27/02/2025
IDA Kerala State, അരൂർ Lady of Mercy സ്കൂളിൽ സംഘടിപ്പിച്ച "Crush to Brush" പ്രോഗ്രാമിൽ ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുത്തു എന്താണ് കുട്ടികളോട് സംസാരിക്കേണ്ടത് എന്ന് ഒരു എത്തും പിടിയും ഉണ്ടായില്ല....... ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളാണ്....... അവസാനം വലിയ പരിക്കുകൾ ഇല്ലാതെ ഇങ്ങനെയൊക്കെ ഒപ്പിച്ചു പോന്നു.......