Kochi Next

Kochi Next Kochi, is the biggest metropolitan in the state of Kerala. It is the Commercial capital and Judicial capital of Kerala. Fastest growing city in India.

The page aims to stay connect with all true Kochi city lovers.It's objective is to promote the future Greater Kochi Area, Share beautiful photo click, Views on cities future development etc. Come on , Let's make our city the best among other metro's in our country.

09/04/2026

പ്രധാനപ്പെട്ടതായ പല കാര്യങ്ങൾക്കും സമയം ഇല്ലെന്ന് നമ്മൾ പരാതിപ്പെടുമ്പോൾ ചിലർ അതിനായി സമയം കണ്ടെത്തുന്നു
ദൂരം ഒരു തടസ്സമാണെന്ന് ചിന്തിക്കുമ്പോൾ ചിലർ അതിനെ അനായാസം മറികടക്കുന്നു!

എല്ലാ തിരക്കുകളും മാറ്റി വച്ച് തന്റെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താൻ ഗൾഫിൽ നിന്നും പറന്നെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം.ഡി ശ്രീ. അദീബ് അഹമ്മദ് നൽകുന്ന സന്ദേശവും ഇതുതന്നെയാണ്.

രാജ്യത്തോടുള്ള കടമയ്ക്ക് മുൻപിൽ മറ്റെന്തിനും കാത്തുനിൽക്കാം

നമ്മുടെ സംസ്ഥാനത്തിലെ മൂന്ന് പ്രധാന രാഷ്ട്രീയ മുന്നണികൾ എന്തൊക്കെയാണ് അവരുടെ പ്രകടന പത്രികയിൽ കൊച്ചിക്ക് വേണ്ടി പറഞ്ഞിട്...
09/04/2026

നമ്മുടെ സംസ്ഥാനത്തിലെ മൂന്ന് പ്രധാന രാഷ്ട്രീയ മുന്നണികൾ എന്തൊക്കെയാണ് അവരുടെ പ്രകടന പത്രികയിൽ കൊച്ചിക്ക് വേണ്ടി പറഞ്ഞിട്ടുള്ള പോയിൻ്റുകൾ എന്ന് പരിശോധിക്കാം.

ഇന്ന് നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർക്കുക നമ്മൾക്ക് വേണ്ടി നമ്മളുടെ നഗരത്തിന് വേണ്ടി, അതിന് അകത്തുള്ള മണ്ഡലത്തിന് വേണ്ടി ആർക്കാണ് ഏറ്റവും കൂടുതൽ വികസനം കൊണ്ട് വരാൻ കഴിയുക എന്ന് മാത്രം ചിന്തിച്ച് വോട്ട് ചെയ്യുക...
രാഷ്ട്രീയം അല്ല, വികസനം മാത്രമാണ് കാര്യം. 💪💪

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

Chief Minister's Office, Kerala UDF Keralam BJP Keralam LDF Keralam V D Satheesan Pinarayi Vijayan Rajeev Chandrasekhar

അടുത്ത 5 വർഷം കേരളം ആര് ഭരിക്കണമെന്ന തീരുമാനിക്കാൻ ജനം നാളെ വിധിയെഴുതുകയാണ്. കേരളത്തിലെ ഏറ്റവും വലിയ നഗരവും സംസ്ഥാനത്തിൻ...
08/04/2026

അടുത്ത 5 വർഷം കേരളം ആര് ഭരിക്കണമെന്ന തീരുമാനിക്കാൻ ജനം നാളെ വിധിയെഴുതുകയാണ്. കേരളത്തിലെ ഏറ്റവും വലിയ നഗരവും സംസ്ഥാനത്തിൻ്റെ വ്യവസായ-IT-സാമ്പത്തിക തലസ്ഥാനവുമായ കൊച്ചിയും അതിൽ പങ്കുചേരും.

നാളെ നിങ്ങൾ ഓരോരുത്തരും വോട്ട് രേഖപ്പെടുത്താനായി പോകുമ്പോൾ നമ്മുടെ നഗരത്തെ അടുത്ത 5 വർഷം ഏറ്റവും മികച്ച നിലയിലേക്ക് വികസിപ്പിക്കാൻ പ്രാപ്‌തരായവർക്ക് വേണം പിന്തുണ നൽകാൻ എന്ന് അഭ്യർത്ഥിക്കുകയാണ്. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം ഒരു മികച്ച കൊച്ചി തന്നെ ആയിരിക്കണം നമ്മുടെ മുൻഗണന.

ആർക്കാണ് ഇത്ര വേഗം പോകേണ്ടത് എന്ന പിൻതിരിപ്പൻ മനോഭാവമല്ല ഈ GenZ യുഗത്തിലും വേണ്ടത്, മറിച്ച് കൊച്ചിയുടെ ഗതാഗതമേഖലയെ ഏറ്റവും മികച്ചതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുന്നവരെയാണ് ഈ നഗരത്തിൻ്റെ പുരോഗതിക്ക് ആവശ്യം.

മെട്രോയും വാട്ടർമെട്രോയും IT പാർക്കുകളും ചെല്ലാനം കടൽഭിത്തിയും ക്യാൻസർ സെൻ്ററും പോലെ ഏറ്റവും നൂതനമായ വികസനമാണ് മെട്രോനഗരത്തിന് ആവശ്യം.

അതുകൊണ്ട് തന്നെ നാളെ വോട്ട് ചെയ്യുന്നത് കൊണ്ട് ഉപയോഗമുണ്ടാകട്ടെ. കഴിഞ്ഞ 5 വർഷങ്ങൾ നിങ്ങളുടെ MLA വല്ലതും നാടിന് വേണ്ടി ചെയ്തോ എന്ന് ഈ അവസാനനിമിഷമെങ്കിലും ഒന്ന് സ്വയം ചോദിച്ച് നോക്കൂ.

ദീർഘവീക്ഷണമുള്ളവർക്ക് വോട്ട് നൽകൂ. അതല്ലെങ്കിൽ നമുക്കും ഈ നഗരത്തിനും നഷ്‌ടപ്പെടുന്നത് വിലയേറിയ 5 വർഷങ്ങളാണ്.

വൈറ്റിലയിലേയും ഇടപ്പള്ളിയിലേയും ആലുവയിലേയും അങ്കമാലിയിലേയും ബ്ലോക്കുകൾ ഇല്ലാതെ സാമാധാനത്തോടെ സഞ്ചരിക്കാൻ പറ്റുന്ന ഒരു കൊച്ചിയാണ് നമുക്ക് വേണ്ടത്. ഇനിയും ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിതം ഈ ബ്ലോക്കുകളിൽ പെട്ട് ഇല്ലാതാകാൻ അനുവദിക്കരുത്.

അതിന് നാളത്തെ വോട്ട് ചിന്തിച്ച് ചെയ്യൂ.

ചെന്നൈയ്ക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള നാലാമത്തെ മെട്രോപൊളിറ്റൻ നഗരം...മെട്രോയും വാട്ടർ ...
05/04/2026

ചെന്നൈയ്ക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള നാലാമത്തെ മെട്രോപൊളിറ്റൻ നഗരം...

മെട്രോയും വാട്ടർ മെട്രോയുമുള്ള കേരളത്തിലെ ഒരേയൊരു നഗരം...

സംസ്ഥാനത്തിൻ്റെ വ്യവസായ-സാമ്പത്തിക-IT തലസ്ഥാനം.

നമ്മുടെ കൊച്ചി വളരുകയാണ്, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ തന്നെ.♥️

Queen's Way ൽ നിന്നുളള ദൃശ്യം.

Pic courtesy : Stellar Shots

Follow Kochi Next and the group Kochi Next Forum for more updates about our evergrowing metropolis

02/04/2026

ഉയരം കൂടുമ്പോൾ കൊച്ചിയുടെ ഭംഗിയും കൂടും ♥️

Follow .next for more news, updates and stunning pictures of our ever growing metropolis

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പായ "ഫോർ ദ ടൈം" ഇന്നലെ ഔദ്യോഗികമായി സമാപിച്ചു.കല, പ്രകടനം, സമൂഹം എന്നിവയാൽ നിർവചിക്...
01/04/2026

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പായ "ഫോർ ദ ടൈം" ഇന്നലെ ഔദ്യോഗികമായി സമാപിച്ചു.

കല, പ്രകടനം, സമൂഹം എന്നിവയാൽ നിർവചിക്കപ്പെട്ട 110 ദിവസത്തെ യാത്രയാണ് അവസാനിച്ചത്.

2027 വരെ... തൽക്കാലം വിട . 🤞🏽💕

Follow :: Kochi Next

31/03/2026

Weekday ? Indian Team already out of reckoning for qualification ?
Still huge numbers turn up - that's KOCHI & KERALA for you ! 🔥🔥🔥🇮🇳🇮🇳🇮🇳🤯🤯🤯⚽⚽⚽

Dear AIFF, give us more matches if you want to see grow

First win for in their 18 matches at Kochi so far ♥️♥️

A special return to Kochi's shores after 10 years for Team India indeed 🇮🇳🇮🇳

Videos courtesy : Respective people

Follow .next for more news, updates and stunning pictures of our ever growing metropolis

𝗜𝗡𝗗𝗜𝗔.... 𝗜𝗡𝗗𝗜𝗔.... 𝗜𝗡𝗗𝗜𝗔.....🇮🇳🇮🇳🇮🇳കൊച്ചിയിൽ ഇന്ന് നടന്ന INDIA🇮🇳 vs Hong Kong🇭🇰 മത്സരത്തിൽ ഇന്ത്യൻ ടീം 2-1 ജയിച്ചു 🥳🥳🥳🥳...
31/03/2026

𝗜𝗡𝗗𝗜𝗔.... 𝗜𝗡𝗗𝗜𝗔.... 𝗜𝗡𝗗𝗜𝗔.....🇮🇳🇮🇳🇮🇳

കൊച്ചിയിൽ ഇന്ന് നടന്ന INDIA🇮🇳 vs Hong Kong🇭🇰 മത്സരത്തിൽ ഇന്ത്യൻ ടീം 2-1 ജയിച്ചു 🥳🥳🥳🥳

നിരവധി തവണ ഇന്ത്യൻ ടീം കൊച്ചിയിൽ കളിച്ചിട്ടുണ്ടെങ്കിലും
ആദ്യമായാണ് കൊച്ചിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം കളി ജയിക്കുന്നത് ❤️.

Follow Kochi Next and the group Kochi Next Forum for more updates about our evergrowing metropolis

31/03/2026

ഇതുകൊണ്ടാണ് പറയുന്നത് കൊച്ചിയിൽ ഇനിയും ഒരുപാട് അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ വരണമെന്ന് ♥️

ഫെസിലിറ്റികളുടെ കാര്യത്തിൽ, ഇൻഫ്രാസ്ട്രക്ചറിൻ്റെ കാര്യത്തിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശത്ത് നിന്നുള്ള ടീമിലെ കോച്ചും കളിക്കാരനും കൊച്ചിയുടെ ഫെസിലിറ്റികൾ "amazing" ആണെന്ന് 👌🔥🔥

ഫുട്ബാളിൻ്റെ കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള നഗരങ്ങളിൽ മുൻപന്തിയിൽ ഉള്ള നഗരമാണ് കൊച്ചി. ഇതിനൊക്കെ പുറമെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ഫാൻസ് ഉള്ള സംസ്ഥാനവും നമ്മുടെ കേരളമാണ്. ആ. കേരളത്തിൽ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഉള്ള നഗരം കൊച്ചിയും.

അപ്പൊൾ ഈ മത്സരത്തോടെ ഇനിയും ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങൾ കൊച്ചിക്ക് ലഭിക്കും എന്ന് കരുതാം.
നെടുമ്പാശ്ശേരിയിൽ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റിനായി വേണ്ടി മാത്രമുള്ള അന്താരാഷ്‌ട്ര സ്റ്റേഡിയം വരുമ്പോൾ അവിടെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വരും. അപ്പൊൾ

𝗞𝗢𝗖𝗛𝗜 𝗖𝗜𝗧𝗬 𝗖𝗕𝗗 𝗔𝗘𝗥𝗜𝗔𝗟 𝗩𝗜𝗘𝗪 🔥🔥🔥Photo Courtesy :: 𝐬𝐮𝐣𝐢𝐭𝐡 𝐛𝐡𝐚𝐤𝐭𝐡𝐚𝐧 𝐅𝐨𝐥𝐥𝐨𝐰 : Kochi Next
30/03/2026

𝗞𝗢𝗖𝗛𝗜 𝗖𝗜𝗧𝗬 𝗖𝗕𝗗 𝗔𝗘𝗥𝗜𝗔𝗟 𝗩𝗜𝗘𝗪 🔥🔥🔥

Photo Courtesy :: 𝐬𝐮𝐣𝐢𝐭𝐡 𝐛𝐡𝐚𝐤𝐭𝐡𝐚𝐧

𝐅𝐨𝐥𝐥𝐨𝐰 : Kochi Next

Address

Indira Nagar Road
Kochi

Website

Alerts

Be the first to know and let us send you an email when Kochi Next posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kochi Next:

Share