
27/11/2024
കൊടകരയില്‍ സൗജന്യ ആയുര്‍വേദ കണ്‍സള്‍ട്ടേഷനും മരുന്ന് വിതരണവും
> ദിവസങ്ങള്‍: നവംബര്‍ 29, 30, ഡിസംബര്‍ 1, 2024
> സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ
സ്ഥലം: നെടുമ്പാക്കാരന്‍ ആയുര്‍വേദ ക്ലിനിക്ക്, ഔഷധി, വെളിക്കുളങ്ങര റോഡ്, കോടകര
പ്രീ രജിസ്‌ട്രേഷന്‍ നമ്പര്‍: 91 88 174 164
മെഡിക്കല്‍ ക്യാമ്പിന്റെ പ്രത്യേകതകള്‍:
* സൗജന്യ ആയുര്‍വേദ കണ്‍സള്‍ട്ടേഷന്‍
* ഓരോ രോഗത്തിനും ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് സൗജന്യമായി ഏഴു ദിവസത്തെ മരുന്ന് നൽകുന്നതാണ്.
* 20-നു ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 25% ഡിസ്‌കൗണ്ട്
ഷെഡ്യൂള്‍:
> നവംബര്‍ 29: വെള്ളപ്പോക്ക്/ അസ്ഥിഉരുക്കം
> നവംബര്‍ 30: അലര്‍ജി/ തുമ്മല്‍
> ഡിസംബര്‍ 1: നീരിറക്കം/ കഴുത്ത്, തോള്‍ വേദന
മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.
സൗജന്യ രജിസ്‌ട്രേഷനായി ഉടന്‍ വിളിക്കൂ- 91 88 174 164
ഡോ. ഹാര്‍വിന്‍ ജോര്‍ജ്ജ് B.A.M.S, M.D(Ay).
നെടുമ്പാക്കാരന്‍ ആയുര്‍വ്വേദ ക്ലിനിക്
ഔഷധി, വെളിക്കുളങ്ങര റോഡ്, കോടകര
വിളിക്കേണ്ട നമ്പര്‍ : 91 88 174 16