithyan V (PT) for securing 3rd Prize in PG Paper Presentation at RVPGCON 2026 – 2nd National Physiotherapy PG Convention, organized by RV College of Physiotherapy, Bengaluru.

Your dedication to research, academic excellence, and clinical insight reflects the strong academic culture of MTIMS. Wishing you many more milestones ahead

Address

Pallimukk, M. G. Road
Kochi
682016

Alerts

Be the first to know and let us send you an email when Medical Trust Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Medical Trust Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category