CBB - Cochin Hospital for Brain and Behavioral Health

  • Home
  • India
  • Kochi
  • CBB - Cochin Hospital for Brain and Behavioral Health

CBB - Cochin Hospital for Brain and Behavioral Health Outpatient inpatient services for a wide range of psychiatric, psychological, neurological conditions

ഒറ്റപ്പെടലിന്റെ  വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ ??... എങ്കിൽ കേൾക്കാൻ കാതോർത്തു ഞങ്ങൾ ഉണ്ട് ... CBB ഹോസ്പിറ്റലിലെ വിദഗ്ദ...
27/02/2026

ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ ??... എങ്കിൽ കേൾക്കാൻ കാതോർത്തു ഞങ്ങൾ ഉണ്ട് ...
CBB ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സഹായത്തോടെ ഒരു പുതിയ ജീവിതം വാർത്തെടുക്കാം ...
💬 കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക:
📞 +91 90482 15757

19/02/2026

ഭയം, ഉത്കണ്ഠ, നിയന്ത്രിക്കാൻ കഴിയാത്ത ചിന്തകൾ... OCD നിങ്ങളെ തളർത്തുന്നുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. കൃത്യമായ ചികിത്സയിലൂടെ ഏതൊരാൾക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം.

✅ സെക്ഷ്വൽ OCD ഉൾപ്പെടെയുള്ള എല്ലാവിധ OCDകൾക്കും ഫലപ്രദമായ ചികിത്സ CBB ഹോസ്പിറ്റലിൽ ലഭ്യമാണ്.

💬 കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക:
📞 +91 90482 15757

ലഹരിയല്ല, ജീവിതമാണ് ലഹരിയാകേണ്ടത്! 🚀തെറ്റായ വഴികളിൽ അകപ്പെട്ടുപോയതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ല. വീണുപോയിടത്തുനിന്ന് ...
18/02/2026

ലഹരിയല്ല, ജീവിതമാണ് ലഹരിയാകേണ്ടത്! 🚀

തെറ്റായ വഴികളിൽ അകപ്പെട്ടുപോയതുകൊണ്ട് ജീവിതം അവസാനിക്കുന്നില്ല. വീണുപോയിടത്തുനിന്ന് എഴുന്നേൽക്കുന്നവനാണ് യഥാർത്ഥ പോരാളി. ലഹരിയുടെ തടവറയിൽ നിന്നും മോചനം നേടി, ലക്ഷ്യബോധമുള്ള ഒരു പുതിയ മനുഷ്യനായി മാറാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം.

അതിനായി CBB Hospital സജ്ജമാണ്.

ഞങ്ങളുടെ പ്രത്യേകതകൾ:

🏥 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം: മാനസികവും ശാരീരികവുമായ മാറ്റങ്ങളെ ശാസ്ത്രീയമായി നേരിടാൻ 24/7 ഡോക്ടർമാരുടെ നിരീക്ഷണം.

🗣️ കൗൺസിലിംഗ്: മനസ്സിനെ ഉത്തേജിപ്പിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകൾ നൽകുന്ന കൗൺസിലിംഗ്.

🏡 വീട് പോലൊരു അന്തരീക്ഷം: സുരക്ഷിതവും സമാധാനപരവുമായ താമസസൗകര്യം.

ഒരു പുതിയ പ്രഭാതത്തിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുവെക്കാം. 🌅

14/02/2026

Love begins with a healthy heart. 💖
Celebrate Valentine’s Day with care and compassion.

10/02/2026

കുട്ടികൾ അമിതമായി വികൃതി കാണിക്കുമ്പോൾ നാം പലപ്പോഴും അവരെ ശകാരിക്കാറുണ്ട്. എന്നാൽ അവർ ചെയ്യുന്നത് മനപ്പൂർവ്വമല്ലെങ്കിലോ? 🧠

കുട്ടികളിലെ അമിതമായ അസ്വസ്ഥതയും ശ്രദ്ധക്കുറവും ADHD-യുടെ ലക്ഷണങ്ങളാകാം. ശകാരിക്കുന്നതിനും ശിക്ഷിക്കുന്നതിനും പകരം ശാസ്ത്രീയമായ രീതിയിൽ അവരെ നമുക്ക് കൈപിടിച്ചുയർത്താം. 🤝✨

കുട്ടികളുടെ വളർച്ചയിൽ നമുക്ക് ഒരുമിച്ച് നിൽക്കാം! 🤝

കൂടുതൽ വിവരങ്ങൾക്കും കൗൺസിലിംഗിനുമായി ബന്ധപ്പെടുക: 🏥 CBB Hospital (Cochin Hospital for Brain and Behavioral Health)
📍 Kochi, Kalamassery
📞 +91 90482 15757
🌐 www.cochinhospital.com

04/02/2026

നമ്മുടെ ഉള്ളിലെ സ്ട്രെസ്സ്: എന്തുകൊണ്ട് നമ്മൾ ഓരോരുത്തരും വ്യത്യസ്തരായിരിക്കുന്നു? 🤔
ചിലർ സ്ട്രെസ്സ് വരുമ്പോൾ ദേഷ്യപ്പെടും, ചിലർ അതിൽ നിന്ന് ഓടി രക്ഷപ്പെടും, മറ്റു ചിലർ എന്തുചെയ്യണമെന്നറിയാതെ നിശ്ചലരായി പോകും.നമ്മുടെ കുട്ടിക്കാലവും വളർന്നു വന്ന സാഹചര്യങ്ങളുമാണ് ഇത്തരം പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത്.

ഈ പാറ്റേണുകൾ തിരിച്ചറിയുന്നത് മാനസികാരോഗ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. സമാധാനമുള്ള ഒരു മനസ്സിനായി CBB Hospital കൂടെയുണ്ട്.നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാൻ CBB Hospital-ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുന്നതിനും ഉടൻ വിളിക്കുക.
Book your consultation today
📍 Kochi Kalamassery
📞 Call Now: +91 90482 15757
🌐 www.cochinhospital.com

സങ്കടങ്ങളോ ആശങ്കകളോ മനസ്സിനെ അലട്ടുന്നുണ്ടോ? ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ പങ്കുവെക്കാൻ ഒരു കൂട്ടായി ഞങ്ങൾ എപ്പോഴുമുണ്...
29/01/2026

സങ്കടങ്ങളോ ആശങ്കകളോ മനസ്സിനെ അലട്ടുന്നുണ്ടോ? ആരോടും പറയാൻ പറ്റാത്ത കാര്യങ്ങൾ പങ്കുവെക്കാൻ ഒരു കൂട്ടായി ഞങ്ങൾ എപ്പോഴുമുണ്ടാകും. സമയം ഏതുമാകട്ടെ, കൊച്ചിയിലെ പ്രമുഖ ബ്രെയിൻ ആൻഡ് ബിഹേവിയറൽ ഹോസ്പിറ്റലായ CBB-യുടെ 24/7 ഓൺലൈൻ കൺസൾട്ടേഷൻ സൗകര്യം നിങ്ങളുടെ കൂടെ ഉണ്ടാകും

"സമയം ഏതുമാകട്ടെ, ഞങ്ങൾ കൂടെയുണ്ട്."

💬 കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക:
📞 +91 90482 15757

On this Republic Day, we reaffirm our commitment to the health and well-being of our nation. Caring for lives. Serving w...
26/01/2026

On this Republic Day, we reaffirm our commitment to the health and well-being of our nation.
Caring for lives. Serving with responsibility.

ചിലപ്പോഴൊക്കെ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പുറത്തേക്ക് വരില്ല. ആ നിശബ്ദതയെ തിരിച്ചറിയാനും, നിങ്ങളെ ജീവിതത്തിലേക്ക് തിരി...
19/01/2026

ചിലപ്പോഴൊക്കെ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പുറത്തേക്ക് വരില്ല. ആ നിശബ്ദതയെ തിരിച്ചറിയാനും, നിങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സിബിബി ഹോസ്പിറ്റൽ സജ്ജമാണ്. തകർച്ചകളിൽ നിന്ന് ഉയർച്ചയിലേക്കുള്ള യാത്രയിൽ ഒത്തൊരുമിച്ച് കൈകോർക്കാം.

✨ വാക്കുകളിൽ പറയാനാകാത്തതും ഞങ്ങൾ മനസ്സിലാക്കുന്നു.
✨ പരിചയസമ്പന്നരായ സ്പെഷ്യലിസ്റ്റുകളുടെ സേവനം.
✨ ബെസ്റ്റാൻഡർ ഉണ്ടെങ്കിലും ഇല്ലെങ്കിലും 24/7 മികച്ച പരിചരണം.

നിങ്ങളുടെ മനസ്സിന്റെ സമാധാനം വീണ്ടെടുക്കാൻ ഒരു ഫോൺ കോൾ ദൂരം മാത്രം.

Book your consultation today.
📍 Kochi Kalamassery
📞 Call Now: +91 90482 15757
🌐 www.cbbhospital.com

നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ, നിങ്ങളുടെ പ്രശ്‌നങ്ങളിൽ ഒപ്പം നിൽക്കാൻ ഇതാ ഞങ്ങൾ  തയ്യാർ......യാത്രയില്ല, കാത്തിരിപ്പില...
19/01/2026

നിങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ, നിങ്ങളുടെ പ്രശ്‌നങ്ങളിൽ ഒപ്പം നിൽക്കാൻ ഇതാ ഞങ്ങൾ തയ്യാർ......യാത്രയില്ല, കാത്തിരിപ്പില്ല. മാനസികാരോഗ്യ വിദഗ്ദ്ധരുമായി ഉടൻ സംസാരിക്കാം....

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുന്നതിനും ഉടൻ വിളിക്കുക.

Book your consultation today
📍 Kochi Kalamassery
📞 Call Now: +91 90482 15757
🌐 www.cochinhospital.com

Address

Cochin Hospital For Brainandbehavioral Health, CBB Hospital , Kailas Colony, HMT Colony, North Kalamassery, Ernakulam
Kochi
682021

Alerts

Be the first to know and let us send you an email when CBB - Cochin Hospital for Brain and Behavioral Health posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category