Punarnava Ayurveda Hospital

Punarnava Ayurveda Hospital Punarnava Ayurveda is an ISO 9001-2008 Certified hospital with Green leaf Accreditation known all over for its awards & honors national and internationally

Ayurveda, the most sought-after science of 'life' today, is the most ancient healing modality on this planet Earth! Here at Punarnava Ayurveda Hospital, we practise this 5000-year-old wisdom in its pristine form. In fact, the word "punarnava" means to renew. We call our treatment modality "Precise Ayurveda" as we incorporate the latest advancements in medical science to make the diagnosis foolproof. Ever since its inception in 1993 in Kerala, "God's own country", Punarnava Ayurveda hospital has been at the forefront of providing the best Ayurveda treatment services for a wide range of diseases. The success rate in certain "difficult to treat" cases made Punarnava the most sought-after Ayurveda hospital in Kerala. Punarnava Ayurveda is eloquently positioned at three beautiful locations in Kerala. For the last two decades, these hospitals have been instrumental in providing Ayurvedic healthcare to hundreds of patients who arrive from various parts of the globe. Besides specialty treatments, we also offer wellness programmes such as rejuvenation, body purification therapies, and slimming programmes every year. Today we have patients from 26 countries, including advanced countries like the US, UK, Germany, Japan, etc., who trust us wholesomely.

Are you still suffering prolonged back pain?We have the best solution irrespective rise of the cause.PUNARNAVA AYURVEDA ...
15/02/2024

Are you still suffering prolonged back pain?
We have the best solution irrespective rise of the cause.

PUNARNAVA AYURVEDA HOSPITAL
EDAPPALLI, COCHIN 24, KERALA, INDIA
Contact us: 095446 05577
Whatsapp : wa.me/9544605577





























Discover the ultimate relief at Punarnava Ayurveda HospitalBook your Appointment:  +91 9544 605577
20/01/2024

Discover the ultimate relief at Punarnava Ayurveda Hospital
Book your Appointment: +91 9544 605577

Punarnava wishes everyone a Happy Independence Day! As we celebrate this day, let's remember that unity is our strength ...
15/08/2023

Punarnava wishes everyone a Happy Independence Day! As we celebrate this day, let's remember that unity is our strength and diversity is our pride, making India truly incredible.

"Reclaim your life and unlock new possibilities with Punarnava's holistic approach to brain injury treatment". Our exper...
08/08/2023

"Reclaim your life and unlock new possibilities with Punarnava's holistic approach to brain injury treatment". Our expert team focuses on rehabilitation, Ayurvedic therapies, and neuroregeneration to help you overcome challenges and embrace a brighter future. Take the first step towards healing and restoration with Punarnava.

പ്രസവാനന്തര വിഷാദം, മൂഡ് സ്വിങ്സ്, ഹോർമോൺ വൃതിയാനങ്ങൾ  തുടങ്ങി ഗർഭകാലം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് ആശ്വ...
07/08/2023

പ്രസവാനന്തര വിഷാദം, മൂഡ് സ്വിങ്സ്, ഹോർമോൺ വൃതിയാനങ്ങൾ തുടങ്ങി ഗർഭകാലം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് ആശ്വാസമാകാൻ മുലയൂട്ടലിന് കഴിയും.

മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്തമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ വിജയകരമായി ഇത് തുടരാൻ സ...
05/08/2023

മുലയൂട്ടൽ ഒരു കൂട്ടുത്തരവാദിത്തമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ വിജയകരമായി ഇത് തുടരാൻ സാധിക്കുകയുള്ളൂ. പോഷകാഹാരം, മാനസിക പിന്തുണ എന്നിവ ഒരുക്കി കൊണ്ട് മുലയൂട്ടാൻ അമ്മമാർക്ക് പിന്തുണയും സഹായവും നൽകാം.

മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം അമ്മയും കുഞ്ഞുമായുള്ള നല്ലൊരു മാനസികബന്ധം നിലനിര്‍ത്തുന...
04/08/2023

മുലയൂട്ടുന്നത് അമ്മയുടെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം അമ്മയും കുഞ്ഞുമായുള്ള നല്ലൊരു മാനസികബന്ധം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

മുലയൂട്ടുന്ന സ്ത്രീകളില്‍ സ്തനാർബുദം, അണ്ഡാശയ അർബുദം, പ്രമേഹം, എല്ലുതേയ്മാനം, ബിപി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വാതം, എന്...
03/08/2023

മുലയൂട്ടുന്ന സ്ത്രീകളില്‍ സ്തനാർബുദം, അണ്ഡാശയ അർബുദം, പ്രമേഹം, എല്ലുതേയ്മാനം, ബിപി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വാതം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പല രോഗ സാധ്യതകളും കുറയ്ക്കുന്നു

പ്രസവശേഷം ആദ്യ ദിവസങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞിന് ആദ്യം നല്‍കുന്ന പ്രതിരോധമരുന്നാണ്. കുഞ്ഞ...
02/08/2023

പ്രസവശേഷം ആദ്യ ദിവസങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞിന് ആദ്യം നല്‍കുന്ന പ്രതിരോധമരുന്നാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ധാരാളം രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന സുഹൃത്ത് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. എല്ലാ സുഹൃത്...
30/07/2023

ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന സുഹൃത്ത് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്നാണ്. എല്ലാ സുഹൃത്തുക്കൾക്കും പുനർനവയുടെ സൗഹൃദദിനാശംസകൾ നേരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും ഓരോ തരം പനികളുടെ പേരിൽ നമ്മെ ഭയപ്പെടുത്താറുണ്ട്. കൃത്യമായ കരുതലിലൂടെയും രോഗപ്രതിരോ...
29/07/2023

കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും ഓരോ തരം പനികളുടെ പേരിൽ നമ്മെ ഭയപ്പെടുത്താറുണ്ട്. കൃത്യമായ കരുതലിലൂടെയും രോഗപ്രതിരോധത്തിലൂടെയും പനിയെ അകറ്റി നിർത്താം.

കരളിനെ ബാധിക്കുന്ന അപകടകരമായ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഉണ്...
28/07/2023

കരളിനെ ബാധിക്കുന്ന അപകടകരമായ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഉണ്ട്. ഇവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രതിരോധത്തിലൂടെയും, കൃത്യമായ ചികിത്സയിലൂടെയും ഹെപ്പറ്റൈറ്റിസിൽ നിന്നും കരളിനെ കരുതുക.

Address

Edappally North P. O
Kochi
682041

Alerts

Be the first to know and let us send you an email when Punarnava Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Punarnava Ayurveda Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category