dr.Sugunan

dr.Sugunan നിങ്ങളുടെ ആരോഗ്യത്തിന്റെ കൂട്ടുകാരൻ 🧿 Follow for daily doses of wellness, nutrition and fitness
(1)

16/02/2026

നിങ്ങളുടെ വീട്ടിലെ 'ജനറേറ്റർ' (കൂർക്കം വലിയുടെ രാജാവ്) ആരാണ്? 😴📢
​A) ഞാൻ തന്നെ! (സ്വയം സമ്മതിക്കുന്നു 🙋‍♂️)
​B) എന്റെ പാർട്ണർ / റൂംമേറ്റ് (സഹിക്കാൻ വയ്യ 😫)
​C) ഭാഗ്യത്തിന് ആരുമില്ല (സമാധാനം 😇)

ഇത് കാണുമ്പോഴാണ് സമാധാനം! നിങ്ങളും ഈ "ഒറ്റക്കാൽ പുറത്തിട്ടുറങ്ങുന്ന" ടീമാണോ?
16/02/2026

ഇത് കാണുമ്പോഴാണ് സമാധാനം! നിങ്ങളും ഈ "ഒറ്റക്കാൽ പുറത്തിട്ടുറങ്ങുന്ന" ടീമാണോ?

16/02/2026

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ"

15/02/2026

PCOD എന്ന വില്ലനെ തുരത്താൻ നിങ്ങൾ മുഖവും വീർപ്പിച്ചു ടെൻഷൻ അടിച്ചിരിക്കുകയാണോ?

താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ
15/02/2026

താരൻ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ

15/02/2026

മണിക്കൂറുകളോളം ഫോൺ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സിമ്പിൾ വ്യായാമം ഇന്ന് തന്നെ ശീലമാക്കിക്കോളൂ!

14/02/2026

നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്.

14/02/2026

14/02/2026

നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഇത്തരം അനുഭവം താഴെ ഒന്ന് കമന്റ് ചെയ്യൂ.

13/02/2026

നിങ്ങളൊരു ഓവർ തിങ്കർ ആണോ?

രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്തി ഉന്മേഷം നൽകാനും സ...
13/02/2026

രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്തി ഉന്മേഷം നൽകാനും സഹായിക്കുന്നു.

13/02/2026

പുറത്ത് ഭയങ്കര ശാന്തൻ, വീട്ടിൽ വന്നാൽ പെട്ടെന്ന് ചൂടാവുന്നു.. നിങ്ങൾക്കും ഇങ്ങനെ തോന്നാറുണ്ടോ?

Address

Kochi

Website

Alerts

Be the first to know and let us send you an email when dr.Sugunan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram