Modern Hospital Kodungallur

Modern Hospital Kodungallur Modern Hospital the advantages of serene environment, which is away from the noise pollution of the

പ്രത്യാശയുടെ വെളിച്ചവുമായി വീണ്ടുമൊരു വലിയ പെരുന്നാൾ കൂടി 🕌🌙ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഈ പുണ്യദിനത്തിൽ എല്ലാവർക്ക...
27/05/2026

പ്രത്യാശയുടെ വെളിച്ചവുമായി വീണ്ടുമൊരു വലിയ പെരുന്നാൾ കൂടി 🕌🌙

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഈ പുണ്യദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ! 💛
🌙🕌♥️ ❤️

നടുവേദന നിങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്നുണ്ടോ? 😣ഇനി ആ വേദനയ്ക്ക് വിട പറയാം! നടു നിവർത്തി നടക്കാൻ സമയമായി! 🚶‍♂️✨നടുവേദ...
19/05/2026

നടുവേദന നിങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്നുണ്ടോ? 😣

ഇനി ആ വേദനയ്ക്ക് വിട പറയാം! നടു നിവർത്തി നടക്കാൻ സമയമായി! 🚶‍♂️✨
നടുവേദന ഒരു പ്രശ്നമല്ല — ശരിയായ ചികിത്സ കിട്ടിയാൽ! 💯

🏥 Modern Hospital Kodungallur Ltd. Your Family Hospital. Always.

👨‍⚕️ ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാർ:

Dr. A B Satheesan – MBBS, MS (Ortho)

Dr. Abhilash – MBBS, MS, D Ortho, FARS

Dr. Binu Krishnan – MBBS, MS Ortho, Fellow in Joint Replacement Surgery

📞 0480 2672 700 | 0480 2802 022

നടുവേദനയ്ക്ക് വേണ്ടത് ശരിയായ ചികിത്സയാണ്... അത് ഞങ്ങൾ ഉറപ്പ് നൽകുന്നു. ✅

അതി കഠിനമായ വെയിലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ വെയിലിനെ അതിജീവിക്കാനും നമ്മുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ദിവസവു...
05/05/2026

അതി കഠിനമായ വെയിലാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ വെയിലിനെ അതിജീവിക്കാനും നമ്മുടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ദിവസവും 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക

എന്നും കൊടുങ്ങലൂരുകാർക്ക് പ്രിയപ്പെട്ട ചോയ്സ് മോഡേൺ ഹോസ്പിറ്റൽ തന്നെയാണ്.
04/05/2026

എന്നും കൊടുങ്ങലൂരുകാർക്ക് പ്രിയപ്പെട്ട ചോയ്സ് മോഡേൺ ഹോസ്പിറ്റൽ തന്നെയാണ്.

Behind every healthy community is a workforce that never stops caring.Celebrating the spirit of hard work this May Day 💙...
30/04/2026

Behind every healthy community is a workforce that never stops caring.
Celebrating the spirit of hard work this May Day 💙

ചൂട് കാലമാണ്. പാമ്പുകൾ തണുപ്പ് തേടി വീട്ടിനുള്ളിൽ കേറാനുള്ള സാധ്യത കൂടുതലാണ്.പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം ഉ...
25/04/2026

ചൂട് കാലമാണ്. പാമ്പുകൾ തണുപ്പ് തേടി വീട്ടിനുള്ളിൽ കേറാനുള്ള സാധ്യത കൂടുതലാണ്.
പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തിക്കുക.

മോഡേൺ ഹോസ്പിറ്റലിൽ ആന്റിവെനം ലഭ്യമാണ്.
Emergency Contact No: +91 92495 82677

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💥🎇
14/04/2026

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💥🎇

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്.ഭക്ഷണം മുതൽ വസ്ത്രധാരണത്തിൽ വരെ കരുതൽ വേണം
13/04/2026

സംസ്ഥാനത്ത് ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്.ഭക്ഷണം മുതൽ വസ്ത്രധാരണത്തിൽ വരെ കരുതൽ വേണം

03/04/2026

Thank you, Sajini Suresh, for your kind feedback. We are happy to know that your husband had a good treatment experience with Modern Hospital. Wishing him good health always. 💙

Modern Hospital, Kodungallur 🏥
Booking & Consultation: 📞 0480 2672 700, 0480 2802 022
🌎 www.modernhospital.in
📧 helpline@modernhospital

30/03/2026

Thank you, Mr. Ahmedkutty, for your kind words and positive review. Your trust means everything to us. 🙏💙

Modern Hospital, Kodungallur 🏥
Booking & Consultation: 📞 0480 2672 700, 0480 2802 022
🌎 www.modernhospital.in
📧 helpline@modernhospital

മുട്ട് വേദന കാരണം പടികൾ കയറാനും നടക്കാനും ബുദ്ധിമുട്ടുകയാണോ നിങ്ങൾ. എങ്കിൽ ഇനി വേദന മറക്കാം.  അതിനൂതന ചികിത്സാ സംവിധാനങ്...
15/03/2026

മുട്ട് വേദന കാരണം പടികൾ കയറാനും നടക്കാനും ബുദ്ധിമുട്ടുകയാണോ നിങ്ങൾ. എങ്കിൽ ഇനി വേദന മറക്കാം. അതിനൂതന ചികിത്സാ സംവിധാനങ്ങളും ഡോക്ടറുടെ സേവനവും ഒരുക്കികൊണ്ട് മോഡേൺ ഹോസ്പിറ്റലിൽ Orthopedic Department നിങ്ങളുടെ കൂടെയുണ്ട്.

Modern Hospital, Kodungallur 🏥
Booking & Consultation: 📞 0480 2672 700, 0480 2802 022
🌎 www.modernhospital.in
📧 helpline@modernhospital

Address

Kodungallur/Eriyad Road
Kodungallur
680668

Alerts

Be the first to know and let us send you an email when Modern Hospital Kodungallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category