01/03/2026
B - Balance: പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുക, തലകറക്കം.
E - Eyes: കാഴ്ച മങ്ങുക, കാഴ്ച നഷ്ടപ്പെടുക.
F - Face: മുഖം ഒരു വശത്തേക്ക് കോടിപ്പോവുക (ഒരു വശം തളരുക).
A - Arms: കൈകാലുകളിൽ ബലക്കുറവ് അനുഭവപ്പെടുക.
S - Speech: സംസാരത്തിൽ കുഴച്ചിൽ, സംസാരിക്കാൻ ബുദ്ധിമുട്ട്.
T - Time: ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുക.
മുൻകരുതലാണ് മികച്ച പ്രതിരോധം. സ്ഥിരമായ ആരോഗ്യപരിശോധന, ആരോഗ്യകരമായ ജീവിതശൈലി, ദോഷകരമായ ശീലങ്ങൾ ഒഴിവാക്കൽ എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.
Aster Acute Stroke Care Centre
📞 8111998098
Aster Medcity
We'll Treat You Well