Dr Pramil’s Gastro Clinic

Dr Pramil’s Gastro Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Pramil’s Gastro Clinic, Surgeon, Kochi.

MBBS,MS,DNB GI/HPB Surgery,FMAS,FIAGES,MNAMS,FALS ONCOLOGY
SENIOR CONSULTANT GI/HPB/LAPAROSCOPIC SURGEON
Dept of GI/HPB/ Laparoscopic Surgery
Lisie Hospital

22/07/2023
01/08/2022

ഇന്ന് മുതൽ 4 ദിവസങ്ങളിൽ ശക്തമായ /തീവ്രമായ മഴയുടെ സാധ്യത ആണ്‌ ജില്ലയിൽ ഉള്ളത്. ഓറഞ്ച് അലേർട്ട് ആണ്‌ നിലവിൽ 4 ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ മഴ കൂടുതൽ ശക്തമാകുന്നതായി കാണുന്നു.

വെള്ളക്കെട്ട്, മണ്ണിടിച്ചിൽ /ഉരുൾപൊട്ടൽ സാധ്യത ഉണ്ട്

പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും അധിക ജലം പുറത്തു വിടാൻ സാധ്യത ഉള്ളതിനാൽ പറവൂർ താലൂക്കിൽ വെള്ളം കയറാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ പ്രത്യേകശ്രദ്ധ വേണ്ടതാണ്.

മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലാത്തതാണ്. കടലിൽ ഇറങ്ങരുത്.

മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ മലയോര പ്രദേശങ്ങളിലൂടെ രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്.

17/07/2022
15/07/2022
09/07/2022

Happy Bakrid.....

06/06/2022

നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ വീണ്ടും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു.

പൊതു ഗതാഗത സംവിധാനമുപയോഗിച്ചും സ്കൂൾ ബസ്സുകളിലൂടെയും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികൾ വിദ്യാലയങ്ങളിലേക്ക് വരുന്നുണ്ട്. അതിനാൽ തന്നെ പൊതുനിരത്തുകളിൽ കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലും ആണ്.

റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത നിരവധി ചെറിയ കുട്ടികളും നിരത്തിലുണ്ടാവും കൂടാതെ മഴയുടെ സാദ്ധ്യതയുള്ളതിനാൽ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടുതലണ് ...... സ്വാഭാവികമായും അപകട സാധ്യതയും വർദ്ധിക്കുന്നു.

വീട്ടിൽ നിന്നും സ്കൂളുകളിൽ നിന്നും ആവശ്യമായ റോഡ് സുരക്ഷാ നിർദ്ദേശങ്ങളും പരിശീലനവും കുട്ടികൾക്ക് നൽകുക എന്നതും പ്രധാനമാണ്.

വാഹനം ഓടിക്കുന്നവർ
സ്കൂൾ സമയങ്ങളിലും, വിദ്യാലയ പരിസരങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തും, ടിപ്പർ വാഹനങ്ങൾ പ്രസ്തുത സമയത്ത് നിരത്തിലിറക്കാതെയും കൂടുതൽ ജാഗരൂകതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ...

സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ



27/04/2022

രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ് തരംഗങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ മറികടന്നു ജീവിതവും ജീവനോപാധികളും നമ്മൾ തിരികേ പിടിക്കുന്ന ഘട്ടമാണിത്. അതിനാൽ വീണ്ടും ഒരു പ്രതിസന്ധിയുണ്ടാകുന്നത് തടയാൻ അതീവ ജാഗ്രത കാണിക്കണം.

കോവിഡ് പകരുന്നത് തടയാൻ വളരെ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക എന്നത്. അതു കർശനമായി പാലിച്ചു രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാൻ ഓരോരുത്തരം ശ്രദ്ധിക്കണം. വീണ്ടും ഒരു തരംഗം ഉണ്ടായേക്കാമെന്ന സൂചനകളിൽ തളരാതെ മുൻതരംഗങ്ങളെ അതിജീവിച്ച അതേ ആർജ്ജവത്തോടെയും ഉത്തരവാദത്തിത്വത്തോടെയും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. കേരളത്തിൻ്റെ സുരക്ഷ ഉറപ്പു വരുത്താം.

Address

Kochi
682018

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 4pm

Telephone

9496803406

Alerts

Be the first to know and let us send you an email when Dr Pramil’s Gastro Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Pramil’s Gastro Clinic:

Share

Category