Vijayalakshmi Medical Centre

Vijayalakshmi Medical Centre VMC is a Multi specialty hospital in Kochi with Advanced Infertility Treatment, ObGyn , General Pediatrics and NICU, Breast Oncosurgery, ENT surgery

IVF പോലെ നൂതനമായ ചികിത്സാ സംവിധാനങ്ങൾ ഉള്ളപ്പോൾ ഒരു കുഞ്ഞ് എന്നത് സ്വപ്നമല്ല, യാഥാർത്ഥ്യം  തന്നെ ആണ്
16/09/2025

IVF പോലെ നൂതനമായ ചികിത്സാ സംവിധാനങ്ങൾ ഉള്ളപ്പോൾ ഒരു കുഞ്ഞ് എന്നത് സ്വപ്നമല്ല, യാഥാർത്ഥ്യം തന്നെ ആണ്

05/09/2025

ഈ ഓണം പങ്കുവെയ്ക്കലിന്റേയും ഒത്തൊരുമയുടേയും ആഘോഷമായി മാറട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്നോണക്കാലം വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
05/09/2025

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്നോണക്കാലം വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ഇനി വേദനകൾ നിറഞ്ഞ ഫൈബ്രോയ്ഡ് സർജറിയെക്കുറിച്ചു ടെൻഷൻ വേണ്ട. ഇപ്പോൾ ഗർഭപാത്രം മാറ്റാതെ തന്നെ വേദനരഹിതമായി ലാപ്രോസ്കോപ്പിക...
28/08/2025

ഇനി വേദനകൾ നിറഞ്ഞ ഫൈബ്രോയ്ഡ് സർജറിയെക്കുറിച്ചു ടെൻഷൻ വേണ്ട. ഇപ്പോൾ ഗർഭപാത്രം മാറ്റാതെ തന്നെ വേദനരഹിതമായി ലാപ്രോസ്കോപ്പിക് ഫൈബ്രോയ്ഡ് സർജറി ചെയ്യാം

25/08/2025

IVF ചികിത്സ തുടങ്ങും മുൻപ് എന്തൊക്കെ അറിഞ്ഞിരിക്കണം.

ഇനി വേദന നിറഞ്ഞ സർജറിയുമില്ല, സർജറി കഴിഞ്ഞുള്ള  നീണ്ട വിശ്രമവുമില്ല. Laparoscopic surgery @ വിജയലക്ഷ്മി മെഡിക്കൽ സെന്റർ
23/08/2025

ഇനി വേദന നിറഞ്ഞ സർജറിയുമില്ല, സർജറി കഴിഞ്ഞുള്ള നീണ്ട വിശ്രമവുമില്ല. Laparoscopic surgery @ വിജയലക്ഷ്മി മെഡിക്കൽ സെന്റർ

20/08/2025

എപിഡ്യൂറൽനെക്കുറിച്ച്‌ കൂടുതൽ അറിയാം.

ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാം, നമ്മുടെ നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാം. ഏവർക്കും സ്വാതന്ത്ര്യദിന ആ...
15/08/2025

ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാം, നമ്മുടെ നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാം. ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

12/08/2025

ഏതൊക്കെ ഭക്ഷണങ്ങളും ഭക്ഷണ രീതിയുമാണ് പ്രത്യുൽപ്പാദനശേഷി വർദ്ധിപ്പിക്കാൻ സഹായകരമാകുന്നത് ?

07/08/2025

പ്രസവവേദന ഏതെല്ലാം രീതിയിൽ ഫലപ്രദമായി മറികടക്കാം.

മുലയൂട്ടുക എന്നത് കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. Happy Breastfeeding Week.
03/08/2025

മുലയൂട്ടുക എന്നത് കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. Happy Breastfeeding Week.

അമ്മയുടെ സ്നേഹമാണ് മുലപ്പാലിന്റെ മാധുര്യവും, അവരിൽ നിറയുന്ന സന്തോഷവും . Happy Breastfeeding Day
01/08/2025

അമ്മയുടെ സ്നേഹമാണ് മുലപ്പാലിന്റെ മാധുര്യവും, അവരിൽ നിറയുന്ന സന്തോഷവും . Happy Breastfeeding Day

Address

Chakkaraparambu
Kochi
682028

Alerts

Be the first to know and let us send you an email when Vijayalakshmi Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vijayalakshmi Medical Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

VIJAYALAKSHMI MEDICAL CENTRE

Vijayalakshmi Medical Centre is a multi-specialty hospital located in Kochi, Kerala, and is specialized in Infertility, Obstetrics and Gynaecology, Paediatrics, Neonatology, Breast Onco-Surgery and ENT surgery.

The hospital is headed by Dr. Vijayalakshmi G Pillai, who has over 25 years of clinical experience in Kuwait, the UK and Belgium, among other countries. In the year 2007, Dr. Vijayalakshmi decided to return to her home town, Kochi, and practice here. She travelled across the state and was disappointed by the lack of good quality, hygienic and economical health centres, where women could go for comfortable and reassuring treatment, even without being accompanied by men.

And thus, the idea of Kerala’s first woman-friendly health centre was born and Vijayalakshmi Medical Centre was established in 2010. World class facilities and traditional Indian compassion and hospitality coalesced to provide the best in women and child healthcare in the state.