24/02/2024
പ്രമേഹത്തെ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും 175ൽ പരം വർഷത്തെ പാരമ്പര്യമുള്ള കണ്ടംകുളത്തി ആയുർവേദ വൈദ്യശാലയുടെ മേഹ്‌യോഗ്.
എത്ര പഴകിയതും, കൂടിയതുമായ പ്രമേഹത്തെയും, എത്ര കൂടിയ അളവിൽ ഇൻസുലിൻ എടുക്കുന്നതും മേഹ്‌യോഗിന്റെ ഉപയോഗം കൊണ്ട് പൂർണ്ണമായും നിയന്ത്രണത്തിലെത്തുന്നു എന്നുറപ്പിച്ച് പറയാവുന്നതാണ്.
പ്രമേഹനുബന്ധ അസുഖങ്ങളായ കൈ-കാൽ തരിപ്പും, കഴക്കലും, ശരീരം മെലിയൽ, അമിത ദാഹം, ക്ഷീണം-തളർച്ച-അലസത, അടിക്കടിക്കുള്ള മൂത്രശങ്ക, കാഴ്ചക്ക് മങ്ങൽ , ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ് തുടങ്ങിയ എല്ലാ പ്രമേഹനുബന്ധ അസുഖങ്ങളെ സുഖപ്പെടുത്തി പ്രമേഹത്തെ നിയന്ത്രിക്കുവാനും, ഭാവിയിൽ പ്രമേഹം വരുമെന്നുള്ളവർക്ക് പ്രമേഹത്തെ പ്രതിരോധിക്കാനും കണ്ടംകുളത്തി ആയുർവേദ വൈദ്യശാലയുടെ മേഹ്‌യോഗ് 100% ഫലപ്രദമാണ്.
പൂർണ്ണമായും പ്രകൃതിദത്ത ചേരുവകളാൽ നിർമിതമായ മേഹ്‌യോഗ് യാതൊരു പാർശ്വഫലങ്ങളുമില്ലെന്ന് ക്ലിനിക്കൽ ട്രയൽ നടത്തിയും ക്ലിനിക്കൽ സ്റ്റഡിയിൽകൂടിയും, 175ൽ പരം വർഷത്തെ പാരമ്പര്യ ചികിത്സയിൽ കൂടിയും തെളിയിച്ചിരിക്കുന്നത്. കൂടാതെ പതിനായിരക്കണക്കിന് രോഗികൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതുമാണ് മേഹ്‌യോഗ്.
നിലവിൽ കഴിച്ചു കൊണ്ടിരിക്കുന്ന ഗുളികകൾക്കും, ഇൻസുലിനും ഒപ്പം തന്നെ മേഹ്‌യോഗ് കഴിച്ചു തുടങ്ങുക. 3 ആഴ്ച മുതൽ 12 ആഴ്ച കൊണ്ടാണ് പ്രമേഹം നിയന്ത്രണത്തിൽ വരുന്നത്. മേഹ്‌യോഗ് പൗഡർ 2 ടേബിൾ സ്പൂൺ വീതം (10 ഗ്രാം) ഒരു ഗ്ലാസ് വെള്ളത്തിലിട്ടു നന്നായി തിളപിച്ചരിച്ചിറക്കി രാവിലെയും, അതുപോലെതന്നെ ഉണ്ടാക്കി രാത്രിയിലും ഭക്ഷണത്തിനു അരമണിക്കൂർ മുൻപായിട്ടു കഴിക്കണം.
കൂടാതെ ഇതേ മേഹ്‌യോഗ് പൗഡർ ഒരു ദാഹശമനിയായും കുടിക്കേണ്ടതാണ്. ഇത് പ്രമേഹരോഗമൂലമുണ്ടാകുന്ന ഞരമ്പുകളുടെ ബലഹീനത പരിഹരിക്കാനും, രക്തയോട്ടം സുഗമമാക്കാനും അതുവഴി കൈ-കാലുകളിലുള്ള നീര് - തരിപ്പ് - പൊകച്ചിൽ - സന്ധികളിലെ വേദന തുടങ്ങി എല്ലാ ന്യൂറോപ്പതി രോഗങ്ങളും പൂർണ്ണമായി സുഖപ്പെടുന്നതാണ്. ഒരുലിറ്റർ വെള്ളത്തിന് 2 ടേബിൾ സ്പൂൺ (3ലിറ്ററിന് 6സ്പൂൺ, 5ലിറ്ററിന് 10സ്പൂൺ) മേഹ്‌യോഗ് ചൂർണമെന്ന തോതിൽ എത്ര ലിറ്റർ വെള്ളം ഒരുദിവസം കുടിക്കുന്നുവോ അതിനനുസരിച്ച് മേഹ്‌യോഗ് പൗഡറിട്ട് അത്രയും ലിറ്റർ വെള്ളം തിളപ്പിച്ചു വക്കുക. ദാഹിക്കുമ്പോൾ ഈ വെള്ളം തന്നെ കുടിക്കുവാൻ ശ്രമിക്കുക. ഇതൊരു എനർജി ഡ്രിങ്ക് കൂടിയാണ്. കൂടാതെ ഇങ്ങനെ ദാഹശമനിയായി കുടിക്കുന്നതുകൊണ്ട് തന്നെ പ്രമേഹത്തെ പ്രതിരോധിക്കുവാനും സാദിക്കുന്നതാണ്.
ഓരോ മാസവും ഷുഗർ ലെവൽ ചെക്കുചെയ്തു നോക്കുക - 12 - 16 ആഴ്ചകൾ കൊണ്ട് തന്നെ ഷുഗർ നിയന്ത്രണത്തിലാകുന്നതാണ്. ആയതിനുശേഷം കഴിച്ചുകൊണ്ടിരിക്കുന്ന അലോപ്പതി ഗുളികകൾ പകുതിയാക്കുക. അടുത്തമാസം അത് ഒരുനേരമായി കുറക്കുക. തുടർന്ന് പൂർണമായി നിർത്താവുന്നതാണ്.
എന്നാൽ ഇൻസുലിൻ എടുക്കുന്നവർ ഒറ്റയടിക്ക് ഇൻസുലിൻ നിർത്തരുത്. അടുത്ത മൂന്നോ നാലോ മാസംകൊണ്ട് ഓരോ നേരവും ചെറിയ ചെറിയ അളവിൽ മാറിമാറി കുറച്ചുകൊണ്ടുവന്നാണ് നിർത്തേണ്ടത്. അലോപ്പതി മരുന്നുകൾ പൂർണമായി നിർത്തിയതിനു ശേഷവും അടുത്ത ഒന്നോ രണ്ടോ മാസവും കൂടി ഇതേ അളവിൽ മേഹ്‌യോഗ് ചൂർണ്ണം മരുന്നായി തുടർന്നും കഴിക്കേണ്ടതാണ്. അതിനുശേഷം മേഹ്‌യോഗ് പൗഡർ ഒരു ടേബിൾ സ്പൂണായും(5grm) പിന്നീട് ഒരു സ്പൂണായും(3grm) കൊറച്ചുകൊണ്ടുവന്നു രണ്ടുനേരവും നിർബന്ധമായും സ്ഥിരമായും കഴിക്കേണ്ടതാണ്.
പ്രമേഹം എന്ന അവസ്ഥ പൂർണ്ണമായും മാറി അല്ലെങ്കിൽ നിയന്ത്രണത്തിൽ വന്നാലും വർഷത്തിൽ 3 - 4 പ്രാവശ്യം വീണ്ടും ഷുഗർ കൂടുവാൻ സാധ്യതയുണ്ട്. കാലാവസ്ഥ വ്യതിയാനമനുസരിച്ച് ശരീരോഷ്മാവ് കൂടുമ്പോൾ ഷുഗറും കൂടുന്നു. അത്തരം അവസ്ഥയിൽ കുറച്ച് കൊണ്ടുവന്ന മേഹ്‌യോഗ് ചൂർണ്ണം വീണ്ടും 2 ടേബിൾ സ്പൂൺ ആയി കൂട്ടി രണ്ടോ മൂന്നോ ആഴ്ചകൾ കഴിക്കുമ്പോഴേക്കും ഷുഗർ നോർമലാകുന്നതാണ്. ശേഷം വീണ്ടും ഒരു ടേബിൾ സ്പൂണായും പിന്നീട് റ്റീസ്പൂനായും കുറക്കാവുന്നതാണ്. ഇങ്ങനെ കൂട്ടിയും കുറച്ചും പ്രമേഹവും പ്രമേഹാനുബന്ധ രോഗങ്ങളും ഇല്ലാതെ സന്തോഷകരമായി ജീവിക്കാവുന്നതാണ്.
കേരളത്തിലെ എല്ലാ ഇംഗ്ലീഷ് ആയുർവേദ ഷോപ്പുകളിലും, ഓൺലൈനായും, ആമസോൺ സ്റ്റോർ വഴിയും മേഹ്‌യോഗ് ലഭിക്കുന്നതാണ്.
ആയുർവേദ മരുന്നുകൾ തുടക്കത്തിൽ കൂടുതൽ അളവിൽ കഴിക്കേണ്ടി വരുന്നു. എന്നാൽ ഷുഗർ നോർമലായതിനുശേഷം ശേഷം മേഹ്‌യോഗ് കഴിക്കുന്നതിന്റെ അളവ് മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ കുറച്ചുകൊണ്ട് വരാവുന്നതാണ്. ഇത് മേഹ്‌യോഗ് മരുന്നിന്റെ മാത്രം പ്രത്യേകതയാണ്.
യാതൊരുവിധ പാർശ്വഫലങ്ങളില്ലാത്ത 100% പ്രകൃതിദത്ത ചേരുവകളാൽ നിർമിതമായ മേഹ്‌യോഗ് പ്രമേഹരോഗികൾക്കെന്നും ആശ്വാസവും സന്തോഷവുമായിരിക്കും
കേരളത്തിലെ എല്ലാ ഇംഗ്ലീഷ് - ആയുർവേദ ഷോപ്പുകളിലും, ഗ്രോസറി ഷോപ്പുകളിലും മേഹ്‌യോഗ് ലഭ്യമാണ്.
കണ്ടംകുളത്തി മേഹ്‌യോഗ് എന്ന് തന്നെ ചോദിച്ചു വാങ്ങുക.
പ്രമേഹത്തെക്കുറിച്ചും, മേഹ്‌യോഗിനെക്കുറിച്ചും കൂടുതലറിയാൻ വിളിക്കുക
9567865000 / 9567865002
ഹോസ്പിറ്റൽ അഡ്രസ്സ്
നേരിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് - കണ്ടംകുളത്തി ആയുർവേദ വൈദ്യശാല, ദേശാഭിമാനി റോഡ്, ഭവന്‍സ് സ്കൂളിന് സമീപം, എളമക്കര, എറണാകുളം.
പ്രമേഹമുക്ത കേരളം ആരോഗ്യകേരളം!
Client : kandamkulathy Francis Vaidyans ayurveda vaidyasala,KochiProduction : Commercial Plant