MBMM Hospital

MBMM Hospital MBMM Hospital , Estd. 1977 | NABH Accredited | Hospital in Kothamangalam | Official Page Of MBMM Hospital

മാർ ബസേലിയോസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ കൺസൾട്ടന്റ് ഡോ. അന്ന ജോർജിന്റെ സേവനം ലഭ്യമാണ്.ഉദര-കരൾ സംബന്ധ...
30/04/2026

മാർ ബസേലിയോസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ കൺസൾട്ടന്റ് ഡോ. അന്ന ജോർജിന്റെ സേവനം ലഭ്യമാണ്.

ഉദര-കരൾ സംബന്ധമായ അസുഖങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സയും ആധുനിക സേവനങ്ങളും മാർ ബസേലിയോസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.
🔹 ലഭ്യമായ പ്രധാന സേവനങ്ങൾ:
• ഒ.ജി.ഡി സ്കോപ്പി (OGD Scopy)
• കൊളോനോസ്കോപ്പി (Colonoscopy)
• സ്ക്ലിറോതെറാപ്പി (Sclerotherapy)
• ബയോപ്സി (Biopsy)
• ഫോറിൻ ബോഡി റിമൂവൽ
• ഹീമോക്ലിപ്പ് ആപ്ലിക്കേഷൻ
• ഗ്ലൂ ഇൻജക്ഷൻ
🗓️ കൺസൾട്ടിംഗ് ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ

അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക:
📞 0485 2838899
📍 മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോതമംഗലം

27/04/2026

വേനൽക്കാലം കടുക്കുന്നതോടെ നമ്മുടെ ചുറ്റുവട്ടത്തും പാമ്പുകളുടെ സാന്നിധ്യം കൂടിവരികയാണ്. പാമ്പ് കടിയേറ്റാൽ പരിഭ്രാന്തരാകാതെ കൃത്യസമയത്ത് നൽകുന്ന പ്രഥമശുശ്രൂഷയും ചികിത്സയും ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം.
മാർ ബസേലിയോസ് മെഡിക്കൽ മിഷൻ (MBMM) ഹോസ്പിറ്റലിൽ പാമ്പ് കടിയേറ്റവർക്കുള്ള ചികിത്സയും ASV (Anti-Snake Venom) സൗകര്യവും ലഭ്യമാണ്. 🌴

26/04/2026

"നിങ്ങൾ സൺസ്ക്രീൻ ഉപയോഗിക്കാറുണ്ടോ? 🧴 വെയിലത്ത് ഇറങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! Watch till the end for expert tips by Dr. Ashok Menon. 👨‍⚕️"





[Sunburn treatment, Dermatologist tips Kerala, SPF 30+, Sunscreen application, Summer skincare India, MBMM Hospital, UV protection.]

പാമ്പ് കടിയേറ്റാൽ ഒട്ടും വൈകിക്കരുത്! 🐍പാമ്പ് കടിയേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിനായി ആവശ്യമായ Anti-Snake Veno...
25/04/2026

പാമ്പ് കടിയേറ്റാൽ ഒട്ടും വൈകിക്കരുത്! 🐍
പാമ്പ് കടിയേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിനായി ആവശ്യമായ Anti-Snake Venom (ASV) ഇപ്പോൾ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഞങ്ങളുടെ എമർജൻസി വിഭാഗത്തെ സമീപിക്കുക.
📍 മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, കോതമംഗലം.
📞 24/7 ഹെൽപ്പ് ലൈൻ: 0485 2838899

Sustainability isn't just a choice; it's our responsibility.✅ Reduce, Reuse, Recycle.✅ Plant a tree.✅ Conserve water.   ...
22/04/2026

Sustainability isn't just a choice; it's our responsibility.
✅ Reduce, Reuse, Recycle.
✅ Plant a tree.
✅ Conserve water.

22/04/2026

We bridge the gap between diagnosis and recovery with our 24/7 pharmacy services. Because when it comes to your health, every second counts. From careful verification to organized stock management, your wellness is our priority.

19/04/2026

സ്കൂളിൽ പോകുന്ന കുട്ടികളിൽ ഒരാൾക്ക് പനിയോ ജലദോഷമോ വന്നാൽ അത് മറ്റുള്ളവരിലേക്ക് വേഗത്തിൽ പടരുന്നത് നാം കാണാറുണ്ട്. ഇതിന് പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസുകളാണ്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇൻഫ്ലുവൻസ വാക്സിൻ അഥവാ ഫ്ലൂ വാക്സിൻ എത്രത്തോളം പ്രധാനമാണെന്ന് MBMM ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് ഹസ്സൻ വിശദീകരിക്കുന്നു.
✅ ആർക്കൊക്കെ വാക്സിൻ എടുക്കാം?
✅ എന്തുകൊണ്ട് ഇത് അനിവാര്യമാണ്?
✅ വാക്സിനേഷൻ ഷെഡ്യൂൾ എങ്ങനെ?
കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക. ആരോഗ്യകരമായ ഒരു നാളെയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

Address

Kothamangalam P. O , Ernakulam, Pin
Kochi
686691

Alerts

Be the first to know and let us send you an email when MBMM Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category