Nethra Eye Care Centre

Nethra Eye Care Centre Nethra Eye Care Centre, is a high-tech eye care Hospital offering comprehensive eye care facilities in Irinjalakuda, Mala, and Kodungallur.

15/08/2022

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ!! എങ്ങും നിറഞ്ഞ് നിൽക്കുന്ന രാജ്യത്തിന്റെ കൊടികൾ. കണ്ണ് നിറച്ചും എന്റെ രാജ്യമാണ്.

കണ്ണിലെ കോർണിയക്കകത്ത് ഒരു മൂടൽ രൂപപ്പെട്ട് കാഴ്ച മങ്ങുന്ന അവസ്ഥയാണ് തിമിരം. പ്രായമായവരിൽ കൂടുതലായി കണ്ട് വരുന്ന ഈ അസുഖത...
14/08/2022

കണ്ണിലെ കോർണിയക്കകത്ത് ഒരു മൂടൽ രൂപപ്പെട്ട് കാഴ്ച മങ്ങുന്ന അവസ്ഥയാണ് തിമിരം. പ്രായമായവരിൽ കൂടുതലായി കണ്ട് വരുന്ന ഈ അസുഖത്തിന് പരിഹാരം കാണുന്നത് കാറ്ററാക്ട് സർജറിയിലൂടെയാണ്. കണ്ണിലെ നാച്യുറൽ ലെൻസ്‌ മാറ്റി പകരം ആർട്ടിഫിഷ്യൽ ലെൻസ്‌ വക്കുന്നതാണ് ഈ പ്രക്രിയ.

മങ്ങിയ കാഴ്ചകള്‍ മടുപ്പിച്ചോ?കൂടുതലായും പ്രായമായവരെ അലട്ടുന്ന പ്രധാന കാഴ്ച പ്രശ്‌നമായ തിമിരത്തിന് ഇന്ന് ഏറ്റവും കൃത്യമായ...
12/08/2022

മങ്ങിയ കാഴ്ചകള്‍ മടുപ്പിച്ചോ?
കൂടുതലായും പ്രായമായവരെ അലട്ടുന്ന പ്രധാന കാഴ്ച പ്രശ്‌നമായ തിമിരത്തിന് ഇന്ന് ഏറ്റവും കൃത്യമായ കാറ്ററാക്ട് സര്‍ജറി പോലുള്ള സംവിധാനങ്ങള്‍ നേത്രയില്‍ ലഭ്യമാണ്. നേത്ര സംരക്ഷണ രംഗത്തെ് കാലങ്ങളായി കാത്ത വിശ്വാസവും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംയോജിക്കുന്ന മികവുറ്റ സേവനമാണ് നേത്രയില്‍ ഒരുക്കിയിരിക്കുന്നത്.
ഈ രംഗത്ത് ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും ഏറ്റവും മികച്ച രീതിയിലുള്ള ചികിത്സക്കായി ഉടന്‍ നേത്ര സന്ദര്‍ശിക്കൂ

തിമിരത്തിന് കാറ്ററാക്ടിലൂടെ പരിഹാരം കണ്ടെത്താം മങ്ങലില്ലാതെ കാണാം. കൂടുതല്‍ മികവില്‍ മനസിലാക്കാം.

കാരറ്റ് അങ്ങ് കഴിച്ചാ മതി തിമിരത്തെ പേടിക്കണ്ട കാര്യല്ലൃ.Vitamin A അടങ്ങുന്ന കാരറ്റ് ശീലമാക്കിയാല്‍ തിമിരം വരാനുള്ള സാധ്...
10/08/2022

കാരറ്റ് അങ്ങ് കഴിച്ചാ മതി തിമിരത്തെ പേടിക്കണ്ട കാര്യല്ലൃ.

Vitamin A അടങ്ങുന്ന കാരറ്റ് ശീലമാക്കിയാല്‍ തിമിരം വരാനുള്ള സാധ്യത കുറയും. കണ്ണുകളുടെ കാര്യത്തില്‍ കൃത്യതയാര്‍ന്ന ശ്രദ്ധ പുലര്‍ത്തി വലിയ പ്രശ്‌നങ്ങളാവുന്നതിന് മുമ്പ് തന്നെ തടയാം. നല്ല ശീലങ്ങളെ കൂടെ കുട്ടാം.

നേത്ര പരിശോധന രംഗത്തെ വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സക്കായി ഉടന്‍ നേത്ര സന്ദര്‍ശിക്കൂ

നേത്ര ഐകെയര്‍...കണ്ണുകള്‍ക്ക് കരുത്ത് പകര്‍ന്ന തൃശ്ശൂരിന്റെ വിശ്വാസം.

എന്തിനും ഏതിനും കൂടെ നിൽക്കുന്ന ചിലരുണ്ട്. ഏതവസരത്തിലും കൈ വിടാതെ കൂടെ കാണുന്നവർ. ആഘോഷിക്കാം കണ്ണായ് കൂടെ കാണുന്ന സൗഹൃദങ...
07/08/2022

എന്തിനും ഏതിനും കൂടെ നിൽക്കുന്ന ചിലരുണ്ട്. ഏതവസരത്തിലും കൈ വിടാതെ കൂടെ കാണുന്നവർ. ആഘോഷിക്കാം കണ്ണായ് കൂടെ കാണുന്ന സൗഹൃദങ്ങളെ.

മികച്ച ഫെസിലിറ്റീസ്‌, പ്രഗത്ഭരായ ഡോക്ടർമാർ, പുതിയ സാങ്കേതികവിദ്യകൾ. നേത്രയോടൊപ്പം ഇനി ഓരോ കാഴ്ചകളും മികവുറ്റതാണ്.       ...
02/08/2022

മികച്ച ഫെസിലിറ്റീസ്‌, പ്രഗത്ഭരായ ഡോക്ടർമാർ, പുതിയ സാങ്കേതികവിദ്യകൾ. നേത്രയോടൊപ്പം ഇനി ഓരോ കാഴ്ചകളും മികവുറ്റതാണ്.

നേത്രയുടെ മാള ബ്രാഞ്ചിനെ ഹൃദയം തുറന്ന് സ്വീകരിച്ച ഏവർക്കും ഞങ്ങളുടെ കൺ നിറഞ്ഞ നന്ദി
31/07/2022

നേത്രയുടെ മാള ബ്രാഞ്ചിനെ ഹൃദയം തുറന്ന് സ്വീകരിച്ച ഏവർക്കും ഞങ്ങളുടെ കൺ നിറഞ്ഞ നന്ദി

22/07/2022

മാളയുടെ കണ്ണുകൾ കാക്കാൻ നേത്രയെത്തുന്നു. നേത്ര സംബന്ധമായ എല്ലാ ചികിത്സകളും ഇനി മാളയുടെ മടിത്തട്ടിൽ.

22/07/2022

ജൂലൈ 24 ന് വൈകുനേരം 3 മണിക്ക് നേത്രയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിനായി മാള ഒരുങ്ങുന്നു.

21/07/2022

തെളിമയോടെ നേരിടാം.

Address

Kodungallur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919446032434

Alerts

Be the first to know and let us send you an email when Nethra Eye Care Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nethra Eye Care Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category