30/01/2022
കേന്ദ്ര സർക്കാരിൻ്റെ മുദ്രലോൺ പദ്ധതിയിൽ സർക്കാര് ബാങ്കിന് നൽകിയിരുന്ന ഗാരൻ്റി ഫീ നിർത്തലാക്കി എന്നും അത് ലോൺ എടുത്തവർ എല്ലാ വർഷവും ബാങ്കിൽ അടക്കണമെന്നും ബാങ്കിൽ നിന്ന് കോൾ മാത്രം ഉണ്ടായിരുന്നു... മുദ്ര ലോൺ എടുത്തവർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടോ... മുദ്ര ലോൺ എടുത്തവർ അല്ലെങ്കിൽ അതിനെപറ്റി കൂടുതൽ അറിയുന്നവർ ഒന്നു കോൺടാക്ട് ചെയ്യുമോ...please help...