MEDI MAGIC

MEDI MAGIC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MEDI MAGIC, Acupuncturist, Kochi.

08/04/2018
20/01/2018

ഹിജാമ നിലവിൽ എടവനക്കാട് മെഡി മാജിക്കിലും ഇപ്പോൾ ലഭ്യമാണ്.... നിലവിൽ സ്ത്രീകൾക്ക് എല്ലാ ദിവസവും പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് ദിവസവുമാണ് ഈ സേവനം ലഭ്യമാവുക...

വൈപ്പിൻ കരയിൽ ആദ്യ അക്യൂപങ്ചർ ക്ലിനിക് ആരംഭിച്ചു.വൈപ്പിൻ കരയിൽ ആദ്യ അക്യൂപങ്ചർ, ഹിജാമ ക്ലിനിക് എടവനക്കാട് ആരംഭിച്ചു. എടവ...
11/01/2018

വൈപ്പിൻ കരയിൽ ആദ്യ അക്യൂപങ്ചർ ക്ലിനിക് ആരംഭിച്ചു.

വൈപ്പിൻ കരയിൽ ആദ്യ അക്യൂപങ്ചർ, ഹിജാമ ക്ലിനിക് എടവനക്കാട് ആരംഭിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻ മിത്രയാണ് ഉത്ഘാടനം ചെയ്തത്. യാതൊരു വിധ മരുന്നോ മറ്റു പാർശ്വ ഫലങ്ങളോ ഒന്നുമില്ലാത്ത ഈ ചികിത്സാ രീതി ഇന്ന് ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചു വരുകയാണെന്നും അത്തരത്തിൽ ഒരു സംരംഭം തൻ്റെ പഞ്ചായത്തിൽ തുടക്കം കുറിക്കാൻ ആയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. തുടർന്ന് കേരളത്തിലെ പ്രശസ്ത അക്യൂപങ്ചർ ആചാര്യൻ ഷുഹൈബ് റിയാലൂ അക്യൂപങ്ചറിനെ പരിചയപ്പെടുത്തിയതും അതിൻ്റെ ഗുണ ഗണങ്ങളെ കുറിച്ചും ഉൽബോധന ക്ലാസ് നടത്തി. നൂറോളം പേര് സന്നിഹതരായിരുന്ന സദസ്സിലെ പകുതിയോളം ആളുകൾക്ക് സൗജന്യ ചികിത്സയും ലഭ്യമായിരുന്നു. മെഡി മാജിക് അക്യൂപങ്ചർ ആൻഡ് ഹിജാമ വെൽനെസ്സ് സെന്റർ എന്ന ഈ സ്ഥാപനത്തിൽ തുടർന്നും പ്ര: മുഅ്മിന ഷിയാസിന്റെ സേവനം ലഭ്യമായിരിക്കും.

പ്രിയരേ....ദൈവാനുഗ്രഹത്താൽ പുതിയ സംരംഭം നാളെ (10-01-2018) ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പ്രിയ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ജ...
09/01/2018

പ്രിയരേ....

ദൈവാനുഗ്രഹത്താൽ പുതിയ സംരംഭം നാളെ (10-01-2018) ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പ്രിയ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ജീവൻ മിത്രയാണ് ഉത്ഘാടകൻ. യാതൊരു വിധത്തിൽ ഉള്ള മരുന്നോ പാർശ്വ ഫലങ്ങളോ ഇല്ലാത്ത ഈ ചികിത്സ രീതി എങ്ങനെ എന്നുള്ളതിനെ കുറിച്ചുള്ള ഒരു ബോധ വൽക്കരണ ക്ലാസും ഇതിനോടൊപ്പം നടക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്ത അക്യൂപൻക്ച്ചർ ആചാര്യൻ ഷുഹൈബ് റിയാലൂ ക്ലാസ് നയിക്കും.. ഏവരുടെയും സഹായ സഹകരണങ്ങളും സാന്നിധ്യവും പ്രതീക്ഷിക്കുന്നു....!!!!

03/01/2018

Address

Kochi
KERALA

Telephone

+919383425017

Website

Alerts

Be the first to know and let us send you an email when MEDI MAGIC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MEDI MAGIC:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category