09/08/2019
പുതിയ തലമുറ നേരിടുന്ന വലിയ പ്രയാസങ്ങളിലൊന്നാണ് നടുവേദനയും കഴുത്തിന്റേ വേദനയും.
മുന്‍പ് ഇത്തരം വേദനകള്‍ വയസ്സുകാലത്തെ ശാരീരിക പ്രശ്‌നങ്ങള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് വളരെ നേരത്തെ
എത്തിത്തുടങ്ങി. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇവ രണ്ടിനും പിന്നിലുള്ള കാരണം. 25 മുതല്‍ 55 വയസ്സുവരെ
പ്രായമുള്ളവരിലാണ് ഇവ കൂടുതലായി കാണുന്നത്. സാധാരണ കഴുത്തു വേദനയും നടുവേദനയും നട്ടെല്ല്, പേശികള്‍, ലിഗമെന്റുകള്‍,
സ്‌നായുക്കള്‍ കശേരുക്കള്‍ ഞരമ്പുകള്‍, സ്‌പൈന്‍ കോഡ്, ആമാശയം, വസ്തിപ്രദേശത്തെ അവയവങ്ങള്‍, ഉരസ്സിലെ അവയവങ്ങള്‍ എന്നിവയെല്ലാമായി
ബന്ധപ്പെട്ടിരിക്കുന്നു. .ഇതിനെല്ലാം ആയുർവേദ വിധിപ്രകാരമുള്ള ചികിത്സാരീതികൾ ഉണ്ട് അതിനായി സമീപിക്കുക തനു ശുദ്ധി ആയുർവേദ ക്ലിനിക്ക്